ക്രിസ്മസ് കിറ്റ് ഡിസംബർ ആദ്യം ലഭിക്കും പുതിയ അറിയിപ്പ്

നമസ്കാരം പുതിയൊരു ഇൻഫൊർമേറ്റീവ് വീഡിയോയിലേക്ക് സ്വാഗതം ഡിസംബർ മാസത്തെ അതായത് ക്രിസ്മസ് കിറ്റ് മായിട്ട് ബന്ധപ്പെട്ട് വന്നിരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് ആണ്, ഇപ്പോൾ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത്,

എല്ലാ റേഷൻ കാർഡ് ഉടമകൾക്ക് എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവരും ഈ ഒരു വീഡിയോ മുഴുവൻ ആയിട്ട് കാണണം അതുപോലെ തന്നെ നമുക്കറിയാം സംസ്ഥാന സർക്കാരിൻറെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായിട്ട് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റുകളുടെ അവസാനഘട്ട വിതരണം അതായത് ഡിസംബർ മാസത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന ക്രിസ്മസ് കിറ്റിന്റെ വിതരണം ഡിസംബർ മാസം ആദ്യം തന്നെ അതിൻറെ വിതരണം ആരംഭിക്കണമെന്നാണ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത് അപ്പോൾ വീഡിയോയിലേക്ക് പോകാം വീഡിയോ ഇഷ്ടമായാൽ എല്ലാവരും തീർച്ചയായിട്ടും ഈ ഒരു വീഡിയോ ലൈക് ചെയ്യണം അതുപോലെതന്നെ ഷെയർ ചെയ്യുകയും വേണം നവംബറിലെ ഭക്ഷ്യകിറ്റിന്ടെ വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല എന്നിരിക്കെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ റേഷൻ കടകളിലേക്ക് കിറ്റുകൾ എത്തിക്കാൻ ആകുമോ എന്ന ആശങ്കയിലാണ് സപ്ലൈകോ ഔട്ട്ലെറ്റ് മാനേജർമാർ നവംബർ മാസത്തേതിൽ നിന്ന്‌ ഇനങ്ങളിലും അതുപോലെതന്നെ അളവിലും വ്യത്യാസം വരുന്ന കിറ്റുകളാണ് അടുത്ത മാസത്തേക്ക് അതായത് ഡിസംബർ മാസത്തേക്ക് തയ്യാറാക്കുന്നത് ഖദർ മാസ്കുകളും അതുപോലെ തന്നെ തുണി സഞ്ചിയും ഉൾപ്പെടെ 11 ഇനം സാധനങ്ങൾ ആണ് ഡിസംബറിലെ കിറ്റിൽ ഉണ്ടാവുക കാതിയുടെ രണ്ട് കദർ മാസ്‌കുകളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിശദമായി അറിയുവാൻ കാണുക

Leave a Comment