എന്തുകൊണ്ടാണ് ഈ കളക്ടറെ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് ഇത് കണ്ടാൽ മനസ്സിലാവും

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു വീഡിയോയുമായിട്ടാണ് കാരണം നമ്മൾ കളക്ടർ കളക്ടർ എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാൽ ഇതുപോലൊരു കളക്ടറെ കണ്ടിട്ടുണ്ടോ.

ഇന്ന് ഞാൻ വന്നിരിക്കുന്നത് ഇതൊക്കെയാണ് കളക്ടർ എന്ന് പറയുന്നത് കണ്ടോ നിങ്ങൾ നമ്മുടെ കളക്ടർ എന്ന് പറഞ്ഞാൽ ഇതുപോലെയായിരിക്കണം കാരണം പാവങ്ങളോട് കരണയുള്ളവൻ ആയിരിക്കണം അല്ലാതെ അവരെ കാണുമ്പോൾ മുഖം തിരിക്കുന്ന ആളുകൾ ആവരുത് സമൂഹത്തിലെ താഴത്തെ തട്ടിൽ കിടക്കുന്ന ആളുകളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയിരിക്കണം നമ്മൾ പല സിനിമകളിലും മറ്റും മമ്മുട്ടി അങ്ങനെ അഭിനയിക്കുന്നത് കണ്ടിട്ടുണ്ട് പാവങ്ങളെ കാണുമ്പോൾ അവരുടെ പ്രശനങ്ങൾ പരിഹരിക്കുന്ന ഒരു ആൾ ആയിരിക്കണം കളക്ടർ എന്ന് പറയുന്നത് അല്ലാതെ അവരെ കാണുമ്പോൾ അറപ്പോടും വെറുപ്പോടും കൂടി കാണുന്ന ആളുകൾ ആ സ്ഥാനത്ത് വരരുത് അപ്പോൾ പറഞ്ഞു വന്നത് സിനിമയിൽ കാണുന്ന പോലെ തന്നെ മമ്മുട്ടി അഭിനയിക്കുന്ന വേഷങ്ങളിലെ ഒരു കളക്ടർ നമ്മുടെയെല്ലാം ജീവിതത്തിൽ വന്നിരുന്നെങ്കിൽ എന്ന് എല്ലാ ആളുകളും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട് അതുപോലെയുള്ള ഒരു കലക്റ്റർ ആണ് നമ്മുടെ നാടിന് ആവശ്യവും അതുപോലെ തന്നെയാണ് ഈയൊരു കളക്ടറുടെ പെരുമാറ്റവും മറ്റുള്ളവരെ മനസിലാക്കുന്നതും അവരോട് സംസാരിക്കുന്നതും യാതൊരു വിധ അഹന്തയും ഈ കളക്ടർക്ക് ഇല്ല എന്ന് വീഡിയോ കണ്ടാൽ നമുക്ക് മനസിലാക്കാം വീഡിയോ ഇഷ്ടപെട്ടാൽ മറ്റുള്ള ആളുകൾക്ക് കൂടി ഷെയർ ചെയ്ത് നൽകുക കടപ്പാട് Malayali Club.

വിശദമായി മനസിലാക്കുവാൻ കാണുക

Leave a Comment