രജിസ്റ്റര്‍ ചെയ്തവരാണോ സീനിയോറിറ്റി നഷ്ട്ടപ്പെടാതെ ഇപ്പോള്‍ പുതുക്കാം

പ്രിയമുള്ള സുഹൃത്തുക്കളെ ഇൻഫർമേറ്റീവ് ആയ പുതിയ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം വളരെ വളരെ പ്രധാനപ്പെട്ട ഒരു വീഡിയോ ആണ് ഇത് മറ്റുള്ള കൂട്ടുകാരിലേക്ക് കൂടി ഷെയർ ചെയ്തു എത്തിക്കുക,

പല ആളുകളും ചോദിക്കാറുണ്ട് സ്‌പെഷ്യൽ റിനീവൽ വരുമ്പോൾ പറയണമെന്ന് പറയാറുണ്ട് കാരണം സ്‌പെഷ്യൽ റിനീവൽ എന്ന് പറഞ്ഞാൽ സാധാരണ നമുക്കറിയാം ഒരു എംപ്ലോയ്‌മെന്റ് നമ്മൾ പേര് രെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഒരു കാർഡ് കിട്ടും ഇപ്പോൾ എല്ലാം ഓൺലൈൻ ആയിട്ടാണ് എന്നാലും അതിൽ ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ടാകും അപ്പോൾ ആ എക്സ്പയറി ഡേറ്റിനുള്ളിൽ നമ്മൾ പുതുക്കി കൊണ്ടേയിരിക്കണം അങ്ങനെ അത് പുതുക്കാൻ കഴിയാതെ മിസ് ആയിട്ടുള്ള ആളുകൾക്ക് പഴയ പത്തോ ഇരുപതോ വർഷത്തിന് മുൻപൊക്കെ റിനീവൽ ചെയ്ത ആളുകൾ ചിലപ്പോൾ അതിന് ശേഷം ഇപ്പോൾ സ്‌പെഷ്യൽ റിനീവൽ അല്ലാതെ പോയി പുതുക്കി കഴിഞ്ഞാൽ നമുക്ക് അതിന്ടെ സീനിയോരിറ്റി നഷ്ടപ്പെടും ഇപ്പോൾ നിങ്ങൾക്ക് പുതിയതായിട്ട് ഒരു വിജ്ഞാപനം ഇറക്കിയിട്ടുണ്ട് അതായത് സീനിയോരിറ്റി നഷ്ടപ്പെടാതെ ഏത് ഡേറ്റ് വരെ നിങ്ങൾക്ക് സ്‌പെഷ്യൽ റിനീവൽ അനുവദിച്ചു കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട് അപ്പോൾ നമ്മുടെ കൂട്ടുകാർക്കോ അല്ലെങ്കിൽ ആരെങ്കിലും ഉണ്ട് എന്നുണ്ടെങ്കിൽ ഈയൊരൊ സ്‌പെഷ്യൽ റിനീവലിനെ കുറിച്ച് അതായത് മുൻപൊക്കെ ഒരു കാർഡ് കിട്ടിയിട്ടുണ്ടാകും ഒരു ചുവപ്പ് കളറിൽ അല്ലെങ്കിൽ നീല കാർഡ് അപ്പോൾ ആ കാർഡ് പുതുക്കാത്ത ആളുകൾ ഉണ്ടെങ്കിൽ, ഈ നല്ല അറിവ് തന്നത് A2Z Tricks.

വിശദമായി അറിയുവാൻ കാണുക

Leave a Comment