റേഷൻ കാർഡ് BPL കാർഡ് ആക്കുവാൻ

എല്ലാവർക്കും സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഈയൊരു വീഡിയോയിലൂടെ ഇപ്പോൾ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഒരുപാട് ആളുകൾക്കുള്ള സംശയത്തിന് കൂടിയുള്ള ഒരു മറുപടി കൂടിയാണ് ഈയൊരു വീഡിയോ,

നിരവധി ആളുകൾ ഇപ്പോഴും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നതിനുള്ള അർഹതയുണ്ടായിട്ടും പലരും ഇപ്പോൾ നിർഭാഗ്യവശാൽ മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുകയാണ് അപ്പോൾ അങ്ങനെ ഉള്ളവർക്കും പുതിയതായിട്ട് എപിഎൽ റേഷൻ കാർഡ് ബിപിഎൽ കാർഡ് ആക്കി മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കുവാൻ ആയിട്ട് ആഗ്രഹിക്കുന്ന ആളുകളും ഈ പറയുന്ന കാര്യങ്ങൾ മുഴുവനായിട്ട് ശ്രദ്ധിക്കൂക റേഷൻ കാർഡ് മുൻഗണനാ അതായത് ബിപിഎൽ റേഷൻ കാർഡ് ആയി മാറ്റുന്നതിന് എങ്ങനെ നമുക്ക് അപേക്ഷ സമർപ്പിക്കാം മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഈയൊരു വീഡിയോയിലൂടെ ഇപ്പോൾ നമ്മൾ ഡിസ്കസ് ചെയ്യുക,

അപ്പോൾ നമുക്ക് കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാം ആദ്യം നമുക്ക് പട്ടികയിൽ ഉൾപെടുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം അതിന് ശേഷം എങ്ങനെ അപേക്ഷ സമർപ്പിക്കാം എന്ന് നോക്കാം നിർദനയും നിരാലംബരുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം വിധവ ഗൃഹനാഥയായ കുടുംബം അവിവാഹിതയായ അമ്മ ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവരാൽ നയിക്കപ്പെടുന്ന കുടുംബം തദ്ദേശസ്വയംഭരണ വകുപ്പിന്ടെ മാനദണ്ഡങ്ങൾ പ്രകാരം ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ പട്ടികവർഗ്ഗ വിഭാഗം ആശ്രയ പദ്ധതിയിൽ അംഗങ്ങൾ ആയിട്ടുള്ളവർ കുടുംബത്തിൽ ആർക്കെങ്കിലും ഇനി പറയുന്ന ഗുരുതര രോഗങ്ങൾ.

ഉണ്ടെങ്കിൽ അതായത് എയ്ഡ്സ് ക്യാൻസർ ഓട്ടിസം ശാരീരിക മാനസിക വെല്ലുവിളികൾ സ്ഥിരമായ കുഷ്ഠം വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment