കെ എസ് ഇബി യിൽ നിന്നും ഒരു സന്തോഷ വാർത്ത.

ഇന്ന് ഞാൻ പറയാൻ പോകുന്നത് വളരെ പ്രധാന പെട്ട ഒരു അപ്‌ഡേഷൻ ആണ്.

ലോകം മുഴുവൻ വ്യാപിച്ച ഈ മഹാമാരി കാരണം ലോകത്തിലെ എല്ലാ വിഭാഗത്തിലെ ജനങ്ങൾക്കും വന്നിട്ടുള്ള കഷ്ട നഷ്ടങ്ങൾ ചില്ലറയല്ല ഇതൊക്കെ എന്ന് മാറുമെന്നോ എന്ന് തീരുമെന്നോ ആർക്കും പറയാൻ പറ്റുന്നതല്ല ഇതിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നത് സാധാരണ ജനങ്ങൾ ആണ് അതായത് അന്നന്നത്തെ ജീവിതച്ചിലവിന് ബുദ്ധിമുട്ടുന്നവർ അതിന് വേണ്ടി നമ്മുടെ കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും ഉപകാരപ്രദമായ പല പദ്ധതികളും ആവിഷ്ക്കരിച്ചിരുന്നു ഇപ്പോൾ ഇതാ നല്ലൊരു വാർത്ത കെ എസ് ഇബി യിൽ നിന്നും വന്നിരിക്കുന്നു.

അതായത് വീട്ടിൽ ഇലക്ട്രിസിറ്റി കണക്ഷൻ ഉള്ള ഉപഭോക്താക്കൾക്കും വാണിജ്യ വ്യാവസായിക മേഖലയിലെ ഉപഭോക്താക്കൾക്കും ഒരു സന്തോഷ വാർത്ത.അതായത് K S E B യുടെ ഭാഗത്തുനിന്നും ഉള്ള ഏറ്റവും പുതിയ ഒരു അറിയിപ്പാണ് ഇത് എല്ലാവരും അറിഞ്ഞ കാര്യമാണ് എന്നാലും അറിയാത്ത ആളുകൾക്ക് വേണ്ടി ഇത് എല്ലാവരിലേക്കും എത്തിക്കുക. അപ്പോൾ ഗാർഹിക ഉപഭോക്താക്കൾ അതായത് ഇലക്ട്രിസിറ്റി കണക്ഷൻ ഉള്ള ഗാർഹിക ഉപഭോക്താക്കൾക്കുള്ള ഒരു സന്തോഷമുള്ള ഒരു കാര്യം എന്താണ് എന്ന് വച്ചാൽ ലോക് ഡൌൺ കാലയളവിൽ നിങ്ങൾക്ക് വന്ന കെഎസ്ഇബി ബിൽ തുക മുഴുവനായും നിങ്ങൾ ഇപ്പോൾ അടയ്ക്കേണ്ട ആവശ്യമില്ല അതായത് പകുതി എമൗണ്ട് നിലവിൽ ഇപ്പോൾ അടച്ചാൽ മതിയാകും ബാക്കിയുള്ള എമൗണ്ട് മറ്റൊരു സമയത്ത് അടച്ചാൽ മതിയാകും രണ്ട് ഘട്ടങ്ങളായി നിങ്ങൾ മുഴുവൻ എമൗണ്ട് അടച്ചു തീർത്താൽ മതി എന്നാണ് കെഎസ്ഇബിയുടെ ഭാഗത്തു നിന്നുള്ള അറിയിപ്പ് അതുപോലെതന്നെ ലോക്ഡൗൺ കാലയളവിൽ സ്‌ളാബ് മാറിയിട്ടുള്ള പ്രശ്നങ്ങൾ കൊണ്ട് ബില്ല് എമൗണ്ട് കൂടിയ ആളുകൾ അങ്ങനെയുള്ള ഉപഭോക്താക്കൾക്ക് അവരുടെ പ്രശ്നങ്ങൾ ഉടൻതന്നെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്

അതുപോലെതന്നെ വാണിജ്യ വ്യാവസായിക മേഖലയിലെ കറണ്ട് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഉള്ള ഹാപ്പി ന്യൂസ് എന്താണ്   അതായത് നിങ്ങളുടെ ലോക് ഡൗൺ കാലയളവിലെ വാണിജ്യവ്യാവസായിക ആശുപത്രികളിലെ കാലയളവിലെ മാർച്ച് ഏപ്രിൽ മെയ് മാസത്തെ ലോക് ഡൗൺ കാലയളവിലെ നിങ്ങളുടെ വൈദ്യുതി ബില്ലിൽ ഫിക്സഡ് ചാർജ് 25% ഫിക്സഡ് ചാർജ് എടുത്തു കളഞ്ഞിട്ടുണ്ട് ബാക്കിയുള്ള എമൗണ്ട് ഇലക്ട്രിക് ചാർജ് നിങ്ങൾ അടച്ചാൽ മതിയാകും പലിശയില്ലാത്ത ഫിക്സഡ് ചാർജ് ഡിസംബർ മാസത്തിന് ഉള്ളിൽ നിങ്ങൾ അടച്ചു തീർത്താൽ മതി എന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ് ഈ 2 അപ്ഡേറ്റുകൾ ആണ് പുതിയതായിട്ട് വന്നിട്ടുള്ളത്.

Leave a Comment