ഇനി കംപ്രസർ വേണ്ട ഈ നിസ്സാര കാര്യം ചെയ്താൽ മാത്രം മതി

ഇന്ന് ഞാൻ വന്നിരിക്കുന്നത് വളരെയധികം ഉപകാരപ്രദമായ ഒരു കാര്യം പറയുവാൻ ആണ് അതായത് നമ്മുടെ ഒട്ടു മിക്ക ആളുകളുടെയും വീടുകളിലും ഇപ്പോൾ ഒരു വാഹനം ഉണ്ടാവും ആല്ലേ ചിലരുടെ വീട്ടിൽ ചിലപ്പോൾ കാർ ആകും ചിലരുടെ വീട്ടിൽ ബൈക്ക് ആവും എന്നാലും ഒരു വാഹനം ഇല്ലാത്ത ഒരു വീട് ഇപ്പോൾ ചുരുക്കമാണ് അല്ലേ.

നമ്മൾ ഈ വാഹനം നന്നായി കഴുകി കൊണ്ട് നടന്നാലേ വാഹനത്തിന് അതിന്ടെ അഴുക്ക് ഒക്കെ പോയി ഒരു വൃത്തിയൊക്കെ ഉണ്ടാവുകയുള്ളു ഒരു വിധം എല്ലാ ദിവസവും വാഹനം കഴുകണം എന്നാലേ വാഹനം കാണാൻ തന്നെ ഒരു വൃത്തി ഉള്ളൂ പക്ഷേ വാഹനം കഴുകുക എന്ന് പറയുന്നത് കാണുമ്പോൾ നിസ്സാരമായി തോന്നിയേക്കാം പക്ഷേ കഴുകുമ്പോൾ ആണ് അതിന്ടെ ഒരു ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളൂ.

പക്ഷേ ഈ വാഹനം കഴുകാൻ ഇപ്പോൾ കംപ്രസ്സർ ഒക്കെ വാങ്ങിക്കൻ കിട്ടും പല താരത്തിലുള്ളത് പക്ഷെ അതിനൊക്കെ വലിയ ഒരു തുക തന്നെ മുടക്കേണ്ടയും വരും ഈ ലോക് ടൗൺ കാലത്തു ആർക്കും പണിയും വർക്കും ഒന്നും ഇല്ലാത്തത് കൊണ്ടും പൈസ ഒക്കെ എല്ലാവരും സൂക്ഷിച്ചേ ചിലവാക്കുന്നുള്ളൂ പിന്നെ വാഹനം പുറത്തു ഒക്കെ പോയി കഴുകാൻ പറ്റും അതിനും വേണം തരക്കേടില്ലാത്ത ഒരു പൈസ അല്ലേ.

നമ്മൾ വീട്ടിൽ വച്ച് കഴുകയുകയാണെങ്കിൽ ബൈക്ക് ഒക്കെയാണെങ്കിൽ ആ വീലിന്ടെ ഉൾവശം ഒക്കെ കഴുകാൻ വളരെ പ്രയാസമാണ് അതിനൊക്കെ കംപ്രസ്സർ പോലെയുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ വളരെ ഈസിയായി വണ്ടി കഴുകാൻ സാധിക്കും ഞാൻ പറഞ്ഞു വരുന്നത് വളരെ ഈസിയായി ഒരു 150 രൂപയ്ക്കുള്ളിൽ തന്നെ കംപ്രസ്സറിന്ടെ അതേ പ്രഷറിൽ നമുക്ക് വീട്ടിൽ തന്നെ വച്ച് ഉണ്ടാക്കി വണ്ടികൾ ഏത് വേണമെങ്കിലും കഴുകാം അതാണ് ഇന്ന് ഞാൻ നിങ്ങൾക്ക് മുൻപിൽ പറഞ്ഞു തരുന്നത്.

അതായത് നമുക്ക് നമ്മുടെ വീട്ടിലെ മോട്ടോറിൽ നിന്ന് കിട്ടുന്ന വെള്ളത്തിനെ റെഡ്യൂസ് ചെയ്ത് നല്ല ഫോഴ്സ്സില് വണ്ടി ഒക്കെ കഴുകാനായിട്ട് ഉപയോഗിക്കാൻ പറ്റും അതായത് നമ്മൾ കംപ്രസ്സർ ഉപയോഗിക്കുമ്പോൾ കിട്ടുന്ന അതേ ഫോഴ്സില് കംപ്രസ്സറും വേണ്ട അതിനു വേണ്ട പൈസയും ചിലവാക്കേണ്ട അതിന് വേണ്ടത് പ്ലംബിങ് ആയിട്ടുള്ള ഒരു മൂന്ന് ഐറ്റം സാധനങ്ങൾ മാത്രം മതി ഒന്ന് ഒരു മുക്കാൽ ഇഞ്ചിന്ടെ പൈപ്പ് ഏകദേശം ഒരു അര മീറ്ററിന് ഉള്ളിൽ വരുന്ന പൈപ്പ് വേണം വിശദമായി അറിയാൻ വീഡിയോ കാണാം

Leave a Comment