എല്ലാആളുകൾക്കും സൗജന്യ പരിശോധ APL-BPL വ്യത്യാസമില്ലാതെ

എല്ലാവർക്കും സ്വാഗതം പ്രിയമുള്ളവരെ മലയാളികൾ ആയിട്ടുള്ള എല്ലാ ആളുകളെയും സംബന്ധിച്ച് വളരെയധികം സന്തോഷകരവും എന്നാൽ ആശ്വാസകരമായ ഒരു വാർത്തയാണ്,ഈ ഒരു വീഡിയോയിൽ നിങ്ങളുമായി പങ്കു വെക്കുന്നത്

നമ്മുടെ സംസ്ഥാനത്തുള്ള മുഴുവൻ ആളുകൾക്കും വേണ്ടി എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ സൗജന്യമായി രോഗനിർണയം നടത്തി അവർക്ക് ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി 18.40 കോടി രൂപയുടെ ഭരണാനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ബഹുമാനപ്പെട്ട ശൈലജ ടീച്ചർ തന്നെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത് ചിലവേറിയ രോഗങ്ങൾ ഉൾപ്പെടെ 64 ഓളം അസുഖങ്ങൾക്കാണ് ഇങ്ങനെ സൗജന്യമായി രോഗനിർണയ സംവിധാന ആനുകൂല്യങ്ങൾ ലഭ്യമാവാൻ പോകുന്നത് സംസ്ഥാനത്തുള്ള എല്ലാ ആളുകൾക്കും തന്നെ ഈ ഒരു ആനുകൂല്യം ലഭിക്കാൻ വേണ്ടി പോവുകയാണ് അപ്പോൾ ഏതൊക്കെ അസുഖങ്ങൾക്കാണ് ഈ ഒരു ആനുകൂല്യം ലഭിക്കുക,

ഏതൊക്കെ ഹോസ്പിറ്റലുകൾക്കാണ് ഈയൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത് തുടങ്ങിയ മുഴുവൻ വിശദാംശങ്ങളും ആണ് ഈ ഒരു വീഡിയോയിൽ നിങ്ങളുമായി പങ്കു വെക്കുന്നത് എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ ആളുകൾക്കും തന്നെ ലഭ്യമാകുന്ന ഈ ഒരു അനുകൂല ത്തെക്കുറിച്ച് നിങ്ങൾ മുഴുവനായി മനസ്സിലാക്കാൻ ഈയൊരു വീഡിയോ നിങ്ങൾ മുഴുവനായി കാണുക നമുക്ക് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ഓരോ കുടുംബങ്ങളുടെയും താളം തെറ്റിക്കുന്നത് ഇങ്ങനെ വരുന്ന അസുഖങ്ങൾ മൂലമാണ് എന്നുള്ളത് ഒരു വസ്തുതയാണ് അതുകൊണ്ട് തന്നെ കൃത്യമായ സമയത്ത് രോഗനിർണയം നടത്തി,

ചികിത്സ ലഭ്യമാക്കുക എന്നത് തന്നെയാണ് പരമ പ്രധാനം ഇങ്ങനെയുള്ള ഒരു സംവിധാനത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് വിശദമായി അറിയുവാനും മനസിലാക്കുവാനും വീഡിയോ കാണുക

Leave a Comment