പുതിയ ആധാർ കാർഡ് രാജ്യത്ത് മുഴുവൻ ആളുകൾക്കും

എല്ലാവർക്കും സ്വാഗതം പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഈയൊരു വീഡിയോയിലൂടെ ഇപ്പോൾ നിങ്ങളും ആയിട്ട് ഷെയർ ചെയ്യുന്നത് നമ്മുടെ രാജ്യത്തെ മുഴുവൻ ആളുകളുടെയും ആധാർ കാർഡീൽ പുതിയൊരു മാറ്റം വന്നിരിക്കുകയാണ്,

ആയതിനാൽ ഇനി മുതൽ എല്ലാവർക്കും പുതിയ രീതിയിലുള്ള ആധാർ കാർഡ് ആയിരിക്കും നൽകുക നിങ്ങൾക്കെല്ലാവർക്കും ഇനി പുതിയ PVC ആധാർ കാർഡിന് ഓർഡർ ചെയ്യാവുന്നതാണ് എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടത് എന്ന് വളരെ കൃത്യമായിട്ട് തന്നെ ഈയൊരു വീഡിയോയിലൂടെ ഇപ്പോൾ നിങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തരാം എല്ലാവരും ഈ ഒരു വീഡിയോ മുഴുവനായിട്ട് കാണുകയും അതോടൊപ്പംതന്നെ ഈയൊരു ഇൻഫോർമേഷൻ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകണം ഏറ്റവും പുതിയ സുരക്ഷാ സവിശേഷതകളാണ് പുതിയ ആധാർ കാർഡിൽ ഉള്ളത് പുതിയ ആധാർ കാർഡിനായിട്ട് എല്ലാവർക്കും അപേക്ഷിക്കാവുന്നതാണ്,

ആധാർ കാർഡുകൾ പിവിസി കാർഡ് ആയിട്ട് വീണ്ടും അച്ചടിക്കുന്നതിന് യൂണിക് ഐഡൻണ്ടിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ചതിനാൽ തികച്ചും വ്യത്യസ്തമായ രൂപത്തിലാണ് പുതിയ ആധാർ കാർഡുകൾ ഇനി നിങ്ങൾക്ക് ലഭിക്കുക ഇതോടെ നിങ്ങളുടെ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ പോലെ തന്നെ നിങ്ങളുടെ വാലറ്റുകളിൽ ആധാർ കാർഡ് സൂക്ഷിക്കുവാനായിട്ട് കഴിയും ഹോളോഗ്രാം ഗില്ലേജോഫ് പാറ്റേൺ ഗോസ്റ്റ് ഇമേജ് മൈക്രോടെസ്റ്റ് എന്നിവ ഇതിന്ടെ സുരക്ഷാ സവിശേഷതകളിൽ ഉൾപെടുന്നു മാത്രമല്ല പുതിയ ആധാർ കാർഡ് പൂർണ്ണമായിട്ടും,

വാട്ടർപ്രൂഫ് ആണ് ക്യു ആർ കോഡ് ഉപയോഗിച്ച് തൽക്ഷണ ഓഫ്‌ലൈൻ പരിശോധനയും ഇതിലൂടെ നിങ്ങൾക്ക് സാധ്യമാണ് കാർഡിൽ വിശദമായി വീഡിയോ കാണാം

Leave a Comment