ജൂലൈ ഒന്ന് മുതൽ ബാങ്കിലെ പുതിയ മാറ്റങ്ങൾ അറിയാത്തവർക്കായി

വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് നമ്മൾ ഇന്ന് ഞാൻ പറയുവാൻ പോകുന്നത് അതായത് ജൂലൈ മാസം ഒന്നാം തീയതി മുതൽ ATM ട്രാൻസാക്ഷനിൽ പുതിയ രണ്ട് അപ്ഡേറ്റുകൾ വരികയാണ് എടിഎം വഴി പണമിടപാടുകൾ നടത്തുന്ന എല്ലാ ആളുകളും അതേപോലെതന്നെ ബാങ്ക് അക്കൗണ്ട് ഉള്ള എടിഎം കാർഡ് ഉള്ള എല്ലാ ആളുകളും നിർബന്ധമായും അവസാനം വരെ വായിക്കുക എന്താണ് അപ്ഡേറ്റ് എന്ന് വെച്ചാൽ രണ്ട് അപ്ഡേറ്റിൽ ഒന്നാമത്തെ അപ്ഡേറ്റ് ആണ് ബാങ്ക് ചാർജസ് നമുക്ക് എല്ലാവർക്കുമറിയാം ലോക ഡൗൺ സമയം, ഈ ലോക് ഡൗൺ സമയത്ത് കേന്ദ്രസർക്കാർ അല്ലെങ്കിൽ കേന്ദ്രധനമന്ത്രി നമുക്ക് അനുവദിച്ചുതന്ന ആനുകൂല്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബാങ്ക് ചാർജസ് എടുത്തു കളഞ്ഞു അതേപോലെതന്നെ ബാങ്ക് അക്കൗണ്ടിൽ നമ്മൾ മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യമില്ല എന്ന് നമുക്ക് ലഭിച്ചത് ഇങ്ങനെയുള്ള രണ്ട് ആനുകൂല്യമാണ് നമുക്ക് ലഭിച്ചത്

അതുകൊണ്ട് അതിന്ടെ കാലാവധി ജൂൺ മാസം മുപ്പതാം തീയതി വരെ ഉള്ളു അതുകൊണ്ട് അത് കഴിഞ്ഞാൽ അതിന്ടെ കാലാവധി കഴിഞ്ഞു ഇനി ജൂലൈ മാസം ഒന്നാം തീയതി മുതൽ ബാങ്ക് ട്രാൻസാക്ഷൻ നടത്തുന്ന എടിഎം ട്രാൻസാക്ഷൻ നടത്തുന്ന കസ്റ്റമേഴ്‌സ്‌സിൽ നിന്നും ബാങ്ക് ചാർജസ് ഈടാക്കും ലിമിറ്റ് കഴിഞ്ഞാൽ ബാങ്ക് ചാർജസ് ഈടാക്കും ഒരു എക്സാംബിൽ പറയുകയാണെങ്കിൽ എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉള്ള ഒരു കസ്റ്റമർ ആണെങ്കിൽ അവർക്ക് ഒരു മാസത്തിൽ 8 ട്രാൻസാക്ഷൻ നഗരങ്ങളിൽ താമസിക്കുന്ന കസ്റ്റമേഴ്സിന് നടത്താം അതിൽ 5 ട്രാൻസാക്ഷൻ എസ് ബി ഐ ബ്രാഞ്ച് മുഖേനയും 3 ട്രാൻസാക്ഷൻ മറ്റ് ബാങ്കുകൾ മുഖേനയും നടത്താം ഇതാണ് ലിമിറ്റ് ഇനി നമ്മുടെ ഗ്രാമങ്ങളിൽ താമസിക്കുന്ന കസ്റ്റമേഴ്സ് ആണെങ്കിൽ ബാങ്ക് അക്കൗണ്ട് ഉള്ള എസ് ബി ഐ കസ്റ്റമെർഴ്സ് ആണെങ്കിൽ അവർക്ക് ഒരു മാസത്തിൽ 10 ട്രാൻസാക്ഷൻ നടത്താം ഫ്രീയായിട്ട് അതിൽ 5 ട്രാൻസാക്ഷൻ നമുക്ക് എസ് ബി ഐ ബാങ്ക് ബ്രാഞ്ച് മുഖേനയും ബാക്കി അഞ്ച് മറ്റ് ബാങ്കുകൾ മുഖേനയും നടത്താം ഇതാണ് ലിമിറ്റ് ഈ ലിമിറ്റ് കഴിഞ്ഞാൽ പണമിടപാടുകൾ നടത്തുന്ന കാര്യത്തിന് വേണ്ടിയിട്ടാണെങ്കിൽ എടിഎം വഴിയാണെങ്കിൽ 20 രൂപ പ്ലസ് ജി എസ് ടി ഈടാക്കും ഇനി മറ്റ് ഇടപാടുകൾക്ക് വേണ്ടിയിട്ടാണ് ഈ ലിമിറ്റ് കഴിഞ്ഞാൽ അവരിൽ നിന്നും എട്ടു രൂപ പ്ലസ് ജിഎസ്ടി എമൗണ്ട് ഈടാക്കും ഇതാണ് പുതിയ ബാങ്ക് ചാർജസ് നിങ്ങളിൽ നിന്നും ഈടാക്കുന്നത്,

ഇനി രണ്ടാമത്തെ അപ്ഡേറ്റ് ആണ് മിനിമം ബാലൻസ് ഏപ്രിൽ ഒന്നാം തീയതി മുതൽ വന്ന അപ്ഡേറ്റിൽപെട്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മിനിമം ബാലൻസ് സൂക്ഷിച്ചിട്ടില്ല എങ്കിൽ ബാങ്ക് ചാർജസ് ഉണ്ടാകും പല സ്ഥലങ്ങളിൽ പല രീതിയിലുള്ള മിനിമം ബാലൻസ് ആണ് സൂക്ഷിക്കേണ്ടത് നഗരങ്ങളിൽ സിറ്റി മെട്രോ സിറ്റി പോലെയുളള സിറ്റികളിൽ താമസിക്കുന്നവർ ആണെങ്കിൽ 5000 രൂപയാണ് മിനിമം ബാലൻസ് സൂക്ഷിക്കേണ്ടത്
ഇനി നഗരങ്ങളിലോ ഗ്രാമങ്ങളിലോ ആണെങ്കിൽ 3000 മുതൽ 1000 രൂപ വരെ മിനിമം ബാലൻസ് പല ബാങ്കുകളിൽ പല രീതിയിലുള്ള മിനിമം ബാലൻസ് ആണ് പക്ഷേ നഗരങ്ങളിൽ താമസിക്കുന്ന കസ്റ്റമെർഴ്സ് 75% അവരുടെ ബാങ്ക് മിനിമം ബാലൻസ് സൂക്ഷിച്ചാൽ അവരിൽ നിന്നും 100 രൂപയാണ് ഈടാക്കുക ഇനി ഗ്രാമങ്ങളിലോ നഗരങ്ങളിലോ ആയ കസ്റ്റമേഴ്സ് ആണെങ്കിൽ അവരിൽ നിന്നും 20 രൂപ മുതൽ 25 രൂപയും 50 രൂപയും വരെ മിനിമം ബാലൻസ് ഇല്ലെങ്കിൽ ചാർജസ് ഈടാക്കും ഇതാണ് ജൂലൈ മാസം മുതൽ വീണ്ടും ആരംഭിക്കാൻ പോകുന്നത് ഇഷ്ടപെട്ടാൽ മറ്റുള്ളവർക്ക് കൂടി എത്തിച്ചു നൽകുക

Leave a Comment