ഇന്ത്യയിൽ പുതിയ കേന്ദ്ര ബാങ്കിങ് നിയമം

എല്ലാവർക്കും നമസ്കാരം വളരെ ഇൻഫർമേറ്റീവ് ആയ ഒരു പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ബാങ്ക് എക്കൗണ്ട് ഉള്ളവർ എല്ലാവരും ഈ വിവരം തീർച്ചയായിട്ടും അറിഞ്ഞിരിയ്ക്കേണ്ടത് അത്യാവശ്യമാണ്

അതായത് നമ്മുടെ കേന്ദ്രസർക്കാർ ബാങ്കിങ് മേഖലയിൽ പുതിയ നിയമഭേദഗതി കൊണ്ടു വന്നിരിക്കുകയാണ് ഇത്‌ ലക്ഷകണക്കിന് ആളുകളെയാണ് ആശങ്കയിലാക്കിയിരിക്കുന്നത് അതിന്ടെ ഭാഗമായി പൊതുജനങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ ആണ് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് ഇപ്പോൾ പങ്ക് വയ്ക്കുന്നത് വീഡിയോ ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്തേക്കുക കൂടാതെ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഈ വിവരങ്ങൾ ഷെയർ ചെയ്ത് നൽകുക കേന്ദ്രസർക്കാർ കൊണ്ടു വന്ന പുതിയ ബാങ്കിങ്ങ് നിയമഭേദഗതി നടപ്പിലാക്കുന്നതോട് കൂടി സംസ്ഥാനത്തെ 1500 ഓളം സഹകരണ ബാങ്കുകളെയും അതുപോലെ തന്നെ ലക്ഷകണക്കിന് ഇടപാടുകാരെയും ആശങ്കയിലാക്കിയിരിക്കുന്നത് ബാങ്ക് ലൈസൻസ് ഇല്ലാത്ത സഹകരണബാങ്കുകൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നത് തടയുന്നതാണ് കേന്ദ്രത്തിന്റെ പുതിയ കേന്ദ്രബാങ്കിങ് റെഗുലേഷൻ നിയമഭേദഗതി ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സഹകരണസങ്കങ്ങളും ബാങ്ക് എന്ന നാമം ഉപയോഗിക്കുന്നതിനാണ് വിലക്ക് അതുപോലെ തന്നെ ഇത്തരം ബാങ്കുകൾക്ക് ചെക്ക് ഉപയോഗിക്കാനും ഇനി സാധിക്കില്ല സംസ്ഥാനത്തെ ഒരുപാട് സഹകരണസംഘങ്ങളിൽ പലതും സർവീസ് സഹകരണ ബാങ്ക് എന്ന പേരിലും ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത് അതുമല്ല ഇതിലൊക്കെയും കോടികണക്കിന് ഇടപാടുകളും ഉണ്ട് പുതിയ ഈ നിയമ ഭേദഗതി നിലവിലെ ഇടപാടുകളെ ബാധിക്കുകയില്ല എന്നാണ് പറയപ്പെടുന്നത്.കടപ്പാട്. Chrishal Media.

വിശദമായി വിവരങ്ങൾ അറിയുക

Leave a Comment