admin

ഉപ്പ് കൊണ്ടുള്ള കുറച്ചു അടുക്കള ടിപ്‌സുകൾ.

ഉപ്പ് കൊണ്ടുള്ള കുറച്ചു അടുക്കള ടിപ്‌സുകൾ നമ്മുടെ അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പ് എന്ന് പറയുന്നത് കറികൾക്ക് രുചി കൂട്ടാൻ   മാത്രമല്ല ഉപയോഗിക്കാൻ പറ്റുന്നത് നമ്മുടെ വീട്ടിലുള്ള ചെറിയ ചെറിയ കാര്യങ്ങൾക്ക് ഉപ്പ് ഉപയോഗിച്ച് പരിഹാരം കാണാൻ സാധിക്കും ഉപ്പിന്ടെ ഉപയോഗങ്ങൾ എന്താണ് എന്ന്‌ ഞാൻ പറഞ്ഞു തരാം. ഉപ്പിന്റെ ആദ്യത്തെ ഉപയോഗമെന്ന് പറയുന്നത് നമ്മുടെ ഷൂസിനുള്ളിൽ ഉണ്ടാകുന്ന ദുർഗന്ധം പ്രത്യേകിച്ച് മഴക്കാലത്ത് ഉണ്ടാകുന്ന ദുർഗന്ധം അകറ്റാൻ ഉപ്പ് കൊണ്ട് സാധിക്കും അതായത് …

ഉപ്പ് കൊണ്ടുള്ള കുറച്ചു അടുക്കള ടിപ്‌സുകൾ. Read More »

ഈ ഒരു സ്പ്രേ അടിച്ചാൽ എലി വീടിന്ടെ പരിസരത്ത് പോലും വരില്ല.

ഈ ഒരു സ്പ്രേ അടിച്ചാൽ എലി വീടിന്ടെ പരിസരത്ത് പോലും വരില്ല.എലിശല്യം ശരിക്കും ഒരു തലവേദന തന്നെയാണ് എലികൾ എല്ലാ സ്ഥലത്തും ഉണ്ടാവും എലികൾ വീടുകളിലും കടകളിലും എല്ലാം നാശ നഷ്ടങ്ങൾ ഉണ്ടാക്കുന്നവയാണ് ഈ ജീവികൾ ഉണ്ടാക്കുന്ന നാശ നഷ്ടങ്ങൾ ഓർത്താൽ തന്നെ എലിയെ തുരത്താൻ ഉള്ള മാർഗ്ഗങ്ങൾ അന്ന്വേഷിക്കേണ്ടിയിരിക്കുന്നു മാലിന്യങ്ങൾ കൃത്യമായി നിർമാർജനം ചെയ്യുകയും അതുപോലെ എലികൾ വീട്ടിലേക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഈ ഒരു സ്‌പ്രേ തളിക്കുകയും ചെയ്‌താൽ നമുക്ക് ഒരു പരിധി വരെ …

ഈ ഒരു സ്പ്രേ അടിച്ചാൽ എലി വീടിന്ടെ പരിസരത്ത് പോലും വരില്ല. Read More »

പഞ്ചസാരയുടെ ഈ 10 ഉപയോഗങ്ങൾ ഇനിയും അറിയില്ലേ?

പഞ്ചസാരയുടെ ഈ 10 ഉപയോഗങ്ങൾ ഇനിയും അറിയില്ലേ? പഞ്ചസാര കൊണ്ട് ഉള്ള 10 ഉപയോഗങ്ങൾ ഇന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം നമ്മളുടെ എല്ലാവരുടെയും വീട്ടിൽ ഉള്ള ഒരു സാധനമാണ് പഞ്ചസാര ഇത് ഇല്ലാത്ത വീട് ഇല്ലെന്ന് വേണം പറയാൻ അല്ലേ. കാരണം നമ്മളുടെ വീടുകളിൽ രാവിലെയും വൈകിട്ടും ഒരു ചായ കുടിയ്ക്കാത്ത വീട് ചുരുക്കമാണ് അതുകൊണ്ട് പഞ്ചസാര ഇല്ലാത്ത വീട് ചുരുക്കമാണ് അതിനാൽ ഈ പഞ്ചസാര കൊണ്ട് ചായയും പിന്നെ പായസവും മാത്രമല്ല  ഉപയോഗം ഉള്ളത് വേറെ …

പഞ്ചസാരയുടെ ഈ 10 ഉപയോഗങ്ങൾ ഇനിയും അറിയില്ലേ? Read More »

മീൻ മുറിച്ചാൽ കയ്യിലുള്ള ഉളുമ്പ് നാറ്റം മാറാൻ ഈ ഒറ്റ കാര്യം ചെയ്താൽ മതി

മീൻ മുറിച്ചാൽ കയ്യിലുള്ള ഉളുമ്പ് നാറ്റം മാറാൻ  ഈ ഒറ്റ കാര്യം ചെയ്താൽ മതി.നമ്മൾ എല്ലാവരും വീട്ടിൽ വാങ്ങിക്കാറുള്ള ഒരു മീൻ മത്തി യാണ് ഞങ്ങൾ ഈ മീനിനെ ചാള എന്നാണ് പറയുക ( തൃശൂർ) ഈ മീൻ എല്ലാവരും വാങ്ങിക്കാനുള്ള ഒരു പ്രധാന കാരണം വില തന്നെ ഈ മീൻ അധികം വിലയില്ല പക്ഷേ ഈ സമയത്തു നല്ല വിലയാണ് കേട്ടോ ഈ മീന് സാധാരണക്കാർക്ക് വാങ്ങിക്കാൻ പറ്റുന്ന ഒരു മീൻ ആണ് മത്തി മറ്റുള്ള …

മീൻ മുറിച്ചാൽ കയ്യിലുള്ള ഉളുമ്പ് നാറ്റം മാറാൻ ഈ ഒറ്റ കാര്യം ചെയ്താൽ മതി Read More »

മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച  2  മിനിറ്റിൽ യാതൊരു ചിലവുമില്ലാതെ കൂട്ടാം.

മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച  2   മിനിറ്റിൽ യാതൊരു ചിലവുമില്ലാതെ കൂട്ടാം. ഇന്ന് ഞാൻ വന്നിരിക്കുന്നത് എല്ലാ വീട്ടമ്മമാർക്കും എപ്പോഴും ഉള്ള ഒരു പ്രശ്നമാണ് മിക്സിയുടെ ബ്ലൈഡ് മൂർച്ച പോയി എന്തെങ്കിലും അരയ്ക്കാൻ നോക്കുമ്പോൾ നന്നായി അരഞ്ഞു കിട്ടുന്നില്ല എന്ന്.‌   കാരണം മിക്സി വാങ്ങിച്ചു കുറച്ചു നാളുകൾ കഴിയുമ്പോൾ അതിന്ടെ മൂർച്ച പോയി  പിന്നീട് അരയ്ക്കുമ്പോൾ ശരിയായി ഒന്നും അരഞ്ഞു കിട്ടില്ല അതുകൊണ്ട് അതിന്ടെ മൂർച്ച കൂട്ടാൻ വീട്ടിൽ തന്നെ ഒരു ചിലവ് ഇല്ലാതെ എങ്ങനെ …

മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച  2  മിനിറ്റിൽ യാതൊരു ചിലവുമില്ലാതെ കൂട്ടാം. Read More »

ബാത്ത് റൂമിലെ ദുർഗന്ധം അകറ്റാൻ 5 വഴികൾ അറിയൂ.

ബാത് റൂമിലെ ദുർഗന്ധം അകറ്റാൻ 5 വഴികൾ പറയാം നമ്മുടെ വീടുകളിൽ ഇപ്പോൾ എല്ലാ മുറികളിലും ബാത്ത് റൂമുകൾ ഉണ്ട് ഇത് ഇല്ലാത്ത വീടുകൾ ഇപ്പോൾ കുറവാണെന്നു വേണം പറയാൻ ബാത്ത് റൂമുകൾ എല്ലാ മുറികളിലും ഉള്ള കാരണം വീട്ടമ്മമാർക്ക്‌ ഇത് കഴുകി സൂക്ഷിക്കാൻ വളരെ ബുദ്ധിമുട്ട് ആണ് അതുകൊണ്ട് ചിലപ്പോൾ വീട്ടമ്മ മാർ ചിലപ്പോൾ ഒന്ന് രണ്ട് ദിവസ്സം ബാത്ത് റൂമുകൾ കഴുകാറില്ല അതുകൊണ്ട് ചിലപ്പോൾ ബാത്ത് റൂമിൽ നിന്നും ദുർഗന്ധം വരാറുണ്ട് അല്ലേ പരമാവധി …

ബാത്ത് റൂമിലെ ദുർഗന്ധം അകറ്റാൻ 5 വഴികൾ അറിയൂ. Read More »

ഇതൊന്ന് കത്തിച്ചാൽ മാത്രം മതി കൊതുക് പരിസരത്തു പോലും വരില്ല

നമ്മുടെ വീട്ടിലെ കൊതുക് ശല്ല്യത്തെ പാടെ നീക്കുവാനുള്ള ഒരു ടിപ്സ് പറഞ്ഞു തരാനാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത് ഇത് ഒരു പാട് പേർക്ക് അറിവ് ഉള്ള ടിപ്സ് ആയിരിക്കും എങ്കിലും അറിയാത്തവർക്കായി ഞാൻ പറഞ്ഞു തരാം.ഞാൻ പറയുന്ന മാതിരി ഈ തിരി ഒരു രണ്ടു മൂന്നു ദിവസ്സം കത്തിച്ചാൽ നമ്മുടെ വീട്ടിലെ കൊതുകുകളെ പാടെ നീക്കുവാനായിട്ട് സാധിക്കും.അതിനായിട്ട് നമുക്ക് വേണ്ട ഒരു മെയിൻ ഇൻഗ്രീഡിയൻറ്റ് എന്താണെന്ന് പറയാം വേപ്പില ഓയിൽ ആണ് ഇത് കടകളിൽ നിന്ന് ഒക്കെ …

ഇതൊന്ന് കത്തിച്ചാൽ മാത്രം മതി കൊതുക് പരിസരത്തു പോലും വരില്ല Read More »

ഉപയോഗ ശേഷം ഡയപ്പർ നശിപ്പിക്കാൻ കുറച്ച് ഉപ്പ് മാത്രം മതി

ഉപയോഗ ശേഷം ഡയപ്പർ നശിപ്പിക്കാൻ കുറച്ച് ഉപ്പ് മാത്രം മതി നമ്മൾ ചെറിയ കുട്ടികൾക്കായി ഉപയോഗിക്കുന്ന ഡിസ്‌പോസിബിൽ ഡയപ്പർ എങ്ങനെ പ്രകൃതിക്ക് അധികം ദോഷം ഇല്ലാത്ത രീതിയിൽ നശിപ്പിക്കാം അതുപോലെ തന്നെ ഈ ഡയപ്പർ എങ്ങനെ ഒന്നിലധികം പ്രാവശ്യം ഉപയോഗിക്കാൻ പറ്റും എന്നാണ്  ഇന്ന് ഞാൻ പറഞ്ഞു തരുന്നത്. ഈ ഡയപ്പർ ഉപയോഗിച്ച ശേഷം മണ്ണിലേക്ക് ഇടുകയാണെങ്കിൽ വർഷങ്ങളോളം  ഇത് നശിക്കാതെ അങ്ങനെ തന്നെ കിടക്കും ഇത് പ്രകൃതിക്ക് വളരെയധികം ദോഷം ചെയ്യും അതുപോലെ തന്നെ അത് …

ഉപയോഗ ശേഷം ഡയപ്പർ നശിപ്പിക്കാൻ കുറച്ച് ഉപ്പ് മാത്രം മതി Read More »

നിന്റെ കാലുകഴുകി കുടിക്കട്ടെ ന്യൂജെന്‍കുട്ടികള്‍

എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പഠിക്കാതെ വീടിനും നാട്ടുകാർക്കും ഭാരമാകുന്ന കുട്ടികളുടെ കഥകളാണ് ഇപ്പോൾ മലയാളികൾ ഏറെയും കേൾക്കുന്നത് എന്നാൽ ഇത് കേൾക്കുന്ന ആരായാലും സല്യൂട്ടടിച്ചു പോകുന്ന ഒരു കൗമാരക്കാരന്ടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറിൽ ആയിരിക്കുന്നത് വിനയ് എന്ന കുട്ടിയുടെ കഥ പോലീസ് കാരനായ ബിനു പങ്ക് വച്ചതോടെ മലയാളികൾ ഒന്നടങ്കം സല്യൂട്ടടിക്കുകയാണ് ഈ കൊച്ചു മിടുക്കന് ഈ കുട്ടി ഒരു കുട്ടിയേ അല്ല എന്നു പറഞ്ഞാണ് വിനയ്‌ക്ക്‌ ഒപ്പം ഉള്ള ചിത്രത്തിന് പോലീസ് കാരൻ …

നിന്റെ കാലുകഴുകി കുടിക്കട്ടെ ന്യൂജെന്‍കുട്ടികള്‍ Read More »

നിങ്ങളുടെ മിക്സിയുടെ അടിവശത്ത്‌ അഴുക്ക് ഉണ്ടോ എങ്കിൽ ഇങ്ങനെ ചെയ്യൂ

മിക്സി ജാറിന്റെ അടിഭാഗത്ത് അഴുക്കായോ എങ്കിൽ ഇങ്ങനെ ചെയ്യാം മിക്സിയുടെ  ജാറിന്ടെ  അടിയില് എപ്പോഴും അഴുക്ക് ആവുന്ന സ്ഥലം ആണ് നല്ല വണ്ണം അവിടെ അഴുക്ക് പിടിക്കുന്ന സ്ഥലം ആണ് ആ സ്ഥലം ക്ളീൻ ആക്കാൻ ആണെങ്കിൽ ഇത്തിരി ബുദ്ധിമുട്ട് ഉള്ള സ്ഥലം ആണ് ഈ സ്ഥലം അത് എങ്ങനെ എളുപ്പത്തിൽ ക്ളീൻ ചെയ്യാൻ പറ്റുമെന്നതാണ് ഇന്ന് ഞാൻ പറയുന്നത്. മിക്സിയുടെ അടിവശങ്ങളിൽ ആ  ജോയിന്റുകളിൽ    ഒക്കെ വളരെയധികം അഴുക്ക് കയറിയിരിക്കുന്ന സ്ഥലങ്ങൾ  ആണ്   …

നിങ്ങളുടെ മിക്സിയുടെ അടിവശത്ത്‌ അഴുക്ക് ഉണ്ടോ എങ്കിൽ ഇങ്ങനെ ചെയ്യൂ Read More »