നടിയുടെ അവസ്ഥ അറിഞ്ഞ് കണ്ണുനിറഞ്ഞ് ആരാധകര്‍

നമസ്കാരം ബാലതാരമായി എത്തി നായികയായി മലയാളസിനിമയിൽ തിളങ്ങുന്ന നടിയാണ്‌ സനുഷ സനുഷയുടെ അനുജൻ സനൂപും ബാലതാരമായി എത്തി ഇപ്പോഴും തിളങ്ങുന്നുണ്ട് എന്നാൽ സന്തോഷപൂർവം മാത്രം മലയാളികൾ കണ്ടിട്ടുള്ള സനുഷ,

എത്ര ദുർഘടമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് നടി തന്നെയാണ് താൻ ആത്മഹത്യക്ക് വരെ ചിന്തിച്ച കാര്യം തുറന്ന് പറഞ്ഞത് അനിയന് വേണ്ടിയാണു താൻ പിടിച്ചു നിന്നതെന്ന് സനുഷ പറയുന്നത് കോവിടിൻടെ തുടക്ക സമയം എല്ലാം കൊണ്ടും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു വ്യക്തിപരമായും തൊഴിൽ പരമായും അകെ നിരാശ എന്ടെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശ്ശബ്ദതയുമൊക്കെ ആരോട് പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു ഡിപ്രഷൻ പാനിക്ക് അറ്റാക് എല്ലാം ഉണ്ടായിട്ടുണ്ട് ആരോടും സംസാരിക്കാൻ തോന്നിയിരുന്നില്ല പ്രത്യേകിച്ച് ഒന്നിനോടും താല്പര്യം തോന്നാത്ത അവസ്ഥ,

ഒരു ഘട്ടത്തിൽ എന്തെങ്കിലും തെറ്റ് ചെയ്തേക്കുമോ എന്ന് പോലും ഭയപ്പെട്ടു ആത്‌മഹത്യാ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു വീട്ടിൽ പറയാൻ പേടിയായിരുന്നു ഈ അവസ്ഥയിൽ നിന്ന് ഓടി രക്ഷപ്പെടുക എന്ന ഒരു ഓപ്‌ഷൻ മാത്രമാണ് മുന്നിലുണ്ടായിരുന്നത് ഏറ്റവും അടുപ്പമുള്ള ഒരാളെ വിളിച്ചശേഷം ഞാൻ വയനാട്ടിലേക്ക് കാറ് എടുത്തു പോയി സൈക്കോളജിസ്റ്റിനെയോ സൈക്യാർട്ടിസ്റ്റിനെയോ കാണുന്നത് ഭ്രാന്തുള്ളവർ എന്നാണ് കൂടുതലും ആളുകളും ഇപ്പോൾ ചിന്തിക്കുന്നത് അതിനാൽ വീട്ടിൽ ആരോടും പറയാതെ ഞാൻ,

ഒരു ഡോക്ടറുടെ സഹായം തേടി മരുന്നുകൾ കഴിച്ചു തുടങ്ങി ആ സമയത്തു് ഞാൻ എല്ലാ കാര്യങ്ങളും പങ്ക് വച്ചിരുന്നത് വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment