നിങ്ങൾക്കറിയാമോ,കുരുമുളക് ഇനി സിമ്പിൾ ആയി പി വി സി പൈപ്പിൽ വളർത്തിയെടുക്കാം അടിപൊളി വിദ്യ

കുരുമുളക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിദ്യ ആണ് ഇവിടെ പറയുന്നത്.

നമ്മൾ മലയാളികൾക്ക് കുരുമുളക് വളരെയധികം ഇഷ്ടമാണ്. കാരണം പല കറികളിലും നമ്മൾ അത് ചേർക്കുന്നതുമാണ്. മീൻ പൊരിക്കുന്നതിൽ പച്ച കുരുമുളക് അരച്ചു ചേർക്കുകയാണെങ്കിൽ വളരെയധികം സ്വാദിഷ്ടമായിരിക്കും. പണ്ടുകാലം മുതൽ കുരുമുളക് മരങ്ങളിൽ വളർത്തിയിരുന്നു. ഇവിടെ വ്യത്യസ്തമായ ഒരു രീതിയിൽ അതായത് നമ്മുടെ പിവിസി പൈപ്പിൽ എങ്ങനെയാണ് കുരുമുളക് വളർത്തുന്നത് എന്നാണ് ഈ വീഡിയോയിൽ വിശദീകരിച്ചു പറയുന്നത്. മരങ്ങളിൽ കുരുമുളക് വളർത്തുമ്പോൾ കുരുമുളക് വിളവായാൽ പൊട്ടിക്കുവാനായി നമുക്ക് വേറൊരാളുടെ സഹായം തേടേണ്ട ആവശ്യം വരുന്നു. എന്നാൽ പിവിസി പൈപ്പിൽ ചെയ്യുകയാണെങ്കിൽ നമുക്ക് തന്നെ സ്വയം കുരുമുളക് പൊട്ടിച്ച് എടുക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഇത് അധികം ഭൂമിയില്ലാത്തവർക്ക് പോലും വളരെയധികം എളുപ്പത്തിൽ ഇപ്രകാരത്തിൽ കുരുമുളക് ഉണ്ടാക്കിയെടുക്കാം. അതിനു വേണ്ടിയിട്ട് ഒരു കുഴികുത്തി പിവിസി പൈപ്പ് അതിൽ ഇറക്കി കോൺക്രീറ്റിട്ടു ഉറപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതെല്ലാം തന്നെ വളരെ വിശദമായ രീതിയിൽ ഈ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈ കൃഷിയെ ഇഷ്ടപ്പെടുന്നവർക്ക് എല്ലാം തന്നെ ഈ ഒരു വീഡിയോ അത്രയധികം ഉപകാരപ്പെടുന്നതായിരിക്കും. നല്ലൊരു വരുമാന മാർഗ്ഗം ആക്കുവാനും ഇതുമൂലം എല്ലാവർക്കും സാധിക്കുന്നതാണ്.

ഇഷ്ടപ്പെടുകയാണെങ്കിൽ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി പങ്കു വയ്ക്കുക.

Leave a Comment