വീട്ടിലുള്ള പാറ്റകളെ കൂട്ടത്തോടെ ഓടിക്കുവാൻ പഞ്ചസാര ഉപയോഗിച്ചുള്ള ഈ വിദ്യ ചെയ്താൽ മതിയാകും

നമ്മുടെ വീടിൻറെ അടുക്കളയിലും മറ്റും ധാരാളമായി കണ്ടുവരുന്ന ഒരു ജീവിയാണ് പാറ്റ. ഇവ ഉണ്ടാക്കുന്ന

ശല്യങ്ങളെക്കുറിച്ച് പറഞ്ഞറിയിക്കാൻ വയ്യ. അത്രയ്ക്കും ശല്യമാണ് അവയെ കൊണ്ട് നമുക്കുള്ളത്.
രാത്രി ആയാൽ ഇവ കൂട്ടത്തോടെ വരുന്നതാണ്. ആയതിനാൽ എത്രയും പെട്ടെന്ന് തന്നെ ഇവയെ ഓടിക്കാനുള്ള വിദ്യയാണ് ഇവിടെ കാണിക്കുന്നത്. ഇതിനുമുമ്പ് വീട് നമ്മൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട് അത്യാവശ്യമാണ്. തുറന്നിരിക്കുന്ന ആഹാരപദാർത്ഥങ്ങളിലും കിച്ചൻ സിങ്കിന്റെ താഴെയും കൂടാതെ കബോർഡിലുമാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ കിച്ചൻ എപ്പോഴും വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. അങ്ങിനെ ചെയ്താൽ തന്നെ പാറ്റ അധികം വരികയില്ല. ഇനി ഇവിടെ കാണിക്കുന്ന വിദ്യ എന്താണെന്ന് കണ്ടു നോക്കുക. ഒരു ടീസ്പൂൺ പഞ്ചസാരയും അതേ അളവിൽ ബേക്കിംഗ് സോഡയും എടുത്തു മിക്സ് ചെയ്തു കിച്ചൻ സിങ്കിന്റെ അടിയിലും ഷെൽഫുകളിയിലും മറ്റും ഇവ വിതറുക. ഇങ്ങനെ ചെയ്‌താൽ പാറ്റകളെല്ലാം പോയി കിട്ടുന്നതാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള അറിവുകൾ മറ്റുള്ളവർക്കും ഗുണകരമായിരിക്കും. ശ്രദ്ധിക്കേണ്ട ഒരു കാര്യം കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ ശ്രദ്ധിച്ചു വേണം ഇത് ചെയ്യുവാൻ. ഏറെ പേർക്ക് ഉപയോഗപ്പെടുന്ന ഈ ഒരു അറിവ് മറ്റുള്ളവരിലേക്കും കൂടി പങ്കു വയ്ക്കുക.

കൂടുതലായി അറിയാം.

Leave a Comment