ബാത്ത് റൂമിലെ ദുർഗന്ധം അകറ്റാൻ 5 വഴികൾ അറിയൂ.

ബാത് റൂമിലെ ദുർഗന്ധം അകറ്റാൻ 5 വഴികൾ പറയാം
നമ്മുടെ വീടുകളിൽ ഇപ്പോൾ എല്ലാ മുറികളിലും ബാത്ത് റൂമുകൾ ഉണ്ട് ഇത് ഇല്ലാത്ത വീടുകൾ ഇപ്പോൾ കുറവാണെന്നു വേണം പറയാൻ ബാത്ത് റൂമുകൾ എല്ലാ മുറികളിലും ഉള്ള കാരണം വീട്ടമ്മമാർക്ക്‌ ഇത് കഴുകി സൂക്ഷിക്കാൻ വളരെ ബുദ്ധിമുട്ട് ആണ് അതുകൊണ്ട് ചിലപ്പോൾ വീട്ടമ്മ മാർ ചിലപ്പോൾ ഒന്ന് രണ്ട് ദിവസ്സം ബാത്ത് റൂമുകൾ കഴുകാറില്ല അതുകൊണ്ട് ചിലപ്പോൾ ബാത്ത് റൂമിൽ നിന്നും ദുർഗന്ധം വരാറുണ്ട് അല്ലേ പരമാവധി എല്ലാ  ദിവസ്സവും കഴുകി വൃത്തിയാക്കാൻ ശ്രമിക്കുക ഈ ബാത്‌ റൂമിൽ നിന്നും ദുർഗന്ധം വരാതിരിക്കാനുള്ള ഒരു അഞ്ചു ടിപ്സ് ഞാൻ ഇന്ന് പറഞ്ഞു തരാം.

അതിന് ആദ്യം നമ്മൾ ചെയ്യേണ്ടത് ബാത്ത് റൂമുകൾ ഉപയോഗം കഴിഞ്ഞ ശേഷം ക്ളോസെറ്റുകൾ എപ്പോഴും അതിന്ടെ മൂടിക കൊണ്ട് അടച്ചിടാൻ ശ്രമിക്കുക പിന്നെ ചെയ്യേണ്ടത് ബാത്ത് റൂമിൽ എപ്പോഴും എക്സ് ഹോസ്റ്റ് ഫാൻ നിർബന്ധമായും വയ്ക്കുക ഇത് വയ്ക്കുമ്പോൾ ബാത്ത് റൂമിലെ ബാഡ് സ്മൽ എല്ലാം എക്സ് ഹോസ്റ്റ് ഫാൻ വലിച്ചു പുറത്തേയ്ക്ക് തളളും അതുകൊണ്ടാണ് ഇത് എന്തായാലും വയ്ക്കണമെന്ന് പറയുന്നത് മൂന്നാമത്തെ കാര്യം എന്താണെന്ന് വച്ചാൽ ഒരു ബൗൾ എടുത്തു അതിൽ കുറച്ചു ബേക്കിങ് സോഡ കുറച്ചു ഇട്ടു കൊടുത്ത ശേഷം അതിലേക്ക് ഡെറ്റോളോ അല്ലെങ്കിൽ ഇഞ്ചി പുല്ലിന്ടെ തൈലമോ നല്ല മണമുള്ള എന്തെകിലും ഒഴിച്ച് കൊടുക്കുക അതിന് ശേഷം അത്  ബാത് റൂമിൻടെ ഏതെങ്കിലും കോണിൽ വച്ചുകൊടുക്കുക ഇത് ഏതെങ്കിലും കുപ്പിയിൽ ആക്കി വച്ചാലും മതി കുപ്പിയിൽ വയ്ക്കുമ്പോൾ കുപ്പിയ്ക്കു ഒരു ഹോൾ ഇടാൻ മറക്കരുത് ഇതിൽ നിന്ന് എപ്പോഴും നല്ല മണം ബാത് റൂമിൽ എപ്പോഴും നിറഞ്ഞു നിൽക്കും

ദിവസ്സവും ഡെറ്റോളോ അല്ലെങ്കിൽ എന്തെങ്കിലും നല്ല മണമുള്ള ഓയിലോ ഒഴിച്ച് ബാത് റൂം ഒന്ന് ജസ്റ്റ്  വാഷ് ചെയ്യുക അപ്പോൾ ബാത്ത് റൂമിലെ വൃത്തികെട്ട ദുർഗന്ധം എല്ലാം പോകുന്നതാണ് അഞ്ചാമത്തെ ടിപ്സ് നമ്മളുടെ വീട്ടിൽ ഓറഞ്ചു ഒക്കെ വാങ്ങിക്കുമ്പോൾ കിട്ടുന്ന അതിന്ടെ തൊലി ബാത്ത് റൂമിൽ എവിടെയെങ്കിലും വച്ചാൽ ബാത്റൂം എപ്പോഴും ഒരു ഓറഞ്ചിന്റെ ഒരു മണം എപ്പോഴും നിറഞ്ഞു നിൽക്കും ഓറഞ്ചിന്റെ തൊലി എപ്പോഴും സുഗന്ധം പരത്തുന്ന ഒന്നാണ് 24 മണിക്കൂറും അതിന്ടെ ഒരു സ്മൽ ബാത്ത് റൂമിൽ ഉണ്ടായിരിക്കുന്നതാണ് ഈ അഞ്ചു രീതിയാണ് ബാത്ത് റൂമിൽ ഉണ്ടകുന്ന ദുർഗന്ധത്തെ അകറ്റാൻ പറ്റിയ ചെറിയ രീതിയിൽ ഉള്ള ടിപ്സ്

Leave a Comment