നിങ്ങൾക്കും ഒരു മൊബയിൽ ഷോപ്പ് ആരംഭിക്കാം
എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് നിങ്ങൾക്ക് എങ്ങനെകുറഞ്ഞ ചിലവിൽ ഒരു മൊബയിൽ ഷോപ്പ് നാട്ടിൽ ഇട്ട് വരുമാനം നേടാം എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞു തരുവാൻ ആണ്. അതായത് ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് കോവിഡ് മഹാമാരിയൊക്കെ വന്ന് നമ്മുടെ നാട്ടിലുള്ളവർക്കും പുറത്തുള്ളവർക്കും എല്ലാം ജോലി യൊക്കെ നഷ്ട്ടപെട്ടു വരുമാനം ഒന്നും ഇല്ലാതെ ഇരിക്കുന്ന ഒരു അവസ്ഥയാണ് കണ്ടു വരുന്നത് പല ആളുകളും അതിജീവനത്തിനുള്ള മാർഗ്ഗങ്ങൾ ഇപ്പോൾ അനേഷിക്കുകയാണ് ചില ഡ്രൈവർമാർ ജോലി ഇല്ലാത്തതുമൂലം അവരവരുടെ വാഹനത്തിൽ …