റേഷൻ കാർഡുള്ളവർ നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

റേഷൻ കാർഡുള്ളവർ നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

അതായത് നമ്മുടെ നാട് ഇപ്പോൾ വളരെയധികം പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത് കാരണം ലോകം മുഴുവൻ ഈ മഹാമാരി കാരണം ജനങ്ങൾക്ക് ശരിയായി പണിക്ക് പോകുവാനോ അല്ലെങ്കിൽ തമ്മിൽ കണ്ടു ഒന്ന് സംസാരിക്കാനോ  പറ്റാത്ത  ഒരു കാലം ഇങ്ങനെയൊരു കാലം എൻടെ ഓർമ്മയിൽ ഉണ്ടായിട്ടില്ല പല അസുഖങ്ങളും നമ്മുടെ നാട്ടിൽ മാറിമാറി വന്നിട്ടുണ്ട് അതിനെയെല്ലാം  നമ്മൾ  അതിജീവിച്ചു പോന്നിട്ടും ഉണ്ടായിരുന്നു പക്ഷേ ഇത്രയ്ക്കും ഒരു ഭീകരമായ ഒരു അന്തരീക്ഷം ഇതു വരെ ഉണ്ടായിട്ടില്ല കാരണം ഇത് കേരളത്തിലോ അല്ലെങ്കിൽ ഇന്ത്യയിലോ മാത്രം അല്ല ഈ ലോകത്തുള്ള എല്ലാ ജനവിഭാഗത്തെയും ബാധിച്ചു.

ഇതിനെ തുടർന്ന് ഒരുപാട് ജനങ്ങൾ മരിച്ചു പോയി ഇനിയും എത്ര പേര് മരിക്കുമെന്ന് ആർക്കും നിർവചിക്കാൻ പറ്റാത്ത ഒരു അവസ്ഥ. ഇങ്ങനെയുള്ള ഒരു അവസ്ഥയിൽ നമ്മുടെ സംസ്ഥാന ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും ജനങ്ങൾക്ക് ഒരു പാട് ഉപകാര പ്രധമായ കാര്യങ്ങൾ റേഷൻകടകൾ വഴി വിതരണം ചെയ്യുന്നുണ്ട് ഇങ്ങനെയുള്ള ഒരു അവസ്ഥയിൽ ആർക്കും ജോലിക്ക് പോകാനും ഒന്നും പറ്റാത്ത ഒരു അവസ്ഥയായത് കൊണ്ട് സാധാരണ ജനങ്ങൾക്ക് അരിക്കും ഗോതമ്പിനും വെളിച്ചെണ്ണയ്ക്കും ഒന്നും ബുദ്ധിമുട്ട് വരാതിരിക്കാൻ കിറ്റ് വിതരണവും അരിവിതരണവും റേഷൻ കടകൾ വഴി ഉണ്ടായിരുന്നു. അതുകൊണ്ട് ജനങ്ങൾക്ക് അത്രയ്ക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല ഇത് എല്ലാ ജനങ്ങൾക്കും നല്ലൊരു സഹായമായി

സൗജന്യ കിറ്റുമായിബന്ധപ്പെട്ടിട്ടുള്ള ഒരു അപ്‌ഡേറ്റ് ആണ് ഇന്ന് ഞാൻ പറയാൻ പോകുന്നത്   എല്ലാവരും വളരെ ഇമ്പോർട്ടൻറ് ആയിട്ട് എടുക്കേണ്ട ഒരു കാര്യമാണ് ഇത്  അതുകൊണ്ട് ഞാൻ ഈ പറയുന്ന കാര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുക  ഇപ്പോൾ റേഷൻ കടകളിൽ നിന്നും വെള്ളകാർഡ് ഉള്ളവർക്ക് ആണ്  ഇപ്പോൾ  സൗജന്യകിറ്റ് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത് അതുപോലെ തന്നെ റേഷൻ കിറ്റ് ലഭിക്കാത്ത ഒരു പാട് ആളുകൾ ഉണ്ട് റേഷൻകടകളിൽനിന്നും ഈയൊരു സൗജന്യകിറ്റ് ലഭിക്കാത്ത ഒരു ആളുകൾ ഉണ്ട് അവർക്കൊക്കെയുള്ള അവസാന തീയതി എന്ന് പറയുന്നത് മെയ് 20 ആണ്, അതായത് നാളത്തോടു കൂടി എല്ലാവരും കിറ്റ് വാങ്ങിയിരിക്കണം അതിന് ശേഷം ഒരുപക്ഷെ കിറ്റ് കിട്ടിയെന്ന് വരില്ല അപ്പോൾ നാളെയാണ് അവസാന തീയതി മെയ് 20 താം തിയതി അതുകൊണ്ട് ഇതുവരെ കിറ്റ് വാങ്ങാത്തവർ ഇത് ശ്രദ്ധിക്കുക നമ്മുടെ റേഷൻ കടകളുടെ പരിധിയിൽ അല്ലാതെ മറ്റു സ്ഥലങ്ങളിൽ നിൽക്കുന്നവർ സത്യവാങ്‌മൂലം നൽകിയവർ ഉണ്ടാവും അവർ തീർച്ചയായിട്ടും ആ ഒരു റേഷൻകടകളിൽ പോയിട്ട് നാളത്തോടുകൂടി കിറ്റ് കൈപ്പറ്റണം നാളെയാണ് അതിന്ടെ അവസാന തീയതി എല്ലാവരും ഈയൊരുകാര്യം ഇമ്പോര്ട്ടന്റ് ആയിട്ട് എടുക്കണം എല്ലാവരും നമുക്ക് അനുവദിച്ചിട്ടുള്ള ആ സൗജന്യകിറ്റ് മറക്കാതെ വാങ്ങിക്കണം ഈയൊരു കാര്യം എല്ലാവരെയും അറിയിക്കുക.

Leave a Comment