ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ടമാകും

എല്ലാവർക്കും നമസ്കാരം വളരെ വളരെ ഇൻഫർ മേറ്റീവ് ആയ ഒരു വീഡിയോയിലേയ്ക്ക് സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഈയൊരു വീഡിയോയിലൂടെ ഇപ്പോൾ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത്,

ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ ആളുകൾക്കും പോലീസിൻറെ ഒരു മുന്നറിയിപ്പാണ് ഈ ഒരു വീഡിയോ വളരെ ഗൗരവമേറിയ ഒരു വിഷയമാണ് ഇത് അപ്പോൾ എല്ലാവരും ഈ ഒരു വീഡിയോ ആദ്യം തന്നെ ലൈക് ചെയ്യുക
കോവിഡ് കാലം തട്ടിപ്പുകാരുടെയും അതുപോലെ തന്നെ കള്ളന്മാരുടെയും കാലമായി ഇപ്പോൾ മാറുകയാണ് ഇപ്പോൾ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള തട്ടിപ്പുകൾ ഇന്ത്യയൊട്ടാകെ വ്യാപകമാണ് ഇതിന്ടെ പശ്ചാത്തലത്തിൽ കേരള പോലീസ് ഒരു മുന്നറിയിപ്പ് ഇപ്പോൾ നൽകിയിരിക്കുകയാണ് ആ മുന്നറിയിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആണ് ഈയൊരു വീഡിയോയിലൂടെ ഇപ്പോൾ നമ്മൾ പരിശോധിക്കുന്നത്.

ഇത് പ്രകാരം നമ്മുടെ മൊബൈലിലേക്ക് ഒരു എസ്എംഎസ് വരും നിരവധി ആളുകൾക്ക് ഇതിനോടകം തന്നെ അത് ലഭിച്ചിട്ടുണ്ടാകും ആ ഒരു എസ് എം എസ് ഇങ്ങനെയാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3500 രൂപ വന്നിട്ടുണ്ട് എന്നാണ് മെസ്സേജ് പറയുക ഈ ഒരു എസ്എംഎസ് ന്ടെ താഴെ തന്നെ ഒരു ലിങ്ക് കൂടി നൽകിയിട്ട് ഉണ്ടാകും വിശദ വിവരങ്ങൾ അറിയുന്നതിന് ആയിട്ട് ഈ ഒരു ലിങ്ക് ക്ലിക്ക് ചെയ്യുക എന്നതാണ് ഈ ഒരു,

എസ്എംഎസ് പറയുന്നത് നമ്മൾ അന്നേരം ഈ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉടൻ തന്നെ നമ്മുടെ ബാങ്കിലെ പണം മുഴുവൻ ഈ തട്ടിപ്പ് സംഘങ്ങളുടെ വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment