ഇതൊന്ന് കത്തിച്ചാൽ മാത്രം മതി കൊതുക് പരിസരത്തു പോലും വരില്ല

നമ്മുടെ വീട്ടിലെ കൊതുക് ശല്ല്യത്തെ പാടെ നീക്കുവാനുള്ള ഒരു ടിപ്സ് പറഞ്ഞു തരാനാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത് ഇത് ഒരു പാട് പേർക്ക് അറിവ് ഉള്ള ടിപ്സ് ആയിരിക്കും എങ്കിലും അറിയാത്തവർക്കായി ഞാൻ പറഞ്ഞു തരാം.ഞാൻ പറയുന്ന മാതിരി ഈ തിരി ഒരു രണ്ടു മൂന്നു ദിവസ്സം കത്തിച്ചാൽ നമ്മുടെ വീട്ടിലെ കൊതുകുകളെ പാടെ നീക്കുവാനായിട്ട് സാധിക്കും.

അതിനായിട്ട് നമുക്ക് വേണ്ട ഒരു മെയിൻ ഇൻഗ്രീഡിയൻറ്റ് എന്താണെന്ന് പറയാം വേപ്പില ഓയിൽ ആണ് ഇത് കടകളിൽ നിന്ന് ഒക്കെ വാങ്ങിക്കാൻ കിട്ടും ഒരു വിധം എല്ലാ കടകളിൽ നിന്നും കിട്ടുന്നതാണ് അധികം വിലയൊന്നും ഇല്ല വേപ്പില കൊണ്ട് ഉണ്ടാക്കിയ ഒരു ഓയിൽ ആണ് ഇത്‌ വേപ്പില അപ്പോൾ ഇത് ഒരെണ്ണം വാങ്ങിക്കുക പിന്നെ വേണ്ടത് കർപ്പൂരം ആണ് ഇതും കടകളിൽ നിന്നും വാങ്ങാൻ കിട്ടും അതിൽ നിന്നും ഒരു രണ്ടു മൂന്ന് എണ്ണം എടുക്കുക ഇനി ഇത് തയാറാക്കാൻ പറ്റുന്ന ഒരു പാത്രം എടുക്കുക അതിലേക്ക് വേപ്പിലയുടെ ഓയിൽ ഒഴിച്ചു കൊടുക്കുക നിങ്ങൾക്ക് ഒരു വിളക്കിലേക്ക് എത്രയും ആവശ്യമുണ്ട് അത്രയും നിങ്ങൾ എടുക്കുക അതിനു ശേഷം നമ്മൾ എടുത്തുവച്ചിരിക്കുന്ന കർപ്പൂരം എടുത്തു പൊടിച്ചു അതിലേക്ക് ഇട്ടു കൊടുക്കുക കർപ്പൂരം നന്നായി പൊടിച്ചു ഇട്ടു കൊടുക്കുക അപ്പോൾ അത് നന്നായി ആ എണ്ണയിൽ അലിഞ്ഞു ചേരും കർപ്പൂരം നിങ്ങൾ ആവശ്യത്തിന് എടുക്കുക അഞ്ചോ ആറോ എടുക്കുക

ഇനി ഇതൊന്നു ചെറുതീയിൽ വച്ച് ഒന്ന് ചൂടാക്കി എടുക്കുക ആ കർപ്പൂരം ഒന്ന് അലിയാനായി മാത്രം ചൂടാക്കുമ്പോൾ അത് ഒരു സ്പൂൺ കൊണ്ട് ഒന്ന് നന്നായി ഇളക്കി കൊടുക്കുന്നത് നന്നായിരിക്കും അതിനു ശേഷം ഈ എണ്ണ ഒഴിച്ച് കത്തിക്കാനായി ഒരു പാത്രം എടുക്കുക നമ്മൾ കാർത്തിക വിളക്കിന് ഒക്കെ കത്തിക്കാറില്ലേ അതുപോലത്തെയോ സ്റ്റീലിന്ടെ ഏതെങ്കിലും ഒരു പാത്രമോ എടുത്തു ഈ ചൂടാക്കി വച്ചിരിക്കുന്ന എണ്ണ അതിലേക്ക് ഒഴിക്കുക ഇനി അതിലേക്ക് ഒരു തിരി കത്തിച്ചു കൊടുത്താൽ മതി ഇതിന്ടെ മേലെ ഒരുപാട് പണിയൊന്നും ഇല്ല കൊതുക് പെട്ടന്നൊന്നും പോകില്ല രണ്ടു മൂന്ന് ദിവസം കത്തിക്കുമ്പോൾ കൊതുകിന് ഇതിന്ടെ രൂക്ഷ ഗന്ധം കാരണം കൊതുക് ആ വശത്തേയ്ക്ക് വരില്ല പിന്നെ സന്ധ്യാ സമയത്തു് ഒക്കെയല്ലേ കൊതുകിന്റെ ശല്ല്യം കൂടുതൽ ആയി ഉള്ളത് ആ സമയത്തു കത്തിച്ചു വയ്‌ക്കുക അപ്പോൾ കൊതുക് ആ ഏരിയയിലോട്ട് വരികയില്ല. എല്ലാവർക്കും ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു.

Leave a Comment