ബാങ്ക് അകൗണ്ടുള്ളവര്‍ ശ്രദ്ധിക്കുക ബാങ്ക് സമയം മാറുന്നു

പ്രിയമുള്ള സുഹൃത്തുക്കളെ വളരെയധികം ഇൻഫർമേറ്റീവ് ആയ പുതിയ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത് കേരള സംസ്ഥാനത്ത് ബാങ്കുകളുടെ,പ്രവർത്തി ദിവസത്തിൽ

കാര്യമായ മാറ്റം ആണ് വരുത്തിയിരിക്കുന്നത് അതായത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയിട്ട് നിരവധി നിയന്ത്രണങ്ങൾ കേരളസംസ്ഥാനത്ത് നടപ്പാക്കിയിരുന്നു ഇത് കൂടുതൽ ബാധിച്ചിരുന്ന ഒരു മേഖല എന്ന് പറയുന്നത് ബാങ്കിങ് മേഖല തന്നെയാണ് കാരണം നിരവധി ആളുകൾ ബാങ്കിലേക്ക് എത്തുന്നു എന്നാൽ ബാങ്കിൽ പ്രവേശിക്കാൻ സാധിക്കുന്നില്ല വലിയ വരിയാണ് ഇപ്പോഴും നമ്മൾ ബാങ്കുകൾക്ക് മുന്നിൽ കണ്ടുവരുന്നത് ഈ ഒരു പ്രശ്ന പരിഹാരത്തിന് വേണ്ടിയിട്ടുള്ള മാർഗം എന്ന് പറയുന്നത് കൂടുതൽ സമയം കൂടുതൽ ദിവസങ്ങൾ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുക എന്ന് മാത്രമാണ് ഇപ്പോഴത്തെ നിലവിലെ സാഹചര്യം പ്രകാരം എല്ലാ ഞായർ ശനി ദിവസങ്ങളും ബാങ്കുകൾക്ക് അവധി നൽകിയിട്ടുണ്ട് എന്നാൽ പുതിയ തീരുമാനത്തിലൂടെ കാര്യമായ മാറ്റം ആണ് ബാങ്കുകളുടെ പ്രവർത്തി ദിവസത്തിൽ വരാനിരിക്കുന്നത് ഇനി മുതൽ ഉള്ള എല്ലാ മാസങ്ങളിലും ആദ്യത്തെ രണ്ട് അതോടൊപ്പം തന്നെ 4 ശനി ബാങ്ക് അവധി നൽകിയിട്ടുണ്ട് എന്നാൽ മാസത്തിലെ ആദ്യത്തെ ശനി അതോടൊപ്പം തന്നെ മൂന്നാം ശനി അതോടൊപ്പം തന്നെ അഞ്ചാം ശനി ഉണ്ടെങ്കിൽ ആ ശനിയാഴ്ചയും ബാങ്ക് തുറന്നു പ്രവർത്തിക്കാനാണ് പുതിയ തീരുമാനം അപ്പോൾ ഇനി വരുന്ന മാസങ്ങളിൽ കൃത്യമായി മനസ്സിലാക്കുക എല്ലാശനിയാഴ്ചയും ബാങ്ക് തുറന്നു പ്രവർത്തിക്കുന്നില്ല രണ്ടാം ശനിയും അതോടൊപ്പം കടപ്പാട് SAMAKALIKAM VLOG.

വിശദമായി അറിയുവാൻ കാണുക

Leave a Comment