റേഷൻ കടയിലെ പ്രവർത്തനസമയം മാറിയത് അറിഞ്ഞോ?

റേഷൻ കടയിലെ പ്രവർത്തനസമയം മാറിയത് അറിഞ്ഞോ?
ഹായ് കൂട്ടുകാരെ ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു പ്രധാന ഇൻഫർമേഷൻ പറയാനാണ് അതായത് ലോകവ്യാപകമായി ഉണ്ടായ ഈ മഹാമാരി കാരണം ജനങ്ങൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ജനങ്ങൾക്കു അവരവരുടെ ജോലിക്ക് പോകുവാനോ കുട്ടികൾക്ക്‌ സ്‌കൂളിൽ പോകുവാനോ കഴിയാത്ത ഒരു അവസ്ഥ ഈ ഒരു അവസ്ഥ എന്ന് മാറുമെന്നോ എന്ന് അവസാനിക്കുമെന്നോ ആർക്കും പറയാനാവാത്ത ഒരു അവസ്ഥ ഇതിനൊരു വാക്സിൻ കണ്ടുപിടിച്ചാൽ ജനങ്ങൾക്ക് ഒരു പരിധിവരെ ഒരു ആശ്വാസമായേനെ.

പ്രധാനപ്പെട്ട ഇൻഫർമേഷൻ എന്താണെന്ന് പറയാം നമ്മളുടെ റേഷൻ കടകളുടെ പ്രവർത്തന സമയം കോവിടിൻടെ പശ്ചാത്തലത്തിൽ മാറ്റിയിരുന്നു രണ്ട് മാസമായിട്ട് തുടർന്ന് വന്നിരുന്ന സമയം ഇന്ന് മുതൽ മാറ്റിയിട്ടുണ്ട് 22-5-2020-ൽ മാറ്റിയിട്ടുണ്ട് ഈ സമയം മാറ്റിയിരിക്കുന്നത് ആദ്യം ഉണ്ടായിരുന്ന സമയം രാവിലെ 8 മണി മുതൽ 12 മണി വരെയും. ഉച്ചക്ക് ശേഷം4 മണി മുതൽ 8 മണി വരെയും ആയിരുന്നു സമയം പിന്നീട് നമുക്ക് ലോക് ഡൗൺ കഴിഞ്ഞിട്ട് പിന്നെ റേഷൻ കട തുറന്ന സമയത്തു സൗജന്യ റേഷൻ ഒക്കെ തരുന്ന സമയത്തു മാറ്റിയിരുന്നു അത് ഇങ്ങിനെയായിരുന്നു രാവിലെ 9 മണി മുതൽ 1 മണി വരെയും 2 മണി മുതൽ 5 മണി വരെയും ആയിരുന്നു അത് വീണ്ടും ഇന്ന് മുതൽ മാറ്റിയ കാര്യമാണ് പറയുന്നത്.ഇപ്പോൾ റേഷൻകടയുടെ സമയം എന്ന് പറയുന്നത് രാവിലെ 9 മണി മുതൽ 1 മണി വരെയും അത് അത്പോലെ തന്നെയാണ് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 7 മണി വരെയായി മാറ്റിയിട്ടുണ്ട് അതാണ് പുതിയ മാറ്റം എന്ന് പറയുന്നത് അതാണ് ഇപ്പോൾ നിങ്ങളെ അറിയിക്കാനുള്ള അപ്‌ഡേഷൻ.

പിന്നെ നിങ്ങളോട് പറയാനുള്ള കാര്യം ഈ സൗജന്യകിറ്റ് അത് സ്വന്തം റേഷൻ കടയുടെ പരിധിയിൽ അല്ലാതെ താമസിക്കുന്ന ആളുകൾക്ക് സത്യവാങ്മൂലം വേണ്ടി വന്നിരുന്നു അത് വാങ്ങിയ്ക്കാൻ ആ സത്യവാങ് മൂലം നൽകിയ ആളുകൾക്ക് കിറ്റ് കൊടുത്തു തുടങ്ങിയിട്ടില്ല ഇപ്പോൾ സിവിൽ സപ്ലൈസ് ഓഫീസ് എന്ന് കൊടുക്കും എന്ന് റേഷൻ കടക്കാരോട് ഇത് വരെ പറഞ്ഞിട്ടില്ല സിവിൽ സപ്ലൈസ് ഓഫീസിലും അതിനെ സംബന്ധമായ വിവരങ്ങൾ ലഭിച്ചിട്ടില്ല അതാണ് കിറ്റ് കൊടുക്കുന്നത്  വൈകാൻ കാരണം പിന്നെ നമ്മുടെ സൗജന്യകിറ്റ് ഇത് വരെ കിട്ടാത്തവർക്ക് അതായത്  ഇത് വരെ വാങ്ങാത്തവർക്ക് സാധാരണ റേഷൻകാർഡ് ഉള്ള ആളുകൾക്ക് അതായത് സാധാരണ എല്ലാ കാർഡുള്ള സാധാരണക്കാർക്കും കിറ്റ് വാങ്ങാൻ ബാക്കിയുള്ള ആളുകൾക്ക് മെയ് 20 ആയിരുന്നു കിറ്റ് വാങ്ങാനുള്ള അവസാന ദിവസ്സം അത് മാറ്റിയിട്ട് 25 ആം തിയതി വരെ കൊടുക്കാം എന്നുള്ള ഒരു അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട് ഇത് ഒരു വ്യക്തത ഇല്ലാത്ത ഒരു അറിവ് ആണ് എങ്കിലും 25 ആം തിയതി വരെ അത് വാങ്ങാനുള്ള സമയം കൊടുക്കും എന്നും കേൾക്കുന്നു ഈ കാര്യങ്ങൾ ആണ് നിങ്ങളെ അറിയിക്കാനുള്ളത് കാര്യങ്ങൾ എല്ലാം നിങ്ങൾക്ക് മനസ്സിലായി എന്നുകരുതുന്നു ഇത് മറ്റുള്ള ആളുകളെ അറിയിക്കുക.

Leave a Comment