വീട്ടിൽ എന്നും സുഗന്ധം നിറയ്ക്കാം.

വീട്ടിൽ എന്നും സുഗന്ധം നിറയ്ക്കാം.

ഇന്ന് ഞാൻ ഒരു ചെറിയ ടിപ്സ് ആയിട്ടാണ് വന്നിരിക്കുന്നത്  അതായത് നമ്മുടെ വീട്ടിൽ എപ്പോഴും നല്ല മണം ഉണ്ടായിരിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾ കുറവായിരിക്കും  അല്ലെ പ്രത്യേകിച്ച് നമ്മുടെ അടുക്കളയിൽ നിന്ന് ഒക്കെ വരുന്ന അതായത്  ഒരു കറി ഒക്കെ വച്ചു കഴിഞ്ഞാൽ പ്രത്യേകിച്ച് ഒരു മീൻ കറി ഒക്കെ വച്ചു കഴിഞ്ഞാൽ നമ്മുടെ   വീട്ടിൽ മുഴുവൻ മീൻകറിയുടെ സ്മൽ ആയിരിക്കും അല്ലേ   അയൽ വക്കത്തും ഒക്കെ ഈ ഈ മീൻ കറിയുടെ വാസന ആയിരിക്കും അല്ലേ  കൂട്ടുക്കാരെ നമ്മുടെ വീട്ടിൽ മീൻ കറിയാണെന്നു ആ നാട്ടിലുള്ള എല്ലാവർക്കും മനസ്സിലാവും നമ്മുടെ വീട്ടിൽ മീൻ കറിയാണെന്ന് അല്ലേ.

അത് മാത്രം അല്ല  ഇപ്പൊൾ നമ്മുടെ വീട്ടിൽ എപ്പോഴും ഈ മീൻ കറിയുടെ മണം നിലനിൽക്കുകയും  ചെയ്യും  ഈ മണം പോയി ഒരു  നല്ല നാച്ചുറൽ മാണം ഉണ്ടാവാനായിട്ട് ഉള്ള ഒരു ടിപ്സ് ആയിട്ടാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത് ആ ടിപ്പ് എന്താണെന്ന് പറയാം അതിനായിട്ട് ഇവിടെ വളരെ കുറച്ചു സാധനങ്ങൾ  നമുക്ക്   വേണം അത് എന്താണെന്ന് പറയാം അതിനായിട്ട് ആദ്യം ഒരു പാത്രം എടുക്കുക പിന്നെ ഒരു നാരങ്ങ എടുക്കുക ഓറഞ്ചു വേണമെങ്കിൽ അത് എടുക്കാം. പിന്നെ ഈ നാരാങ്ങ ചെറിയ ചെറിയ വട്ടങ്ങൾ ആക്കി മുറിക്കുക നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള സാധനങ്ങൾ മാത്രം മതി ഇത് തയാറാക്കാൻ ഇത് നല്ല ഒരു നാച്ചുറൽ ഫ്രഷ്‌നർ ആണ് കേട്ടോ. ഈ നാരങ്ങ വട്ടനെ അരിഞ്ഞു നമ്മൾ എടുത്തു വച്ചിരിക്കുന്ന പാത്രത്തിൽ ഇട്ടു കൊടുക്കുക അതിലേക്ക് ഒരു തക്കോലം കൂടി ഇട്ടു കൊടുക്കുക ഇനി അതിലേക്ക് കുറച്ചു ഗ്രാമ്പൂ കൂടി ഇട്ടു കൊടുക്കണം  8 എണ്ണമോ 9 എണ്ണമോ ഗ്രാമ്പൂ എടുക്കാം നിങ്ങൾക്ക് ഇനി അതിലേക്ക് കറുക പട്ട ഒരു പീസ് ഇട്ടു കൊടുക്കുക കറുക പട്ടയുടെ പൊടിയായാലും മതി. നിങ്ങളുടെ വീട്ടിൽ പൊടിയല്ല വലിയ പീസുകൾ ആണ് ഉള്ളതെങ്കിൽ അതിൽ നിന്ന് തരക്കേടില്ലാത്ത ഒരു പീസ് നോക്കി ഇടുക പിന്നെ നമുക്ക് ഇതിലേക്ക് വേണ്ടത് ഇനി നിങ്ങൾക്ക് ഏലയ്ക്കയുടെ സ്മൽ ഇഷ്ടമാണെങ്കിൽ അതിലേക്ക് ഒരുഏലയ്ക്ക വേണമെങ്കിൽ ഇട്ടു കൊടുക്കാം കേട്ടോ പിന്നെ അതിലേക്ക് ഞാൻ ചേർക്കുന്നത് വാനില എസ്സൻസ് ആണ് അത് ഒരു ടിസ്പൂൺ ചേർത്ത് കൊടുക്കുന്നുണ്ട് വാനില എസ്സൻസിനു പകരം നിങ്ങൾക്ക് എക്സൻഷൻ ഓയിൽ ചേർക്കാം കേട്ടോ അത് നല്ല മണം ഉള്ള ലാബെട്രോയിൽ കിട്ടും അങ്ങനെ നല്ല ഓയിൽസ് ഒക്കെ കിട്ടും ഒത്തിരി ഇത് വേണമെങ്കിൽ നിങ്ങൾക്ക് ചേർക്കാം ഇനി നിങ്ങൾക്ക് ഇത് മുങ്ങികിടക്കാൻ പാകത്തിന് വെള്ളം ഒഴിക്കാം എന്നിട്ട് ഇത് നല്ലത് പോലെ ഒന്ന് തിളപ്പിക്കുക.

തിളപ്പിക്കുക എന്ന് പറഞ്ഞാൽ ലോ തീയിൽ വേണം തിളപ്പിക്കാൻ ഒത്തിരി കുറച്ചു തീയിൽ അല്ല ഒരു മീഡിയം തീയിൽ വച്ച് വേണം തിളപ്പിക്കാൻ കാരണം ഇതിനകത്തുള്ള ആ നാരങ്ങായുടെ മണം അതുപോലെ പട്ട ഇതിന്ടെ ഒക്കെ എസ്സൻസ് ആ വെള്ളത്തിൽ ലയിക്കണം അതിന് വേണ്ടിയാണ് മീഡിയം തീയിൽ ഇത് തിളപ്പിക്കണം എന്ന് പറയുന്നത് ഈ നാരങ്ങയുടെ മണവും എസ്സൻസ്സിന്ടെ മണവും എല്ലാം ഇപ്പോൾ നമ്മുടെ വീട്ടിൽ നിറഞ്ഞു നിൽക്കും എപ്പോഴും അപ്‌സ്‌റ്റെയർ ഉണ്ടെങ്കിൽ അതിലേക്ക് വരെ ഈ മണം ചെല്ലും ഇത് ഞാൻ ആഴ്ചയിൽ ഒരിക്കൽ എന്റെ വീട്ടിൽ ചെയ്യുന്നതാണ് പ്രത്യേകിച്ചു മീൻ കറിയും ഇറച്ചിക്കറിയും   മറ്റും ഒക്കെ വച്ചുകഴിഞ്ഞാൽ ഞാൻ ആഴ്ചയിൽ ഇങ്ങിനെ ഒന്ന് ചെയ്യാറുണ്ട് നമുക്ക് ഇത് തിളപ്പിക്കുമ്പോൾ തന്നെ മനസ്സിലാവും ഇതിന്ടെ ഒരു പ്രത്യേകത ഇനി ഇത് നല്ലത് പോലെ തിളപ്പിച്ചു കഴിഞ്ഞാൽ  തണുത്തതിന് ശേഷം  ഇത് ഒരു ഗ്ലാസ്സ് ജാറിനകത്ത് ഒഴിച്ചു വയ്ക്കാനായിട്ട് ശ്രദ്ധിക്കുക ഇനി ഗ്ലാസ് ജാർ ഇല്ലാത്തവർ അച്ചാറ് കുപ്പി ഒക്കെ ഉണ്ടാവുമല്ലോ അത് തുടച്ചു വെള്ളം ഒക്കെ കളഞ്ഞു അതിൽ ഒഴിച്ചു വച്ച്  ഇത്   തുറന്നു വയ്ക്കുക ഇതിൽ നിന്ന് എപ്പോഴും നല്ലൊരു സ്മൽ ആയിരിക്കും വരുക പിന്നെ ഈ കുപ്പിയോ ജാറോ നിങ്ങൾക്ക് നല്ല ഡെക്കറേറ്റ് ചെയ്ത് വയ്ക്കണമെങ്കിൽ അങ്ങനെ ചെയ്യാം കേട്ടോ ഇത് കണ്ടാൽ തന്നെ  നല്ല  ഭംഗിങ്ങിയായിരിക്കും ഇങ്ങനെ ചെയ്‌താൽ  ഇതിന്ടെ മണമായിരിക്കും പിന്നെ വീട്ടിൽ  മുന്നിട്ടു നിൽക്കുന്നത്  വീട്ടിൽ നിന്ന് മീൻകറിയുടെയും   ഇറച്ചികറിയുടെയും     ആ ഒരു മണം ഒക്കെ പോയിട്ടുണ്ടായിരിക്കും നിങ്ങൾ ഇതൊന്ന് നിങ്ങൾ   ചെയ്ത് നോക്കു നിങ്ങളുടെ വീട് നല്ല സുഗന്ധ പൂരിതമായിരിയ്ക്കും എപ്പോഴും തീർച്ച. വളരെ എളുപ്പത്തിൽ ഇത് നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

Leave a Comment