സൗജന്യകിറ്റ് ഇത് വരെ കിട്ടാത്തവർ കാണുക

നമ്മുടെ നാട്ടിൽ ഈ മഹാമാരി വന്നതിനെ തുടർന്ന് നമ്മുടെ സംസ്ഥാന ഗവൺമെന്റും കേന്ദ്ര ഗവൺ മെന്റും ജനങ്ങൾക്ക് ഒരു പാട് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തു കാരണം ജനങ്ങൾക്ക് ജോലിക്കും ഒന്നും പോകാനുള്ള ഒരു അവസ്ഥ നില നിൽക്കുന്നത് കൊണ്ട് ഒരു പാട് ആനുകൂല്യങ്ങൾ റേഷൻ കടകളിൽ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട് ഇത് എല്ലാ ജനങ്ങളും പ്രയോജന പെടുത്തുക.

അതിൽ ഏറ്റവും ഉപകാരപ്രദമായത് ഫല വ്യഞ്ജനകിറ്റ് ആണ് 1000 രൂപയുടെ ഫലവ്യഞ്ജനകിറ്റ്‌ ഒരു വിധം ജനങ്ങൾക്ക് കിട്ടിയിട്ടുണ്ട് ഇത് ജനങ്ങൾക്ക് വലിയൊരു ആശ്വാസമായി കാരണം ജനങ്ങൾ ജോലിയും കൂലിയും ഒന്നും ഇല്ലാതെ വിഷമിച്ചിരിക്കുക ആയിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല നല്ല കാര്യങ്ങൾ ചെയ്തു തരുമെന്ന് വിശ്വസിക്കുന്നു പിന്നെ ഇന്ന് ഞാൻ പറയാൻ വന്നകാര്യം പറയാം.

അതായത് ഇതുവരെ കിറ്റ് ലഭിക്കാത്ത ആളുകൾ അതായത് നമ്മുടെ നാട്ടിൽ അല്ലാതെ മറ്റൊരു നാട്ടിൽ പോയിട്ട് ആ ഒരു റേഷൻ കടയിൽ നിന്ന് നമ്മുടെ കിറ്റ് ലഭിക്കണമെന്നുണ്ടെങ്കിൽ നമ്മൾ സത്യവാങ് മൂലം പൂരിപ്പിച്ചു നൽകണം അതായത് ആ ഒരു വാർഡിലെ മെമ്പറെ സാക്ഷ്യപെടുത്തിയിട്ട് ഉള്ള സത്യവാങ്മൂലം അത് റേഷൻ കടയിൽ നൽകിയിട്ട് ആണ് നിങ്ങൾ കിറ്റ് വാങ്ങേണ്ടത് അതുപോലെ തന്നെ ഇത് വരെ സത്യവാങ് മൂലം നൽകാത്ത ആളുകൾക്ക് അവസാനമായിട്ട് ഒരു ഡെയ്റ്റ് എന്ന് പറയുന്നത് മെയ് 15 ആണ് തിയതി ഇന്ന് തന്നെ സത്യവാങ് മൂലം നൽകാത്ത ആളുകൾ എത്രയും പെട്ടന്ന് മെമ്പറെ കണ്ടു സത്യവാങ് മൂലം തയാറാക്കി കൊടുത്തു നിങ്ങൾക്ക് അനുവദിച്ചിട്ടുള്ള ആ സൗജന്യ കിറ്റ് നിങ്ങൾ കൈപ്പറ്റണം

ഇനി പെൻഡിങ് ഉള്ള ആളുകൾ അതായത് ഇതുവരെ കിറ്റ് വാങ്ങാത്ത ആളുകൾ എന്നാണ് കിറ്റ് വാങ്ങേണ്ടത് എന്ന് പറയാം അതായത് അവർ ഈയൊരു മാസം അതായത് മെയ്മാസം 20 തന്നെ കിറ്റ് വാങ്ങേണ്ടത് ഉണ്ട്.അത് പറയാൻ കാരണം നമ്മുടെ സെൻട്രൽ ഗവൺമെന്റിന്റെ സൗജന്യ അരി അതുപോലെ തന്നെ പയർവിതരണം അങ്ങനെ കാര്യങ്ങൾ ഒക്കെ ഉണ്ട് അതുകൊണ്ട് റേഷൻ കടകളിൽ തിരക്ക് വർദ്ധിക്കാൻ സാദ്ധ്യതയുണ്ട് അതുകൊണ്ട് തന്നെ ഈ ഒരു മാസം മെയ് ഇരുപതാം തിയതി തന്നെ എല്ലാവരും സൗജന്യമായി കിട്ടുന്ന ഫലവ്യഞ്ജനകിറ്റ് പോയി വാങ്ങിക്കുക.

Leave a Comment