കേരളത്തിലെ എല്ലാ ജനങ്ങളും ഈ കാര്യങ്ങൾ അറിയുക

എല്ലാവർക്കും നമസ്കാരം വളരെ വളരെ പ്രധാനപ്പെട്ട ഒരു വാർത്തയുമായിട്ടാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത്
നമ്മുടെ കേരള സംസ്ഥാന പോലീസ് ഡിപ്പാർട്ട്മെൻറ് തന്നെ അറിയിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേഷൻ ആണിത്,

നിങ്ങൾ ഒരു ചതിയിൽ ചെന്ന് ചാടാതിരിക്കാൻ വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ ഫോണുകളിൽ പലർക്കും എത്തിയിട്ടുള്ള അല്ലെങ്കിൽ ഇനി എത്തുവാൻ സാധ്യതയുള്ള ഒരു മെസ്സേജ് അതുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുന്നത് അതിന്ടെ കൂടുതൽ വിശദമായ കാര്യങ്ങളിലേക്ക് കടക്കാം നമുക്ക് എല്ലാവർക്കും അറിയാം കോവിഡ് കാലമാണ് വളരെയധികം തട്ടിപ്പുകളും വളരെയധികം രീതിയിൽ നടന്നു കൊണ്ടിരിക്കുകയും ആണ് കഴിഞ്ഞ ദിവസം മുതൽ അല്ലെങ്കിൽ കുറച്ചുദിവസമായി പലരുടെയും ഫോണുകളിൽ ഒരു മെസ്സേജ് വരാറുണ്ട്,

നിങ്ങൾക്ക് 3500 രൂപ അല്ലെങ്കിൽ 5000 രൂപ ലഭിച്ചിരിക്കുകയാണ് നിങ്ങൾക്കൊരു സമ്മാനം ആയിട്ടാണ് തുക ലഭിച്ചിരിക്കുന്നത് ഈ തുക കിട്ടുവാൻ നിങ്ങൾ ഈയൊരു പ്രോസസിംഗ് പൂർത്തീകരിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞു ഒരു മെസ്സേജ് പലരുടെയും ഫോണുകളിലും അതുപോലെ തന്നെ പല രീതിയിലുള്ള വാട്സാപ്പ് മെസ്സേജുകളായിട്ടും ഒക്കെ വരാറുണ്ട് അങ്ങനെയുള്ള ഒരു മെസ്സേജ് വരുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അത് അവോയ്ഡ് ചെയത് കളയുക കാരണം നിങ്ങൾ അതിൽ എങ്ങാനും അറിയാതെ ക്ലിക്ക്,

ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ഫോണിലുള്ള രേഖകൾ ബാങ്ക് മായി ബന്ധപ്പെട്ടുള്ള ഡീറ്റെയിൽസ് ഉണ്ടെങ്കിൽ നിങ്ങളുടെ ഈ രേഖകൾ വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment