സ്ത്രീകൾക്ക് 50000 രൂപ ധനസഹായം തിരിച്ചടവില്ല B P Lകാർക്ക് മുൻഗണന സെപ്തംബർ 30 നകം അപേക്ഷിക്കണം

സ്ത്രീകൾക്ക് ധനസഹായം ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. വീടിൻറെ

അറ്റകുറ്റപ്പണികൾക്കായി 50000 രൂപ ധനസഹായം ലഭിക്കുന്നു. ഈ ഒരു പദ്ധതിയിൽ നിന്നും കിട്ടുന്ന പൈസ ഉപയോഗിച്ച് വീടിന്റെ ജനൽ വയ്ക്കുക, വാതിലുകൾ വെക്കുക എന്നിങ്ങനെയുള്ള പണികൾക്കാണ് ഇത്തരത്തിലുള്ള സഹായം ലഭിക്കുന്നത്. ന്യൂനപക്ഷ സമുദായത്തിൽ പെടുന്ന സ്ത്രീകൾക്കാണ് ഇത് ലഭിക്കുവാൻ അർഹതയുള്ളത്. ഈ വിഭാഗത്തിൽ ഉള്ള വിധവകളായ സ്ത്രീകൾക്കും അതുപോലെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും ആയിരിക്കും ഈ ഒരു ആനുകൂല്യത്തിന് അർഹത നേടാനാവുക. അതുകൊണ്ടുതന്നെ ഇതിനു വേണ്ടി സമർപ്പിക്കുമ്പോൾ 2021- 22 വർഷങ്ങളിലെ കരമടച്ച റസീറ്റും റേഷൻ കാർഡ്, ഭർത്താവിൻറെ ഡെത്ത് സർട്ടിഫിക്കറ്റ് അതുപോലെ മക്കൾക്ക് ആർക്കെങ്കിലും മാനസിക വൈകല്യങ്ങൾ ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിങ്ങനെ യുള്ള സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം നിർബന്ധമായും വയ്ക്കേണ്ടതാണ്. സെപ്റ്റംബർ 30ന് ഉള്ളിൽ തന്നെ ഇതിനു വേണ്ടിയിട്ടുള്ള അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷ എവിടെയാണ് സമർപ്പിക്കേണ്ടത് എന്ന് ഈ വീഡിയോയിൽ വ്യക്തമായ തന്നെ പറഞ്ഞു തരുന്നുണ്ട്. കൂടാതെ ഇതിൻറെ ലിങ്കും ഇവിടെ കൊടുത്തിട്ടുണ്ട്. ആയതിനാൽ ഇതിന് അർഹരായ എല്ലാവർക്കും ഇത്തരത്തിലുള്ള ധനസഹായത്തിന് അപേക്ഷിക്കാം. മറ്റുള്ളവരിലേക്കും ഇക്കാര്യങ്ങൾ എത്രയും പെട്ടെന്ന് എത്തിക്കുവാൻ ശ്രമിക്കുക.

കൂടുതലായി അറിയാം.

Leave a Comment