ഇങ്ങനെ ചെയ്താൽ ബർണ്ണറുകൾ പുതിയത് പോലെയാകും

ഹായ് ഫ്രണ്ട്‌സ് എല്ലാവർക്കും സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും പകരപ്രദമായ ഒരു കാര്യവുമായിട്ടാണ് എന്തെന്ന് വച്ചാൽ നമ്മുടെ വീടുകളിൽ നമ്മൾ ഉപയോഗിക്കുന്ന ഗ്യാസ് അടിപ്പിന്ടെ ബർണർ ഒക്കെ ഉപയോഗിച്ച് ഉപയോഗിച്ച് അകെ കറുത്ത് അതിന്ടെ ഹോൾ ഒക്കെ അടഞ്ഞു കണ്ടാൽ തന്നെ ആകെ വൃത്തികേടായി തോന്നുന്നുണ്ടായിരിക്കും അല്ലെ ഈ ബർണ്ണറുകൾ എങ്ങനെ വളരെ പെട്ടന്ന് തന്നെ നല്ല വൃത്തിയും കളറും അതിന്ടെ ഹോൾ ഒക്കെ തുറന്ന് വൃത്തയാക്കുവാൻ എങ്ങനെ ആളാണെന്നു നോക്കാം.

നമ്മൾ എല്ലാവരും വീട്ടിൽ ഫേസ് ചെയ്യുന്ന ഒരു പ്രോബ്ലം തന്നെയാണ് ഗ്യാസ് ബർണ്ണർ ഉപയോഗിച്ച് കഴിയുമ്പോൾ ഇതു പോലെ കറുത്തു പോകുന്നത് ഇത് നമ്മുടെ വീട്ടിൽ തന്നയുള്ള ഇന്ക്രീഡിയൻറ് ഉപയോഗിച്ച് തന്നെ ക്ളീൻ ചെയ്യാം സാധാരണ എല്ലാവരും ഉപയോഗിക്കുന്നത് വിനാഗിരിയാണ് പക്ഷെ ഞാൻ ഇന്ന് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് വിനാഗിരി ഉപ്സയോഗിച്ചിട്ടുള്ള ക്ളീനിംഗ്‌ അല്ല അതിന് ഇവിടെ ഗ്യാസ് ബർണർ ക്ളീൻ ചെയ്യാൻ എടുത്തിട്ടുള്ളത് വാളൻ പുളി ആണ് തൃശ്ശൂർ സൈഡിൽ ഒക്കെ ഇതിനെ വാളൻ പുളി എന്നാണ് പറയുക നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താണ് പറയുക എന്ന് അറിയില്ല പക്ഷേ നിങ്ങൾക്ക് ഇത് കണ്ടപ്പോൾ മനസിലായി കാണും എന്ന് വിചാരിക്കുന്നു അതായത് നമ്മൾ സാമ്പാറിൽ ഒക്കെ ചേർക്കുന്ന പുളി

ഇനി അതിലോട്ട് കുറച്ചു ചൂട് വെള്ളം കൂടി ഒഴിച്ച് കൊടുക്കുക അതായത് നല്ല നല്ല ചൂട് വെള്ളം തന്നെ ആയിക്കോട്ടെ അത് എന്തിനാണെന്ന് വച്ചാല് ഈ പുളി നന്നായിട്ട് ഒന്ന് അലിയാനായിട്ട് ആണ് അത് അങ്ങനെ ഒരു അഞ്ചു മിനിറ്റ് വച്ചതിന് ശേഷം ഈ പുളി നന്നായിട്ട് ഒന്ന് പിഴിഞ്ഞ് എടുക്കുക ഞാൻ ഇപ്പോൾ പുളി നന്നായിട്ട് പിഴിഞ്ഞ് എടുത്തിട്ടുണ്ട്‌ അരിക്കേണ്ട ആവശ്യം ഒന്നും ഇല്ല ഇതിലോട്ടു കുറച്ചു ഉപ്പ് കൂടി ഇട്ടു കൊടുക്കണം ഞാൻ ഇതിലോട്ട് ഉപ്പ് ഇടുന്നില്ല കാരണം എന്റെ ഈ പുളി ഞാൻ ഓൾ റെഡി ഉപ്പിട്ട് വച്ചിരിക്കുന്നതാണ്.

നിങ്ങളുടെ കൈയിലെ പുളിയിൽ ഉപ്പ് ഇട്ടിട്ടില്ലെങ്കിൽ അതിൽ കുറച്ചു ഉപ്പ് ഇടാവുന്നതാണ് അതിന് ശേഷം നമ്മൾ ക്ളീൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ഗ്യാസ് ബർണ്ണറുകൾ അതിലോട്ട് ഒരു രാത്രി നമ്മൾ അതിൽ ഇട്ട് വച്ചേക്കുക പിറ്റേന്ന് രാവിലെ ഞാൻ ഇത് ക്ളീൻ ചെയ്ത് കാണിച്ചു തരാം ഇനി ഈ ബർണ്ണറുകൾ ഒരു സ്റ്റീലിന്ടെ സ്ക്രബ്ബർ വച്ച് നന്നായിട്ട് ക്ളീൻ ചെയ്ത് എടുക്കുക ഇങ്ങനെ ചെയ്താൽ ഗ്യാസ് ബർണ്ണറുകൾ പുതിയത് പോലെയാകും വിശദമായി അറിയാം

Leave a Comment