Useful

കെ എസ് ഇബി യിൽ നിന്നും ഒരു സന്തോഷ വാർത്ത.

ഇന്ന് ഞാൻ പറയാൻ പോകുന്നത് വളരെ പ്രധാന പെട്ട ഒരു അപ്‌ഡേഷൻ ആണ്. ലോകം മുഴുവൻ വ്യാപിച്ച ഈ മഹാമാരി കാരണം ലോകത്തിലെ എല്ലാ വിഭാഗത്തിലെ ജനങ്ങൾക്കും വന്നിട്ടുള്ള കഷ്ട നഷ്ടങ്ങൾ ചില്ലറയല്ല ഇതൊക്കെ എന്ന് മാറുമെന്നോ എന്ന് തീരുമെന്നോ ആർക്കും പറയാൻ പറ്റുന്നതല്ല ഇതിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നത് സാധാരണ ജനങ്ങൾ ആണ് അതായത് അന്നന്നത്തെ ജീവിതച്ചിലവിന് ബുദ്ധിമുട്ടുന്നവർ അതിന് വേണ്ടി നമ്മുടെ കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും ഉപകാരപ്രദമായ പല പദ്ധതികളും ആവിഷ്ക്കരിച്ചിരുന്നു ഇപ്പോൾ …

കെ എസ് ഇബി യിൽ നിന്നും ഒരു സന്തോഷ വാർത്ത. Read More »

മൂന്ന് മാസത്തേക്ക് ഒരു ലോണും തിരിച്ചടയ്ക്കേണ്ട.

ഇന്ന് ഞാൻ വന്നിരിക്കുന്നത് പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ തരാനാണ്‌ ലോകം മുഴുവൻ വന്നിരിക്കുന്ന ഈ മഹാമാരിയെ തുടർന്ന് റിസർവ് ബാങ്ക് മോറിറ്റോറിയം പ്രഖ്യാപിച്ചിരുന്നു മെയ്മാസം 31 വരെയായിരുന്നു മോറിറ്റോറിയത്തിന്ടെ കാലാവധി. ഈ മഹാമാരി വീണ്ടും നമ്മുടെ നാട്ടിലും എല്ലായിടവും കൂടിയിരിക്കുകയാണ് അതുകൊണ്ട് തന്നെ സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ ലോൺ തിരിച്ചടവുകൾ അടയ്ക്കാൻ പറ്റാത്ത ഒരവസ്ഥയിലാണ് ഇപ്പോഴും പോയ്കൊണ്ടിരിക്കുന്നത് ഇത് മുന്നിൽ കണ്ടുകൊണ്ട് റിസർവ് ബാങ്ക് മോറിറ്റോറിയം കാലാവധി മൂന്ന് മാസ്സം കൂടി നീട്ടിയിരിക്കുകയാണ് അതായത് ഓഗസ്റ്റ് 31 …

മൂന്ന് മാസത്തേക്ക് ഒരു ലോണും തിരിച്ചടയ്ക്കേണ്ട. Read More »

റേഷൻ കാർഡ് ഉണ്ടോ? എങ്കിൽ ഉടനെ തന്നെ ഈ കാര്യങ്ങൾ ചെയ്തു തീർക്കുക.

റേഷൻ കാർഡ് ഉണ്ടോ? എങ്കിൽ ഉടനെ തന്നെ ഈ കാര്യങ്ങൾ ചെയ്തു തീർക്കുക. നിങ്ങൾ നിങ്ങളുടെ മൊബയിൽ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ അല്ലെങ്കിൽ നിങ്ങളുടെ ആധാർ റേഷൻകാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ബന്ധിപ്പിച്ചിട്ടില്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ മെയ്മാസം 31 ന് മുൻപായി നിങ്ങൾ ഇതെല്ലാം ചെയ്തിരിക്കണം എന്താണ് കാരണം എന്ന് പറയാം. കേന്ദ്ര സർക്കാർ വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി ഉടനെത്തന്നെ ചെയ്യുവാൻ പോവുകയാണ് പോർട്ടബിലിറ്റി ഫെസിലിറ്റി എന്താണ് പോർട്ടബിലിറ്റി ഫെസിലിറ്റി എന്ന് പറഞ്ഞുതരാം കേന്ദ്രസർക്കാർ …

റേഷൻ കാർഡ് ഉണ്ടോ? എങ്കിൽ ഉടനെ തന്നെ ഈ കാര്യങ്ങൾ ചെയ്തു തീർക്കുക. Read More »

റേഷൻ കടയിലെ പ്രവർത്തനസമയം മാറിയത് അറിഞ്ഞോ?

റേഷൻ കടയിലെ പ്രവർത്തനസമയം മാറിയത് അറിഞ്ഞോ? ഹായ് കൂട്ടുകാരെ ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു പ്രധാന ഇൻഫർമേഷൻ പറയാനാണ് അതായത് ലോകവ്യാപകമായി ഉണ്ടായ ഈ മഹാമാരി കാരണം ജനങ്ങൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ജനങ്ങൾക്കു അവരവരുടെ ജോലിക്ക് പോകുവാനോ കുട്ടികൾക്ക്‌ സ്‌കൂളിൽ പോകുവാനോ കഴിയാത്ത ഒരു അവസ്ഥ ഈ ഒരു അവസ്ഥ എന്ന് മാറുമെന്നോ എന്ന് അവസാനിക്കുമെന്നോ ആർക്കും പറയാനാവാത്ത ഒരു അവസ്ഥ ഇതിനൊരു വാക്സിൻ കണ്ടുപിടിച്ചാൽ ജനങ്ങൾക്ക് ഒരു പരിധിവരെ ഒരു ആശ്വാസമായേനെ. പ്രധാനപ്പെട്ട ഇൻഫർമേഷൻ …

റേഷൻ കടയിലെ പ്രവർത്തനസമയം മാറിയത് അറിഞ്ഞോ? Read More »

റേഷൻ കാർഡുള്ളവർ നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

റേഷൻ കാർഡുള്ളവർ നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ. അതായത് നമ്മുടെ നാട് ഇപ്പോൾ വളരെയധികം പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത് കാരണം ലോകം മുഴുവൻ ഈ മഹാമാരി കാരണം ജനങ്ങൾക്ക് ശരിയായി പണിക്ക് പോകുവാനോ അല്ലെങ്കിൽ തമ്മിൽ കണ്ടു ഒന്ന് സംസാരിക്കാനോ  പറ്റാത്ത  ഒരു കാലം ഇങ്ങനെയൊരു കാലം എൻടെ ഓർമ്മയിൽ ഉണ്ടായിട്ടില്ല പല അസുഖങ്ങളും നമ്മുടെ നാട്ടിൽ മാറിമാറി വന്നിട്ടുണ്ട് അതിനെയെല്ലാം  നമ്മൾ  അതിജീവിച്ചു പോന്നിട്ടും ഉണ്ടായിരുന്നു പക്ഷേ ഇത്രയ്ക്കും ഒരു ഭീകരമായ ഒരു അന്തരീക്ഷം …

റേഷൻ കാർഡുള്ളവർ നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ. Read More »

വീട്ടിൽ എന്നും സുഗന്ധം നിറയ്ക്കാം.

വീട്ടിൽ എന്നും സുഗന്ധം നിറയ്ക്കാം. ഇന്ന് ഞാൻ ഒരു ചെറിയ ടിപ്സ് ആയിട്ടാണ് വന്നിരിക്കുന്നത്  അതായത് നമ്മുടെ വീട്ടിൽ എപ്പോഴും നല്ല മണം ഉണ്ടായിരിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾ കുറവായിരിക്കും  അല്ലെ പ്രത്യേകിച്ച് നമ്മുടെ അടുക്കളയിൽ നിന്ന് ഒക്കെ വരുന്ന അതായത്  ഒരു കറി ഒക്കെ വച്ചു കഴിഞ്ഞാൽ പ്രത്യേകിച്ച് ഒരു മീൻ കറി ഒക്കെ വച്ചു കഴിഞ്ഞാൽ നമ്മുടെ   വീട്ടിൽ മുഴുവൻ മീൻകറിയുടെ സ്മൽ ആയിരിക്കും അല്ലേ   അയൽ വക്കത്തും ഒക്കെ ഈ ഈ മീൻ കറിയുടെ …

വീട്ടിൽ എന്നും സുഗന്ധം നിറയ്ക്കാം. Read More »

മണി പ്ലാന്റ് വീട്ടില്‍ വളർത്തിയാൽ പണം  ഉണ്ടാകുമോ ?

മണി പ്ലാന്റ് വീട്ടില്‍ വളർത്തിയാൽ പണം  ഉണ്ടാകുമോ ? ചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ് ഷൂയി പ്രകാരം വളരെയധികം പ്രാധാന്യം ഉള്ള ഒരു ചെടിയാണ് മണിപ്ലാന്റ്   വീട്ടിൽ പോസറ്റിവ് എനർജി നിറയ്ക്കാൻ ഏറ്റവും അധികം സഹായിക്കുന്ന ഒരു ചെടിയാണ്  മണിപ്ലാന്റ്   മണിപ്ലാന്റ് വച്ചാൽ വീടുകളിൽ   പണം ഉണ്ടാകുമോ? മണിപ്ലാന്റ് എങ്ങനെ വയ്ക്കണം മണിപ്ലാന്റിനെ കുറിച്ച് ഇന്ന് ഞാൻ കുറച്ചു കാര്യങ്ങൾ  പറഞ്ഞുതരാം. വീട്ടിൽ നിങ്ങൾ കൃത്യമായ ഒരു   സ്ഥലത്ത്  മണിപ്ലാന്റ് വയ്ക്കുകയാണെങ്കിൽ നിങ്ങൾക്കു ഭാഗ്യവും ഐശ്വര്യവും കൊണ്ട് …

മണി പ്ലാന്റ് വീട്ടില്‍ വളർത്തിയാൽ പണം  ഉണ്ടാകുമോ ? Read More »

വിജയം  കൈവരിച്ച വ്യക്തികളുടെ   6  ശീലങ്ങൾ!!  

വിജയം  കൈവരിച്ച വ്യക്തികളുടെ   6  ശീലങ്ങൾ.                                                                                                     …

വിജയം  കൈവരിച്ച വ്യക്തികളുടെ   6  ശീലങ്ങൾ!!   Read More »

പാറ്റകൾ കൂട്ടത്തോടെ ചാവാൻ ഏറ്റവും നല്ലൊരു മാർഗ്ഗം.

പാറ്റകൾ കൂട്ടത്തോടെ ചാവാൻ ഏറ്റവും നല്ലൊരു മാർഗ്ഗം. നമ്മുടെ വീടുകളിൽ നമുക്ക് എല്ലാവർക്കും ശല്ല്യമുണ്ടാക്കുന്ന ഒരു ജീവിയാണ് പാറ്റ ഈ ജീവികളെ  കൊല്ലാൻ വീട്ടമ്മമാർ ഒരു പാട് മാർഗങ്ങൾ പരീക്ഷിക്കുന്നുണ്ട് അതിൽ ചിലത് വിജയിക്കും മറ്റ് ചിലത് ചീറ്റി പോവുകയും ചെയ്യും വീട്ടമ്മമാരെ സംബന്ധിച്ചു അവരെ ഏറ്റവും ശല്ല്യം  ചെയ്യുന്ന ഒന്നാണ് ഈ പാറ്റ   നമുക്കറിയാം രാത്രി കാലങ്ങളിൽ ലൈറ്റ് ഓഫ് ചെയ്‌താൽ ഒരു പാട് പാറ്റകള് നമ്മുടെ അടുക്കളയിലും മറ്റു  മുറികളിലും ഒക്കെ കയറാറുണ്ട് കൂടുതലായി …

പാറ്റകൾ കൂട്ടത്തോടെ ചാവാൻ ഏറ്റവും നല്ലൊരു മാർഗ്ഗം. Read More »

മമ്മൂട്ടിയുടെ വീട്ടില്‍ ഇലക്ട്രിക് ജോലിക്ക് പോയ ഒരു യുവാവിന്റെ അനുഭവകുറിപ്പ്.

മമ്മൂട്ടിയുടെ വീട്ടില്‍ ഇലക്ട്രിക് ജോലിക്ക് പോയ ഒരു യുവാവിന്റെ അനുഭവകുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. മെഗാസ്റ്റാർ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് എന്ന്  പറയും. കാരണം മമ്മൂട്ടിയുടെ വീട്ടിൽ ഇലക്ട്രിക്കൽ ജോലിക്ക് പോയ ശ്രീജിത് എന്ന യുവാവിന്റെ അനുഭവക്കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ശ്രീജിത്ത് എന്ന യുവാവ് ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ സുപ്പർവൈസർ ആണ് മമ്മുട്ടിയുടെ വീട്ടിൽ ചെയ്ത ഒരു വർക്കിന്ടെ ഫൈനൽ ടെസ്റ്റ് …

മമ്മൂട്ടിയുടെ വീട്ടില്‍ ഇലക്ട്രിക് ജോലിക്ക് പോയ ഒരു യുവാവിന്റെ അനുഭവകുറിപ്പ്. Read More »