നവ ജീവൻ പദ്ധതി – ഒരു സ്വയം തൊഴിൽ വായ്പാ പദ്ധതി

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത് ഒരു ലോണിനെപ്പറ്റിയാണ് അതായത് ഒരു സ്വയം തൊഴിൽ പദ്ധതിയായ ഈ പദ്ധതി നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും നവജീവൻ പദ്ധതി എന്നാണ് പേര്.

അതായത് ഒരു സ്വയം തൊഴിൽ പദ്ധതിയായ ഇതിനെക്കുറിച്ചു നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം പലപ്പോഴും നമ്മൾ ഒരു സ്വയം തൊഴിൽ പദ്ധതിക്ക് വേണ്ടി വായ്‌പ തരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പല ബാങ്കുകളെയും സമീപിക്കാറുണ്ട് അപ്പോൾ ചിലപ്പോൾ അതിൽ പ്രധാനപ്പെട്ട ഒരു വില്ലൻ ആയി വരുന്നത് നമ്മുടെ പ്രായമായിരിക്കാം അതായത് ഒരു നിശ്ചിത പ്രായപരിധി എല്ലാ വായ്പയ്ക്കും ഉണ്ട് എന്നാൽ ആ വായ്പയിലെല്ലാം തന്നെ ഉൾക്കൊള്ളിക്കാൻ ബുദ്ധിമുട്ടുള്ള ഒരു പ്രായപരിധി നിശയിച്ചു കൊണ്ട് അവർക്കും കൂടെ ഒരു സ്വയം തൊഴിൽ ചെയ്യാൻ ഒരു സഹായം ചെയ്യണം എന്ന് ആഗ്രഹത്താലും ആണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്താണ് ഈ പദ്ധതി എന്ന് നമുക്ക് നോക്കാം നമ്മുടെ സംസ്ഥാന ഗവണ്മെന്റും തൊഴിൽ വകുപ്പുമായി ചേർന്ന് അവതരിപ്പിച്ചിരിക്കുന്ന ഒരു സ്വയം തൊഴിൽപദ്ധതിയാണ് നവജീവൻ പദ്ധതി പലപ്പോഴും നമുക്ക് നമ്മുടെ പ്രായപരിധി പല വായ്പകൾ എടുക്കുന്നതിന് ഒരു തടസ്സമാകാറുണ്ട് എന്നാൽ ഈ നവജീവൻ പദ്ധതിയിൽ പറയുന്നത് 50 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകൾക്ക് ഒരു ചെറുകിട സംരംഭം തുടങ്ങാനായിട്ട് വായ്പ അനുവദിക്കണം എന്നുള്ളതാണ് എന്നാൽ ഈ വായ്പയ്ക്ക് അപേക്ഷിക്കുന്നവർ എംപ്ലോയ്‌മെന്റ് രജിസ്റ്ററിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം കടപ്പാട് Mon Chettan’s by Saju Sankar.

വിശദമായി അറിയുവാൻ കാണുക

Leave a Comment