Useful

വെറും 1മണിക്കൂറിനുള്ളിൽ കുക്കർ ഉപയോഗിച്ച് കടകളിൽ നിന്നും കിട്ടുന്ന അടിപൊളി കട്ടതൈര് ഉണ്ടാക്കാം

ഇനി ഒരു മണിക്കൂറിനുള്ളിൽ നല്ല കട്ട തൈര് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നതെങ്ങനെ എന്നാണ് ഈ വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നത്. മിക്കവർക്കും തൈര് കൂട്ടി ഊണ് കഴിക്കുവാനും മറ്റും വളരെ അധികം ഇഷ്ടമാണ്. പലപ്പോഴും നാം കടയിൽ നിന്നും വാങ്ങുന്ന തൈരിനു നല്ല കട്ടിയായിരിക്കും. പലപ്പോഴും വീട്ടിൽ നമ്മൾ അങ്ങനെ ഉണ്ടാക്കാൻ നോക്കുമ്പോൾ ഒരിക്കലും കട്ട തൈര് ഉണ്ടാക്കാൻ സാധിക്കാറില്ല. എന്നാൽ നമ്മുടെ കുക്കറിൽ വെച്ച് നല്ല കട്ട തൈര് ഉണ്ടാക്കുന്നതെങ്ങനെയെന്ന് പറയുന്നു. പാൽ എടുത്ത് നന്നായി …

വെറും 1മണിക്കൂറിനുള്ളിൽ കുക്കർ ഉപയോഗിച്ച് കടകളിൽ നിന്നും കിട്ടുന്ന അടിപൊളി കട്ടതൈര് ഉണ്ടാക്കാം Read More »

വീടിന്റെ പരിസരത്തും പറമ്പുകളിലും അകത്തും കാണപ്പെടുന്ന തവളകളെ ഓടിക്കാൻ ഇതൊരു പിടിതന്നെ ധാരാളം

നമ്മുടെ വീടിൻറെ ചുറ്റുപാടും കാണപ്പെടുന്ന ഒന്നാണ് തവള. പലപ്പോഴും മഴക്കാലമായാൽ ഇവയുടെ ശല്യം വളരെ കൂടുന്നതാണ്. പൊതുവെ അത്ര ഉപദ്രവകാരി അല്ലെങ്കിലും ചിലപ്പോൾ ഇവ വീടിനകത്തേക്ക് കടന്നുവരാറുണ്ട്. എത്രതന്നെ ഇവയെ ഓടിക്കാൻ ശ്രമിച്ചാലും ഇവ വീടിനകത്ത് ചാടി ചാടി നടക്കുന്നത് കാണാം. അതിനാൽ തന്നെ എങ്ങനെ നമുക്ക് ശല്യമാകുന്ന ഇത്തരം തവളകളെ ഓടിക്കാം എന്നാണ് ഈ വീഡിയോയിൽ കാണിച്ചുതരുന്നത്. മാത്രമല്ല തവള വീടിനകത്തേക്ക് വരുമ്പോൾ പിന്നാലെ ഒരുപക്ഷേ പാമ്പും കടന്നു വരാം. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് …

വീടിന്റെ പരിസരത്തും പറമ്പുകളിലും അകത്തും കാണപ്പെടുന്ന തവളകളെ ഓടിക്കാൻ ഇതൊരു പിടിതന്നെ ധാരാളം Read More »

അയമോദകത്തിന്റെ ഗുണങ്ങളെപറ്റി നിങ്ങൾക്കറിയാമോ? ഇതറിഞ്ഞാൽ എന്തായാലും അവ വീട്ടിൽ കരുതിവെക്കും

നമ്മുടെ ജീവിതത്തിൽ അയമോദകത്തിന് എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. കണ്ടുകഴിഞ്ഞാൽ ഏകദേശം ജീരകത്തിന്റെ പോലെ ഇരിക്കുന്ന ഈ അയമോദകം ഗുണങ്ങളിൽ വളരെയധികം മുമ്പിലാണ്. എന്നാൽ ചെറിയ ജീരകത്തിൽ നിന്നും വളരെയധികം മണത്തിൽ വ്യത്യാസമുണ്ട് അയമോദകത്തിന്. നമുക്കുണ്ടാവുന്ന അസിഡിറ്റിയുടെ പ്രോബ്ലത്തിനു ഇതിൻറെ വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതാണ്. ചിലരെങ്കിലും ചില പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ അയമോദകം അതിൽ ചേർത്തു ഉണ്ടാക്കാറുണ്ട്. വയറിന് വളരെയധികം നല്ലതാണ് ഇത് കഴിക്കുന്നത്. അതുപോലെ തന്നെ നമുക്ക് സാധാരണയായി ഉണ്ടാകുന്ന ചുമ, …

അയമോദകത്തിന്റെ ഗുണങ്ങളെപറ്റി നിങ്ങൾക്കറിയാമോ? ഇതറിഞ്ഞാൽ എന്തായാലും അവ വീട്ടിൽ കരുതിവെക്കും Read More »

ഏതൊരു ഫോണും ഇനി മുതൽ ഹാങ്ങ് ആവുകയില്ല, ഇതൊന്നു ഓഫ് ചെയ്‌താൽ മാത്രം മതിയാകും വളരെ ഉപകാരപ്രദം

പലപ്പോഴും നമ്മുടെ ഫോൺ ഹാങ്ങ് ആയി പോകാറുണ്ട്. കൂടുതലായും ഒരുപാട് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് എടുത്തിരിക്കുന്നത് മൂലമാണ് എല്ലാവരുടെയും ഫോണിൽ ഇത്തരത്തിൽ സംഭവിക്കുന്നത്. ഫോൺ ഹാങ്ങ് ആയി കഴിഞ്ഞാൽ നമുക്ക് ഫോണിൽ ഒന്നും തന്നെ ചെയ്യുവാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഫോൺ ഹാങ്ങ് ആയാൽ ഏവരും അത് ക്ലിയർ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒരുപക്ഷേ കുറെ ആളുകൾക്കെങ്കിലും ഇത് ശരിയാക്കാൻ ആയിട്ട് അറിയാവുന്നതായിരിക്കും. എന്നാൽ അറിയാത്ത …

ഏതൊരു ഫോണും ഇനി മുതൽ ഹാങ്ങ് ആവുകയില്ല, ഇതൊന്നു ഓഫ് ചെയ്‌താൽ മാത്രം മതിയാകും വളരെ ഉപകാരപ്രദം Read More »

ഈ ഒരു വിദ്യ ചെയ്താൽ വീട്ടിലുള്ള അരിയിലും പയർവർഗങ്ങളിലും ഒരു വർഷം കഴിഞ്ഞാലും പ്രാണികൾ വരില്ല

വീട്ടമ്മമാർ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് അരിയിലും ധാന്യവർഗങ്ങളിലും പയർ വർഗ്ഗങ്ങളിലും കാണപ്പെടുന്ന പ്രാണികളുടെയും മറ്റും ആക്രമണം. ഇവയിൽ ഏതെങ്കിലും കുറച്ച് അധികം വാങ്ങിച്ചു വെച്ചു സൂക്ഷിക്കാൻ തുടങ്ങിയാൽ കുറച്ചു നാൾക്കകം അവയിൽ പ്രാണികളും ചെള്ളും പോലുള്ള ജീവികൾ വന്നു കയറിക്കൂടും. പിന്നീട് അരിയും മറ്റും നാശമാകാൻ തുടങ്ങുന്നതാണ്. അതുകൊണ്ടുതന്നെ വേറെ എന്തെല്ലാം ചെയ്തിട്ടും ഇത്തരം പ്രാണികൾ അരിയിൽ നിന്നും പോകാത്ത അവസ്ഥയാണെങ്കിൽ ഇവിടെ ഈ വീഡിയോയിൽ പറയുന്ന കാര്യം ചെയ്തു നോക്കുക. വളരെയധികം യൂസ്ഫുൾ ആണ്. …

ഈ ഒരു വിദ്യ ചെയ്താൽ വീട്ടിലുള്ള അരിയിലും പയർവർഗങ്ങളിലും ഒരു വർഷം കഴിഞ്ഞാലും പ്രാണികൾ വരില്ല Read More »

ഈ ഒരു കാര്യം ചെയ്തു നോക്കൂ വീട്ടിലുള്ള എലിയുടെ ശല്യം എന്നെന്നേക്കുമായി തീർക്കാം അസ്സൽ അറിവ്

എല്ലാവരുടെയും വീട്ടിലും കണ്ടുവരുന്ന ഒന്നാണ് എലിയുടെ ശല്യം. ഇവ പറമ്പിൽ രാത്രികാലങ്ങളിൽ വന്നു ചെടികളുടെ മുഴുവൻ കട ഇളക്കി കളയുകയും കൂടാതെ ചുമരിനോട് ചേർന്ന് വലിയ ദ്വാരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയിലൂടെ പല രോഗങ്ങളും നമുക്ക് വരും എന്നു മാത്രമല്ല നമ്മുടെ പല ചെടികളെയും ഇവ അപ്പാടെ നശിപ്പിക്കുന്നു. വീടിനോടു ചേർന്നുള്ള ഭാഗത്ത് ദ്വാരങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ അതിൽ പാമ്പുകളെയും മറ്റും കാണുക പതിവാണ്. അതുകൊണ്ടുതന്നെ ഒട്ടനവധി പ്രതിവിധികൾ ഇതിനുവേണ്ടി ചെയ്തു നോക്കി പലരും പരാജയപ്പെട്ടു പോകാറാണ് …

ഈ ഒരു കാര്യം ചെയ്തു നോക്കൂ വീട്ടിലുള്ള എലിയുടെ ശല്യം എന്നെന്നേക്കുമായി തീർക്കാം അസ്സൽ അറിവ് Read More »

ഓവൻ ഉപയോഗിക്കുന്നവരും പുതിയതായി വാങ്ങാൻ പോകുന്നവരും ഓവനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മൈക്രോവേവ് ഓവൻ ഉപയോഗിക്കുന്നവരും അതുപോലെ പുതിയതായി വാങ്ങിക്കാൻ പോകുന്നവർക്കും ഈ വീഡിയോ വളരെയധികം ഉപകാരപ്രദമായിരിക്കും. ഒരു ഓവൻ വാങ്ങിക്കണമെങ്കിൽ അത് 3 ടൈപ്പ് ആയി കിട്ടുന്നതാണ്. ഒന്ന് സോളോ ആണ്. നമുക്ക് ആഹാരസാധനങ്ങൾ ചൂടാക്കുക മാത്രമാണ് വേണ്ടതെങ്കിൽ സോളോ മതിയാകും. മീനും ഇറച്ചിയും ഗ്രിൽ ചെയ്യണമെങ്കിൽ ഗ്രിൽ വിഭാഗത്തിൽപെട്ട ഓവൻ വാങ്ങണം. ബേക്കിംഗ് ഉപയോഗത്തിനാണെങ്കിൽ കൺവെക്ഷൻ ടൈപ്പിലുള്ളവ വാങ്ങണം. നമ്മൾ ഒരു മണിക്കൂർ ഓവൻ ഉപയോഗിച്ചാലും ഒരു യൂണിറ്റ് കറണ്ട് ഒക്കെയാണ് വരുന്നത്. അതുകൊണ്ടുതന്നെ കറണ്ടിന്റെ ഉപയോഗത്തെക്കുറിച്ച് …

ഓവൻ ഉപയോഗിക്കുന്നവരും പുതിയതായി വാങ്ങാൻ പോകുന്നവരും ഓവനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Read More »

നമ്മുടെ പല കാര്യങ്ങൾക്കും വളരെ അത്യാവശ്യമായ ഭൂനികുതി 5 മിനിറ്റിനകം സ്വയം ഓൺലൈൻ വഴി അടക്കാം

പ്രധാനപ്പെട്ട പല കാര്യങ്ങളും ഇപ്പോൾ ഓൺലൈൻ വഴിയാണ് എല്ലാവരും ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെ എല്ലാവർക്കും വീട്ടിൽ ഇരുന്നു കൊണ്ടു ഓൺലൈൻ വഴി സാധനങ്ങൾ പർച്ചേസ് ചെയ്യുവാനും ഇലക്ട്രിസിറ്റി ബിൽ അടക്കുവാനും ഗ്യാസിന്റെ പൈസ അടക്കുവാനും മറ്റും വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെ നാം പലപ്പോഴും ഭൂനികുതി വില്ലേജ് ഓഫീസിൽ പോയി ആണ് അടക്കാറുള്ളത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അധികം പുറത്തിറങ്ങി ഓഫീസുകളിൽ പോയി ക്യൂ നിന്ന് നികുതി അടക്കേണ്ട ആവശ്യം വരുന്നില്ല. വീട്ടിലിരുന്ന് കൊണ്ട് തന്നെ നമ്മുടെ …

നമ്മുടെ പല കാര്യങ്ങൾക്കും വളരെ അത്യാവശ്യമായ ഭൂനികുതി 5 മിനിറ്റിനകം സ്വയം ഓൺലൈൻ വഴി അടക്കാം Read More »

സ്ത്രീകൾക്ക് 50000 രൂപ ധനസഹായം തിരിച്ചടവില്ല B P Lകാർക്ക് മുൻഗണന സെപ്തംബർ 30 നകം അപേക്ഷിക്കണം

സ്ത്രീകൾക്ക് ധനസഹായം ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. വീടിൻറെ അറ്റകുറ്റപ്പണികൾക്കായി 50000 രൂപ ധനസഹായം ലഭിക്കുന്നു. ഈ ഒരു പദ്ധതിയിൽ നിന്നും കിട്ടുന്ന പൈസ ഉപയോഗിച്ച് വീടിന്റെ ജനൽ വയ്ക്കുക, വാതിലുകൾ വെക്കുക എന്നിങ്ങനെയുള്ള പണികൾക്കാണ് ഇത്തരത്തിലുള്ള സഹായം ലഭിക്കുന്നത്. ന്യൂനപക്ഷ സമുദായത്തിൽ പെടുന്ന സ്ത്രീകൾക്കാണ് ഇത് ലഭിക്കുവാൻ അർഹതയുള്ളത്. ഈ വിഭാഗത്തിൽ ഉള്ള വിധവകളായ സ്ത്രീകൾക്കും അതുപോലെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും ആയിരിക്കും ഈ ഒരു ആനുകൂല്യത്തിന് അർഹത നേടാനാവുക. അതുകൊണ്ടുതന്നെ …

സ്ത്രീകൾക്ക് 50000 രൂപ ധനസഹായം തിരിച്ചടവില്ല B P Lകാർക്ക് മുൻഗണന സെപ്തംബർ 30 നകം അപേക്ഷിക്കണം Read More »

ഗൂഗിൾപേ അക്കൗണ്ട് ഇനിയും തുടങ്ങിയിട്ടില്ലാത്തവർക്ക്,വെറും 2 മിനിറ്റിനുള്ളിൽ തന്നെ അവ തുടങ്ങാം

ഒട്ടുമിക്ക ആളുകളും ഗൂഗിൾ പേ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ചെറിയ ഒരു ശതമാനം ആളുകൾക്ക് എങ്ങനെയാണ് അവ ഉപയോഗിക്കേണ്ടതെന്നും തുടങ്ങേണ്ടതെന്നും അറിയുകയില്ല. അത്തരക്കാർക്ക് ഉള്ള നല്ലൊരു വീഡിയോ ആണ് ഇവിടെ കാണിച്ചുതരുന്നത്. എങ്ങനെ എളുപ്പത്തിൽ ഗൂഗിൾ പേ തുടങ്ങാമെന്നും ബാങ്കുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെയാണെന്നും എല്ലാം വിശദമായി ഇവിടെ പറയുന്നുണ്ട്. ഇപ്പോഴത്തെ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ ദൈനംദിന കാര്യങ്ങൾ എല്ലാം തന്നെ ഓൺലൈൻ വഴിയാണ് നടക്കുന്നത്. പഠനാവശ്യത്തിനും വർക്ക് അറ്റ് ഹോം ആയാലും ബാങ്കിംഗ് ആയാലും എല്ലാം …

ഗൂഗിൾപേ അക്കൗണ്ട് ഇനിയും തുടങ്ങിയിട്ടില്ലാത്തവർക്ക്,വെറും 2 മിനിറ്റിനുള്ളിൽ തന്നെ അവ തുടങ്ങാം Read More »