നിങ്ങളുടെ സിബിൽ സ്കോർ എങ്ങനെ എളുപ്പം തന്നെ വർദ്ധിപ്പിക്കാം പെട്ടെന്ന് അവ കൂട്ടാനുള്ള വഴി കാണൂ

സിബിൽ സ്കോർ എന്നത് ഒരു മൂന്നക്ക നമ്പർ ആണ്. അതായത് നാം ബാങ്കിൽ നിന്നും വായ്പ എടുക്കുമ്പോൾ അത്

കൃത്യമായി അടക്കുന്ന സമയത്ത് നമുക്ക് കിട്ടുന്ന ഒരു ഒരു നമ്പറാണ് സിബിൽസ്കോർ. 300 മുതൽ 900 വരെ സ്കോർ കാണും. മാത്രമല്ല നാം ഒരു ബാങ്കിലേക്ക് വായ്പക്കായി ചെല്ലുമ്പോൾ ഈസിബിൽ വച്ചിട്ടാണ് അവർ നമുക്ക് വായ്പ തരുന്നതും മറ്റും. എത്രത്തോളം വായ്പ്പക്ക് അർഹരാണോ എന്ന് തീർച്ചയായും ഈ സിബിൽ സ്കോർ വഴി അറിയുവാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ എപ്പോഴും നമ്മുടെ സിബിൽ സ്കോർ വളരെ മെച്ചപ്പെടുത്തുവാനായി ശ്രദ്ധിക്കേണ്ടതാണ്. വീഡിയോയിൽ എങ്ങനെയാണ് ഒരാളുടെ സിബിൽ മെച്ചപ്പെടുത്തേണ്ടതെന്നു വളരെ വിശദമായി പറയുന്നു. പ്രധാനമായും ഒരാൾ ബാങ്ക് വായ്പയും മറ്റും എടുക്കുകയാണെങ്കിൽ അത് കൃത്യമായി തിരിച്ചടക്കുമ്പോൾ നമ്മുടെ സിബിൽ വർദ്ധിക്കുന്നതാണ്. അതുപോലെതന്നെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന വായ്പ മറ്റുള്ളവർ വഴി അടക്കുമ്പോൾ കൃത്യമായും അത് നമ്മുടെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. പലപ്പോഴും നമ്മൾ ജാമ്യം നിൽക്കുമ്പോൾ നാം ജാമ്യം നിൽക്കുന്ന വ്യക്തി തീർച്ചയായും ലോൺ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ നമ്മുടെ സിബിൽ കുറയുന്നതായിരിക്കും. സിബിലിനെക്കുറിച്ചു വളരെയധികം വിശദമായി പറയുന്ന ഈ വീഡിയോ എല്ലാവർക്കും തന്നെ വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും.

എല്ലാവരിലേക്കും എത്തിക്കുക.

Leave a Comment