കുറഞ്ഞ ചിലവിൽ കോഴികൾക്കും മീനുകൾക്കും വീട്ടിൽ തന്നെ തീറ്റ തയാറാക്കാം
ഇന്ന് ഞാൻ വന്നിരിക്കുന്നത് കോഴികളെയും മീനുകളെയും വളർത്തുന്നവർക്ക് വേണ്ടി ഉപകാരപ്രദമായ ഒരു ചെറിയ മെഷീൻ എങ്ങനെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം എന്നതിനെ കുറിച്ച് പറഞ്ഞു തരാനാണ് താഴെ ഉണ്ടാക്കുന്ന രീതിയും കാണിച്ചു തരുന്നുണ്ട്.മീനുകൾക്കും കോഴികൾക്കും നമ്മൾ കടകളിൽ നിന്ന് കോഴിത്തീറ്റയും മീൻ തീറ്റയും വാങ്ങി കൊടുത്താൽ ഇതൊക്കെ വളർത്തുന്നവർക്ക് യാതൊരു ലാഭവും ഉണ്ടാവുകയില്ല. അതിനാൽ.കോഴികൾക്കും മീനുകൾക്കും നല്ല പ്രോട്ടീൻ അടങ്ങിയ ഏറ്റവും ഇഷ്ടമുള്ള തീറ്റകൾ യാതൊരു ചിലവും ഇല്ലാതെ നമുക്ക് നമ്മുടെ അടുക്കള വേസ്റ്റ് …
കുറഞ്ഞ ചിലവിൽ കോഴികൾക്കും മീനുകൾക്കും വീട്ടിൽ തന്നെ തീറ്റ തയാറാക്കാം Read More »