പെട്രോൾ വേണ്ട ലൈസൻസ് വേണ്ട നിങ്ങൾക്കും ബൈക്ക് സ്വന്തമാക്കാം

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു ബൈക്ക് അല്ലെങ്കിൽ ഒരു സ്‌കൂട്ടർ പരിചയപെടുത്തുവാൻ ആണ് നമുക്ക് വെറും ഒരു കിലോമീറ്ററിന് 25 പൈസയേ വരുന്നുള്ളൂ ഈ സ്കൂട്ടറിന്.

അതായത് ഈയൊരു സ്‌കൂട്ടറുകൾ ഇപ്പോൾ ലോകത്ത് എല്ലായിടത്തും പ്രചാരം ലഭിക്കുകയാണ് കാരണം പെട്രോളിനും ഡീസലിനും ഒക്കെ വലിയ വിലയും പിന്നെ നമ്മുടെ പരിതസ്ഥിതിക്ക് ഡീസലും പെട്രോളും അത്ര നല്ലതല്ല എല്ലാ വാഹനത്തിൽ നിന്നും വരുന്ന കാർബൺ ഡൈഓക്സൈഡ് നമ്മുടെ പ്രകൃതിക്ക് വളരെയധികം ദോഷം വരുന്നത് കൊണ്ട് ലോകരാജ്യങ്ങൾ എല്ലാം ഇപ്പോൾ പെട്രോളും ഡീസലും മാറ്റി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയിരിക്കുന്നു പല വമ്പൻ വാഹന കമ്പനികളും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ആണ് പുറത്തിറക്കിയിരിക്കുന്നത് ഇന്ത്യയിലും ഇപ്പോൾ എല്ലാ വാഹനങ്ങളും ഇലക്ട്രിക്ക് വാഹനങ്ങൾ ആക്കി കൊണ്ടിരിക്കുകയാണ് അതുപോലെ തന്നെ ബൈക്കുകളും സ്‌കൂട്ടറുകളും ഇപ്പോൾ ഇലക്ട്രിക് സ്‌കൂട്ടറുകൾ ആക്കി കൊണ്ടിരിക്കുകയാണ് അങ്ങനെയുള്ള ഒരു സ്‌കൂട്ടർ ആണ് ഇപ്പോൾ ഈ വീഡിയോയിൽ ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത് കുറച്ചു കാലം മുൻപും ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ ഇറങ്ങിയിരുന്നു എന്നാൽ അന്ന് സ്‌കൂട്ടറുകൾക്ക് അത്ര നല്ല ബാറ്ററി അല്ല അതിൽ ഉപയോഗിച്ചിരുന്നത് എന്നാൽ ഇപ്പോൾ എല്ലാ സ്‌കൂട്ടർ കമ്പനികളും പുതിയ തരം ഒരു ബാറ്ററിയാണ് ഉപയോഗിക്കുന്നത് ഇങ്ങനെയുള്ള ഒരു സ്‌കൂട്ടർ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് ആവശ്യമുണ്ടെങ്കിൽ വിളിക്കാം JBS Motors Kottakkal 9495 91 81 21, 9495 91 81 29.കടപ്പാട് INFOMIX KERALA.

വിശദമായി അറിയുവാൻ കാണുക

Leave a Comment