വീടിനുള്ളിലെ ചൂടിനെ എളുപ്പം പുറത്താക്കി വീട്ടിനകം തണുപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും, അറിവ്

വേനൽകാലമായാൽ നല്ല ചൂടാണല്ലോ. ഫെബ്രുവരി ഒക്കെ ആകുമ്പോഴേക്കും പകൽ നല്ല ചൂടായിരിക്കും. എത്ര ഫാൻ ഇട്ടാലും ചൂടിന് ഒരു കുറവൊന്നുമില്ല എന്ന് തന്നെ പറയാം. കാലാവസ്ഥയുടെ മാറ്റങ്ങളാണ് ഇതിനൊക്കെ കാരണം.

മനുഷ്യരുടെ ഓരോ പ്രവൃത്തിക്കും പ്രകൃതിയുടെ മുന്നറിയിപ്പാണെന്നു തന്നെ പറയാം. ഒരു ഏപ്രിൽ മെയ് ഒക്കെ ആകുമ്പോഴേക്കും സഹിക്കാൻ പറ്റാത്ത ചൂടായിരിക്കും. പണ്ട് ഓല,ഓട് വീടുകൾ ആയിരുന്നപ്പോൾ ഇങ്ങനത്തെ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് കോൺക്രീറ്റ് വീടുകൾ വന്നപ്പോൾ അവയുടെ മുകൾ ഭാഗം ചുട്ടുപഴുത്തു താഴെ മുറികളിലും മറ്റും കനത്ത ചൂട് അനുഭവപ്പെടാൻ തുടങ്ങി. ഇതിനൊരു പരിഹാരമെന്നോണം ആളുകൾ വീടിനു മുകളിൽ ഷീറ്റ് ഇടുവാനായി തുടങ്ങി. അത് ഒരു പരിധി വരെ ചൂട് തടയുമെങ്കിലും നല്ല ചെലവ് വരും ഇങ്ങനെ ചെയ്യുവാനായിട്ടു. സാധാരണക്കാർക്ക് താങ്ങാനാവില്ല. വേറൊരു മാർഗം ടെറസിൽ വെള്ളം കെട്ടിനിർത്തുന്നതും ഓല നിരത്തുന്നതും ഒക്കെയാണ്. അങ്ങിനെ ചെയ്താൽ ചിലപ്പോഴെങ്കിലും ടെറസ്സിൽ വിള്ളൽ വരുവാൻ സാധ്യത ഏറെയാണ്. ഇവിടെ പറയുവാൻ പോകുന്ന കാര്യം ഏതൊരു ആൾക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്നതാണ്.

എല്ലാവരിലേക്കും ഈ അറിവ് എത്തിക്കുക.

Leave a Comment