ബക്കറ്റുകളിലെയും കപ്പുകളിലെയും വഴുവഴുപ്പ് എളുപ്പത്തിൽ കളഞ്ഞു വൃത്തിയാക്കുന്ന ഉഗ്രൻ രീതി

നമ്മുടെ വീട്ടമ്മമാരുടെ ഒരു പ്രധാനപ്പെട്ട പണിയാണ് അടുക്കളയിലെ പാത്രങ്ങളും മറ്റും കഴുകുന്നത്. മിക്കവരുംതന്നെ തന്റെ മക്കളോടൊക്കെയാണ് അത് ചെയ്യാൻ പറയാറുള്ളത്.

എങ്ങിനെയെങ്കിലും അതെല്ലാം ക്ലീൻ ചെയ്യാൻ ശ്രമിക്കും. ഇതിലും കുറച്ചുകൂടി പ്രയാസമേറിയതാണ് ബാത്റൂം ക്ലീനിംഗ്. എന്നാൽ ഇന്ന് നമുക്കു വിപണിയിൽ പല തരത്തിലുള്ള ലോഷനുകളും ബാത്റൂം വൃത്തിയാക്കാൻ കിട്ടുന്നതാണ്. ഇവ ഉപയോഗിച്ചാൽ ബാത്റൂം നല്ലവൃത്തിയുള്ളതും തിളക്കമുള്ളതും ആകുന്നു. എന്നാൽ വേറെയൊരു കാര്യം എന്താണെന്നു വെച്ചാൽ നമ്മയുടെ ബാത്‌റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റും കപ്പും എത്ര വൃത്തിയാക്കാൻ ശ്രമിച്ചാലും തന്നെ ഒരു വഴുവഴുപ്പ് അതിനു അനുഭവപ്പെടുന്നു. അത് പോകുവാനായി പലതവണ ഉരച്ചു കഴുകേണ്ടതായി വരുന്നു. എങ്കിലും ഈ വഴുവഴുപ്പ് പോകില്ല. മാത്രമല്ല, ബക്കറ്റിനുള്ളിൽ പോറലുകൾ ഉണ്ടാകുന്നു. പിന്നീട് ഈ പോറലുകളിൽ അഴുക്കു എളുപ്പം കടന്നുകൂടി ബക്കറ്റ് ആകെ ചളിപിടിച്ച പോലെയായി തീരുന്നു. വീട്ടിൽ വല്ല വിരുന്നുകാരോ മറ്റോ വന്നാൽ നമുക്ക് ആകെ ചമ്മൽ തോന്നുകയും ചെയ്യും. ഇനി അങ്ങിനെ വിഷമിക്കേണ്ട ഒരു കാര്യവുമില്ല. കുറച്ചു ഉപ്പു പൊടി എടുത്തു എളുപ്പം ക്ലീൻ ചെയ്യാവുന്നതേയുള്ളൂ. ഈ ഒരു അറിവ് നിങ്ങള്ക്ക് ഇഷ്ടപ്പെടും.

ഇഷ്ട്ടപ്പെട്ടാൽ എവരിയിലേക്കും എത്തിക്കുക.

Leave a Comment