Special

കിടപ്പുമുറിയില്‍ കട്ടിലിന്‍റെ സ്ഥാനം നിങ്ങൾ അറിയേണ്ടതുണ്ട്, കാണിപ്പയൂർ വാസ്തു

വാസ്തു ശാസ്ത്രപരമായി എല്ലാ കാര്യങ്ങൾക്കും വളരെ ഏറെ പ്രാധാന്യമുണ്ട്. നമ്മൾ വീട് വയ്ക്കുന്നത് പോലും വാസ്തുശാസ്ത്രപ്രകാരം നോക്കിയാണ്. ബെഡ്റൂമും അടുക്കളയും. എല്ലാം തന്നെ നമ്മൾ ഈ രീതിയിലായിരിക്കും സെറ്റ് ചെയ്യുന്നത്.എന്നാൽ നമ്മുടെ ബെഡ്റൂമിലെ സ്ഥാനം നോക്കുമ്പോൾ കട്ടിലിന്റ സ്ഥാനം നോക്കുവാൻ നമ്മൾ പലപ്പോഴും മറന്നു പോകാറുണ്ട്. നമുടെ സൗകര്യമനുസരിച്ച് ആണ് നമ്മുടെ റൂമുകളിൽ കട്ടിൽ ഇടുന്നത്. എന്നാൽ ഇതിനു വളരെ പ്രാധാന്യം ഉണ്ട് എന്നാണ് വാസ്തുപരമായി പറയുന്നത്. ഈ ദിക്കിൽ നിങ്ങൾ കട്ടിൽ ഇടുകയും കിടക്കുകയും ചെയ്യുമ്പോൾ …

കിടപ്പുമുറിയില്‍ കട്ടിലിന്‍റെ സ്ഥാനം നിങ്ങൾ അറിയേണ്ടതുണ്ട്, കാണിപ്പയൂർ വാസ്തു Read More »

ടർട്ടിൽ വൈനിന്റെ മഞ്ഞപ്പു മാറി കാട് പോലെ വളർന്നു നല്ല പച്ചപ്പായി നിൽക്കുവാൻ ഒരു കിഡിലൻ ഐഡിയ

ഈയടുത്തകാലത്തായി വീടിൻറെ അകത്തും പുറത്തും ധാരാളം ചെടികൾ നമ്മൾ നട്ടു പിടിപ്പിക്കാറുണ്ട്. പുറത്തുള്ള ഗാർഡനിൽ പൂക്കളുള്ള ചെടികൾ ആണ് കൂടുതൽ വയ്ക്കുന്നതെങ്കിൽ അകത്തുള്ളവയിൽ പച്ചില ചെടികളാണ് വെക്കാറുള്ളത്. ഇതിൽ തന്നെ ഹാങ്ങിങ് പ്ലാൻസ് നമ്മൾ ധാരാളമായി വളർത്താറുണ്ട്. ഹാങ്ങിങ് പ്ലാന്റസ് ആയി ഉപയോഗിക്കുന്നത് മണി പ്ലാൻറ് സും ടർട്ടിൽ വൈൻ പോലുള്ള ചെടികളും മറ്റും ആണ്.ഇതിൽ ടർട്ടിൽ വൈൻ ഒരു ചട്ടിയിൽ തൂക്കി വളർന്നു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. എന്നാൽ ചിലപ്പോഴെങ്കിലും അവ നട്ടു കഴിഞ്ഞാൽ …

ടർട്ടിൽ വൈനിന്റെ മഞ്ഞപ്പു മാറി കാട് പോലെ വളർന്നു നല്ല പച്ചപ്പായി നിൽക്കുവാൻ ഒരു കിഡിലൻ ഐഡിയ Read More »

തയ്യൽ മെഷീനും സൂചിയും നൂലും ഒന്നും ഇല്ലാതെ ചുരിദാർ തയ്ക്കുന്ന കിടിലൻ വിദ്യ ഒന്ന് കണ്ടു നോക്കൂ

ചുരിദാർ തയ്ക്കുവാൻ ആയി നമ്മൾ പുറത്തേക്ക് കൊടുക്കാറുണ്ടല്ലോ.സാധാരണയായി ഇപ്പോൾ ചുരിദാർ തയ്ക്കാൻ ആയി നല്ല പൈസ വരുന്നതാണ്. അതുകൊണ്ട് തന്നെ മിക്കവാറും വീട്ടമ്മമാർ തയ്യൽ മെഷീൻ വാങ്ങി സ്വന്തമായി തയ്ച്ചു എടുക്കുകയാണ് ചെയ്യുന്നത്. വീട്ടമ്മമാർക്ക് അതെല്ലാം തന്നെ ഒരു നല്ല വരുമാന മാർഗവും ആണ്. ചിലർ തയ്യൽ മെഷീൻ ഇല്ലെങ്കിൽ കൂടി കൈ കൊണ്ടുള്ള സൂചിയും നൂലും ഉപയോഗിച്ച് അവ തയ്ച്ചെടുക്കുവാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇവിടെ തയ്യൽ മെഷീനും സൂചിയും നൂലും ഇല്ലാതെ തന്നെ എങ്ങനെ ഭംഗിയായ …

തയ്യൽ മെഷീനും സൂചിയും നൂലും ഒന്നും ഇല്ലാതെ ചുരിദാർ തയ്ക്കുന്ന കിടിലൻ വിദ്യ ഒന്ന് കണ്ടു നോക്കൂ Read More »

ഏതു രൂപത്തിലുള്ള സ്ഥലത്തിന്റെയും അളവ് എത്ര സെൻറ് ഉണ്ടെന്ന് വളരെ എളുപ്പം കണ്ടുപിടിക്കാം അറിവ്

നമ്മൾ ഒരു സ്ഥലം വാങ്ങിക്കുവാൻ പോകുമ്പോൾ അതിൽ എത്ര സെൻറ് സ്ഥലം ആണുള്ളത് എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഒരു വീടുപണിയുമ്പോൾ അതും എത്ര സെൻറിൽ എത്ര സ്‌ക്വയർ ഫീറ്റിൽ ആണ് പണിയുന്നതെന്ന് നമുക്ക് അറിയേണ്ടിയിരിക്കുന്നു.പുറത്തുനിന്നും വരുന്ന ആളുകളാണ് ഇതിൻറെ കണക്ക് എല്ലാം നോക്കി നമ്മളുടെ അടുത്ത് പറയാറുള്ളത്. എന്നാൽ സാധാരണ ബേസിക് കണക്കുകൾ അറിയുന്ന ഏതൊരാൾക്കും അവനവൻറെ ഭൂമിയുടെ അളവ് വളരെയധികം എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതാണ്. ഉദാഹരണമായി ചതുരാകൃതിയിലുള്ള ഒരു പ്ലോട്ടിന്റെ നീളവും വീതിയും ഗുണിച്ചാൽ കിട്ടുന്നതാണ് …

ഏതു രൂപത്തിലുള്ള സ്ഥലത്തിന്റെയും അളവ് എത്ര സെൻറ് ഉണ്ടെന്ന് വളരെ എളുപ്പം കണ്ടുപിടിക്കാം അറിവ് Read More »

സൂപ്പർ ഗ്ലു വീണു തൊലികൾ ഒട്ടിപിടിച്ചാൽ അവ ഈസിയായി തന്നെ വേർപെടുത്താം,മുറിവുണ്ടാകാതെതന്നെ

നമ്മൾ പല കാര്യങ്ങൾക്കും ആയി സൂപ്പർ ഗ്ലൂ പോലുള്ള വസ്തുക്കൾ ഉപയോഗിക്കാറുണ്ടല്ലോ. പാത്രങ്ങൾ പോലും പൊട്ടിയാൽ ഇവ വച്ച് നമുക്ക് നിഷ്പ്രയാസം ഒട്ടിക്കാവുന്നതാണ്. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും ഇവ എന്തായാലും ഉണ്ടായിരിക്കും. ഇതുകൂടാതെ പഠിക്കുന്ന കുട്ടികൾക്ക് ക്രാഫ്റ്റ് വർക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടാകുമ്പോൾ ഇവയുടെ ആവശ്യം വളരെ കൂടുതലാണ്. ഇവകൊണ്ട് ഒട്ടിക്കുമ്പോൾ നല്ല ഉറപ്പു ലഭിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവ നന്നായിട്ട് ഒട്ടിച്ചേർന്നാൽ ഒരിക്കലും വിട്ടു പോരുകയും ഇല്ല.എന്നാൽ ഇതിൻറെ ഒരു പ്രധാന പ്രശ്നം …

സൂപ്പർ ഗ്ലു വീണു തൊലികൾ ഒട്ടിപിടിച്ചാൽ അവ ഈസിയായി തന്നെ വേർപെടുത്താം,മുറിവുണ്ടാകാതെതന്നെ Read More »

വേനൽക്കാലത്തു കുടിക്കാൻ പറ്റിയ ഏറെ പോഷക ഗുണങ്ങളുള്ള പച്ചമാങ്ങാ സംഭാരം ഒന്ന് ഉണ്ടാക്കി നോക്കൂ

ഈ ചൂടുകാലത്ത് നമ്മൾ ദാഹശമനത്തിനായി പലതരം ജ്യൂസുകൾ കുടിക്കാറുണ്ട്. അതേപോലെ ഐസ്ക്രീമുകളും ഷേക്ക്കളും കുടിക്കാറുണ്ട്. ഇവയെല്ലാംതന്നെ നമ്മുടെ ശരീരത്തിന് വളരെയധികം തണുപ്പു നൽകുന്നതാണ്. എന്നാൽ പണ്ട് കാലത്ത് നമ്മൾ സാധാരണയായി ഉപയോഗിച്ചിരുന്നത് സംഭാരങ്ങളായിരുന്നു. മോരു കൊണ്ടുള്ള സംഭാരം വളരെ നല്ലതായിരുന്നു. അതിൽ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഇട്ടു കഴിഞ്ഞാൽ കുടിക്കാൻ വളരെയധികം രുചികരവും നമ്മുടെ ശരീരത്തിന് നല്ല ഉന്മേഷം തരുന്നതുമാണ്. എന്നാൽ ഇവിടെ വേറെ ഒരു രീതിയിലുള്ള സംഭാരം ഉണ്ടാക്കുന്നതിനെ പറ്റിയാണ് പറയുന്നത്. നമ്മുടെ വീട്ടിൽ തന്നെയുള്ള …

വേനൽക്കാലത്തു കുടിക്കാൻ പറ്റിയ ഏറെ പോഷക ഗുണങ്ങളുള്ള പച്ചമാങ്ങാ സംഭാരം ഒന്ന് ഉണ്ടാക്കി നോക്കൂ Read More »

ഇനി പുതിയ രീതിയിൽ തണ്ണിമത്തൻ ജ്യൂസ് ഉണ്ടാക്കിയെടുക്കാം,കുടിച്ചു കൂടെയിരിക്കും ഉഗ്രൻ അറിവ്

വേനൽക്കാലത്തു നാം ധാരാളം വെള്ളം കുടിക്കാറുണ്ട്.നമ്മുടെ ശരീരത്തിൽ നിന്നും വിയർപ്പായും മറ്റും വെള്ളം നഷ്ടപ്പെടുമ്പോൾ നല്ല ക്ഷീണം തോന്നും. ദിവസവും ഒരു പത്തു പന്ത്രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ അധികം നല്ലതാണ്. നല്ല ഉന്മേഷം നമുക്ക് അത് മൂലം കിട്ടുന്നു. അതുപോലെ തന്നെ പണ്ട് കാലം മുതൽ നാം ഒരു പാട് ജ്യൂസുകളും മറ്റും കുടിക്കാറുണ്ട്. മംഗോ ജ്യൂസ്, ലെമൺ ജ്യൂസ്, ആപ്പിൾ ജ്യൂസ്, ഓറഞ്ച് ജ്യൂസ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ജ്യൂസുകൾ എല്ലാംതന്നെ നമുക്ക് …

ഇനി പുതിയ രീതിയിൽ തണ്ണിമത്തൻ ജ്യൂസ് ഉണ്ടാക്കിയെടുക്കാം,കുടിച്ചു കൂടെയിരിക്കും ഉഗ്രൻ അറിവ് Read More »

ഈ ഒരൊറ്റ ഉള്ളിച്ചമ്മന്തി മാത്രം മതിയാകും ഒരു കിണ്ണം ചോറുണ്ണാൻ, നല്ല ഉഗ്രൻ റെസിപ്പി അറിയാം

ചമ്മന്തി ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല. ചില ആളുകൾ പറയും വേറെ കറികൾ ഒന്നുമില്ലെങ്കിൽ പോലും ഒരു ചമ്മന്തി ഉണ്ടെങ്കിൽ ഒരു കിണ്ണം ചോറുണ്ണാമെന്ന്. അത്ര പ്രിയപ്പെട്ടതാണ് മലയാളികൾക്ക് ഈ കുഞ്ഞൻ വിഭവത്തിനെ. പല പല തരത്തിൽ ചമ്മന്തി ഉണ്ടാക്കാറുണ്ട്.തേങ്ങ അരച്ച ചമ്മന്തി, ചെമ്മീൻ ചമ്മന്തി,മാങ്ങാ ഇട്ട ചമ്മന്തി, ഉള്ളി ചമ്മന്തി,നെല്ലിക്ക കൊണ്ട് പോലും ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഇഡലിക്കും ദോശക്കും ചമ്മന്തി നല്ല കോമ്പിനേഷൻ ആണ്. അതുപോലെ തന്നെ കഞ്ഞിക്കും ചമ്മന്തി ഉത്തമമാണ്.പണ്ടെല്ലാം അമ്മിക്കല്ലിൽ ആയിരുന്നു ചമ്മന്തി …

ഈ ഒരൊറ്റ ഉള്ളിച്ചമ്മന്തി മാത്രം മതിയാകും ഒരു കിണ്ണം ചോറുണ്ണാൻ, നല്ല ഉഗ്രൻ റെസിപ്പി അറിയാം Read More »

ചക്കക്കുരു യാതൊരു കേടും കൂടാതെ വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാവുന്ന ഏറ്റവും എളുപ്പമുള്ള രീതി

നമുക്കെല്ലാം തന്നെ ചക്കയും മാങ്ങയും നല്ല ഇഷ്ട്ടമാണല്ലോ. ഇവ കൊണ്ട് നമ്മൾ പല തരത്തിലുള്ള കറികളും തോരനുകളും വെക്കുന്നു. മാങ്ങ നാം എല്ലാവരും തന്നെ വര്ഷങ്ങളോളം സൂകഷിച്ചു വയ്ക്കാറുണ്ട്. അവ വെയിൽ കൊള്ളിച്ചു ഉണക്കിയും മറ്റും അധിക കാലത്തേക്ക് എടുത്തുവയ്ക്കുന്നു. അതുപോലെ തന്നെ ചക്കയും ചക്ക കുരുവും ഇപ്രകാരത്തിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. നമുക്ക് ഇവ സുലഭമായി കിട്ടുമ്പോൾ അത്ര കൊതി തോന്നാറില്ല. എന്നാൽ ചക്കയുടെയും മാങ്ങയുടെയും സീസൺ കഴിയുമ്പോൾ ഇവ കഴിക്കാൻ കൊതി തോന്നും. പ്രത്യകിച്ചും കേരളത്തിന് …

ചക്കക്കുരു യാതൊരു കേടും കൂടാതെ വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാവുന്ന ഏറ്റവും എളുപ്പമുള്ള രീതി Read More »

ഫ്രിഡ്ജിലെ ഫ്രീസറിൽ വച്ച മീനിലെ ഐസ്കട്ടകൾ വളരെ എളുപ്പത്തിൽ തന്നെ ഇനി മുതൽ കളയാം.അസ്സൽ അറിവ്

നമ്മൾ ഇറച്ചിയും മീനും കറി വെക്കാനും മറ്റും ധാരാളമായി ഉപയോഗിക്കാറുണ്ട്. എല്ലാവര്ക്കും തന്നെ ഇത് കൊണ്ടുള്ള വിഭവങ്ങൾ വളരെ ഇഷ്ട്ടമാണ്. സ്ഥിരമായി നല്ല ഫ്രഷ് ആയി ഇവ ഉപയോഗിക്കുവാനാണ് നമുക്കിഷ്ടം. എന്നാൽ പല പല അവസരങ്ങളിലും നമുക്ക് ഇറച്ചിയും മീനും ധാരാളമായി വാങ്ങിക്കേണ്ടതായി വരുന്നു. വീട്ടിൽ വല്ല ഫങ്ക്ഷൻ നടക്കുമ്പോഴും അതല്ലാതെ ഇവ വിലക്കുറവിൽ ലഭിക്കുമ്പോഴും ഇവ എങ്ങിനെ സൂക്ഷിച്ചു വെക്കണമെന്ന് വിചാരിച്ചു ആവലാതി പെടാറുണ്ട് നമ്മൾ. സാധാരണ ഇവ നമ്മുടെ ഫ്രിഡ്ജിനകത്ത് ഫ്രീസറിനുള്ളിലാണ് ഇത് സൂകഷിച്ചു …

ഫ്രിഡ്ജിലെ ഫ്രീസറിൽ വച്ച മീനിലെ ഐസ്കട്ടകൾ വളരെ എളുപ്പത്തിൽ തന്നെ ഇനി മുതൽ കളയാം.അസ്സൽ അറിവ് Read More »