വില കൂടിയെന്ന് പറഞ്ഞു ഫൈൻ ഇടാൻ വന്നവരോട് വിറ്റതിന് തെളിവ് എവിടെയെന്ന് ഉടമയായ യുവാവ്

എല്ലാവർക്കും നമസ്‌കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ ഈ ലോകത്തു വന്നിരിക്കുന്ന മഹാ മാരി കാരണം എല്ലാവർക്കും ഒരു ജോലിയും പണിയും ഒന്നും ഇല്ലാതെ കഷ്ടപെടുക ആണ് എല്ലാവർക്കും വളരെ ബുദ്ധിമുട്ടിയും പ്രശ്നങ്ങൾ ആയും കഷ്ടപ്പെട്ട് ആണ് ഓരോ ദിവസവും തള്ളി നീക്കുന്നത് ഈ മഹാ മാരി കാരണം ജനങ്ങൾക്ക്‌ ജോലിക്ക് പോകുവാൻ പറ്റുന്നുണ്ടോ അതും ഇല്ല,

പിന്നെ പറയാനുള്ളത് നമ്മുടെ സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും സാധാരണക്കാരായ ജനങ്ങൾക്ക് ഒരു വിധത്തിലുള്ള സഹായങ്ങൾ ഒക്കെ ചെയ്യുന്നുണ്ട് അതുപോലെ തന്നെ റേഷൻ ആയിട്ടും കിറ്റ് ആയിട്ടും ഒക്കെ ഗവൺമെന്റുകൾ വളരെയധികം ഗുണങ്ങൾ സാധാരണക്കാർക്ക് ലഭിക്കുന്നുണ്ട് പക്ഷേ മറ്റൊരു കാര്യം പറയുവാൻ ഉള്ളത് ഇതിന്ടെ രണ്ടിന്റെയും ഇടയിൽ കിടന്ന് കഷ്ടപ്പെടുന്ന മിഡിൽ ക്‌ളാസിൽ ഉള്ളവർ ആണ്

കാരണം താഴെ ക്കിടയിൽ ഉള്ള ആളുകൾക്ക് ഗവണ്മെന്റ് സഹായങ്ങളും എല്ലാ ആനുകൂല്യങ്ങളും അവർക്ക് ഈ കോവിട് കാലത്തു ലഭിക്കുന്നുണ്ട് പക്ഷേ ഇതിന്ടെ രണ്ടിന്റെയും ഇടയിൽ വളരെ കഷ്ടപ്പെട്ട് ആണ് മിഡിൽ ക്‌ളാസ് ഫാമിലികൾ കഴിയുന്നത് അവർക്ക്‌ താഴേയ്ക്ക് ഇറങ്ങിവരാനും പറ്റില്ല മുകളിലേക്ക് പോകാനും പറ്റില്ല ഇതാണ് സത്യത്തിൽ ഇവരുടെ ഇപ്പോഴത്തെ അവസ്ഥ,

ഇതാ ഇത് കണ്ടില്ലേ കുറെ ഉദ്യോഗസ്ഥർ വന്ന് ഈ കടക്കാരന്ടെ കടയിൽ വന്നു സാധനങ്ങൾക്ക് വില കൂടുതൽ ആണെന്ന് പറഞ്ഞു വലിയൊരു ഫൈനും ഈടാക്കുന്നു അദ്ദേഹം ശക്തമായി തന്നെ പ്രതിഷേദിക്കുന്നുണ്ട് പക്ഷേ ഉദ്യോഗസ്ഥർ യാതൊരുവിധ കൂസലും ഇല്ലാതെ ഫൈൻ എഴുതി കൊടുക്കുന്നുണ്ട് കടക്കാരൻ അത് വാങ്ങിക്കാൻ കൂട്ടാക്കാതെ ഇരിക്കുകയാണ് കടക്കാരൻ പറയുന്നത് ഞാൻ ഇവിടെ ഒരു സാധനവും വില കൂട്ടി വിട്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത് ഞാൻ വില കൂട്ടി വിറ്റതിന്റെ എന്തെങ്കിലും തെളിവ് കൊണ്ട് വായോ എന്നാൽ ഞാൻ ഫൈൻ അടയ്ക്കാം എന്നാണ് കടക്കാരൻ പറയുന്നത് വിശദമായി വീഡിയോ കാണാം

Leave a Comment