ചിക്കൻ ഇതുപോലെ തയാറാക്കി നോക്കാം

ഹായ് ഫ്രണ്ട്‌സ് എല്ലാവർക്കും സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു അടിപൊളി കുക്കർ ചിക്കൻ എങ്ങനെ തയ്യാറാക്കാം എന്ന റെസിപ്പിയായിട്ടാണ് നമ്മൾ എല്ലാവരും ചിക്കൻ കൊണ്ട് പല വെറൈറ്റി സാധങ്ങൾ ഉണ്ടാക്കി കഴിച്ച ആളുകൾ ആണ് പ്രതേകിച്ചു ഈ ലോക് ഡൗൺ സമയത്തു ഇത് ഒരു അടിപൊളി സാധനമാണ് നിങ്ങൾ ഒന്ന് ഇത് പോലെ ഒന്ന് തയാറാക്കി നോക്കു.

അതിന് വേണ്ടി നമ്മൾ എടുത്ത ചിക്കൻ ഒന്നര കിലോന്ടെ താഴെയായിട്ടുള്ള ഒരു ചിക്കൻ ആണ് അപ്പോൾ നമ്മൾ ഇത് വേവിക്കാനായിട്ട് എടുക്കുന്ന കുക്കർ എന്ന് പറയുന്നത് 5 ലിറ്ററിന്റെ കുക്കർ ആണ് ആ കുക്കർ എടുത്താൽ ഈ ചിക്കൻ അതിൽ കറക്റ്റ് ആയിട്ട് അതിൽ ഇറങ്ങി കിട്ടും അതിനാണ് ഈ 5 ലിറ്ററിന്റെ കുക്കർ വേണമെന്ന് പറയുന്നത് നമ്മൾ എടുത്ത ചിക്കനിൽ ഇതുപോലെ മീൻ വരയുന്നതു പോലെ നന്നായി വരഞ്ഞു കൊടുക്കുക അതിലെല്ലാം നന്നായി മസാല പിടിക്കാൻ ആണ് ഇങ്ങനെ നന്നായി വരഞ്ഞു കൊടുക്കുന്നത് ഇതുപോലെ പൊളിഞ്ഞു പോകാത്ത രീതിയിൽ വരഞ്ഞു കൊടുക്കണം.

ഇനി ഇതിലേക്ക് നല്ല ഒരു മസാല ഉണ്ടാക്കി എടുക്കാം അതിന് വേണ്ടി ആദ്യം നമ്മൾ എടുക്കുന്നത് കുറച്ചു എരിവുള്ള മുളക് പൊടി ഒരു ടിസ്പൂൺ കുരുമുളക് പൊടി കാൽ ടിസ്പൂൺ ഗരം മസാല ഒരു കാൽ ടിസ്പൂൺ മഞ്ഞൾപൊടി കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും നന്നായിചതച്ചു എടുത്തത് കുറച്ചു ഇട്ടു കൊടുക്കാം നമ്മൾ ഇതിലേക്ക് ഒരു സ്‌പെഷ്യൽ രുചി കിട്ടുവാൻ വേണ്ടി ഉലുവയുടെ ഇല കുറച്ചു ഇട്ടു കൊടുക്കാം.

ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുക്കാം ഇനി ഇതിലേക്കു നല്ല നാടൻ വെളിച്ചെണ്ണ കൂടി ഒഴിച്ചു മസാല മിക്സ് ചെയ്തു എടുക്കാം വെളിച്ചെണ്ണയിൽ ആണ് കുഴച്ചു എടുക്കുന്നത് വെള്ളം തീരെ ഉപയോഗിക്കുന്നില്ല വെള്ളം ഉപയോഗിച്ചാൽ ചിലപ്പോൾ അടിയിൽ പിടിച്ചു പോകാൻ ചാൻസ് ഉണ്ടാകും അപ്പോൾ ഇത് നമുക്ക് വെളിച്ചെണ്ണയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കാം ഇതാ ഇതു പോലെ ഇനി യും എരിവ് കൂടുതൽ ആവശ്യമുള്ളവർക്ക് മുളക് പൊടി വേണമെങ്കിൽ കൂട്ടി കൊടുക്കാം.

ഇനി നമ്മൾ തയാറാക്കി വച്ച മസാല ഒന്ന് ചിക്കനിലേക്ക് നന്നായിട്ട് ഇതുപോലെ തേച്ചു പിടിപ്പിക്കുക നമ്മൾ നന്നായിട്ട് ആഴത്തിൽ വരഞ്ഞ ആ വിടവുകളിൽ എല്ലാം നമ്മൾ ഈ തയാറാക്കി വച്ച മസാല തേച്ചു പിടിപ്പിക്കുക ഇത് ദാ എല്ലാ ഭാഗത്തേക്കും മസാല നന്നായി തേച്ചു പിടിപ്പിച്ചിട്ടുണ്ട് ഇനി ഇത് ഒന്ന് ഒരു മണിക്കൂർ നേരം ഫ്രിഡ്ജിൽ ഒന്ന് വച്ചാൽ ഈ മസാല ഒക്കെ ചിക്കനിൽ നന്നായി പിടിയ്ക്കും ഈ ചിക്കന്റെ കാലുകൾ ഒരു നൂല് ഉപയോഗിച്ച് കെട്ടി വയ്ക്കാം ഇതുപോലെ വിശദമായി അറിയാൻ കാണാം

Leave a Comment