ഒരു കെട്ടിടം വയ്ക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്നും അവ എത്ര അകലം പാലിക്കണം ഏറെ ഗുണപ്രദമായ അറിവ്

നമ്മുടെ വീട്ടിൽ നിന്നും ഇലക്ട്രിക് ലൈൻ എത്ര അകലത്തിൽ ആയിരിക്കണമെന്ന് അതായത് ഹൊറിസോണ്ടൽ

ആയും വെർട്ടിക്കൽ ആയും വേണമെന്ന് ഈ വീഡിയോയിൽ പറഞ്ഞു തരുന്നു. ഇങ്ങനെയായാൽ പല ഷോക്കടിക്കുന്ന അപകടങ്ങളും ഇതുമൂലം സംഭവിക്കാതിരിക്കാൻ സാധിക്കുന്നു. കറക്റ്റ് ആയി വീടിൻറെ അവിടെനിന്നും അകലം പാലിച്ചു കൊണ്ടാണ് ലൈൻ പോകുന്നതെങ്കിൽ അപകടങ്ങൾ പാടെ കുറയ്ക്കുവാൻ കഴിയുന്നു. പല ആളുകൾക്കും മാങ്ങയും മറ്റും പറിക്കുവാനായി പോകുമ്പോൾ ലൈനിമേൽ തട്ടി
മരണംവരെ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് നിർബന്ധമായും വീടിൻറെ ഒരു നിശ്ചിത അകലത്തിൽ ആയിരിക്കണം ലൈൻ കമ്പികൾ ഉണ്ടായിരിക്കേണ്ടത്. ഇവിടെ 3 ടൈപ്പിലുള്ള ഇലക്ട്രിക്ക് ലൈനുകളെക്കുറിച്ചു പറയുന്നുണ്ട്. അത് മനസ്സിലാക്കിയാൽ വീട്ടിൽ നിന്നും എത്രത്തോളം ദൂരത്തിലും അകലത്തിലുമാണ് ഇതെല്ലാം ചെയ്യേണ്ടതെന്ന് ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ആയതിനാൽ ഒരു വീട് പണിയുമ്പോൾ ഇതെല്ലാം വളരെയധികം ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യുവാൻ. അല്ലെങ്കിൽ പല അപകടങ്ങളും നമുക്ക് വന്നു ചേരാവുന്നതാണ്. ആയതിനാൽ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കി വീടുപണിയുവനായി നോക്കുക. എല്ലാവർക്കും തന്നെ ഇങ്ങനെയുള്ള അറിവുകൾ വളരെയധികം ഗുണകരമായിരിക്കും. ആയതിനാൽ മറ്റുള്ളവരിലേക്കും കൂടി എത്തിക്കുവാൻ ശ്രമിക്കുക.

കൂടുതൽ അറിയാം.

Leave a Comment