കരിമീൻ ടാങ്കുകളിൽ ബ്രീഡിങ് ചെയ്യാം

എല്ലാവർക്കും സ്വാഗതം ഇന്നത്തെ വിഷയം എന്താണെന്ന് വച്ചാൽ കരിമീൻ ബ്രീഡിങ് ആണ് അതായത് നാച്ചുറൽ പൊണ്ടുകളിലും മറ്റും ചെയ്യുന്നതിൽ വ്യത്യസ്തമായിട്ട് സിമന്റ് ടാങ്കുകൾ പോലെയുള്ള ട്ടാങ്കുകളിൽ എങ്ങനെ നമുക്ക് ബ്രീഡ് ചെയ്യിക്കാം എന്നതാണ് ഇന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുന്നത്.

അതായത് നമ്മളുടെ നാച്ചുറൽ പൊണ്ടുകളിൽ ബ്രീഡ് ചെയ്യുന്ന അത്ര എളുപ്പമുള്ള ഒരു കാര്യമല്ല സിമന്റ് ടാങ്കുകളിലും മറ്റും ബ്രീഡ് ചെയ്യിക്കുന്നത് അതിനായിട്ട് അത്യാവശ്യം സമയവും അതിനായിട്ട് നമുക്കൊരു മനസ്സും അതുപോലെ തന്നെ കെയറിങ് ഒക്കെ കൊടുത്തെങ്കിൽ മാത്രമേ ഈ ഒരു കാര്യം സക്സസ് ആവുകയുള്ളൂ അപ്പോൾ ഈയൊരു കാര്യം എല്ലാവരും മനസ്സിൽ വയ്ക്കുക ആദ്യമായിട്ട് ഇതിന്ടെ അതായത് ടാങ്കിന്റെ സെറ്റപ്പും കാര്യങ്ങളും ഒക്കെ നോക്കാം.

നമ്മൾ ഫിഷ് ടാങ്ക് സെറ്റ് ചെയ്യുമ്പോൾ അത് എവിടെ സെറ്റ് ചെയ്യുന്നു എന്നുള്ളത് വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യമാണ് ഫിഷിന് നേരെ സൺ ലൈറ്റ് അടിക്കുന്നത് അത്ര നല്ലതല്ല അതായത് അതിന് അധികം ആളും ബഹളങ്ങളും ഒന്നും ഇല്ലാത്ത ഒരു ഒതുങ്ങിയ ഏരിയ നോക്കി വേണം നമ്മൾ എപ്പോഴും ടാങ്ക് സെറ്റ് ചെയ്യാൻ ആയിട്ട് കാര്യം ശബ്ദം ബഹളം ഒക്കെ ഉണ്ടായി കഴിഞ്ഞാൽ ഫിഷിനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ഡിസ്റ്റർബെൻസ് ആണ് അത് മുട്ട ഇട്ടിരിക്കുന്ന സമയത്താണ് എന്നുണ്ടെങ്കിൽ ആ എഗ് അത് തിന്ന് മാറ്റും അത്തരത്തിൽ ചെയ്യുമ്പോൾ അത് ബ്രീഡിങ്ങിനെ ബാധിക്കും.

അതുകൊണ്ട് നമ്മൾ മാക്സിമം ആളനക്കം ഇല്ലാത്ത ഒരു ഏരിയ നോക്കി സെറ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ലത് കഴിവതും ഒരാൾ തന്നെ ഫീഡ് കൊടുക്കുന്നതാണ് നല്ലത് സിമന്റ് ടാങ്ക് വേണമെന്ന് നിർബന്ധം ഒന്നും ഇല്ല ഫൈബർ ഉപയോഗിച്ചു കൊണ്ടുള്ള ടാങ്കുകളോ അല്ലെങ്കിൽ റിങ്ങുകളോ ഫ്രിഡ്ജ് ബോക്സോ ഒക്കെ നമുക്ക് ഉപയോഗിക്കാവുന്നതാണ് ഫ്രിഡ്ജ് ഒക്കെയാവുമ്പോൾ ഒരു ജോഡിയെ മാത്രമേ അതിൽ ഇടുവാൻ പറ്റുകയുള്ളു ഒരു ജോഡിക്ക് ഇത്ര സ്ഥലം വേണം ശരിക്കും എന്നാലേ ബ്രീഡിങ് നടക്കൂ വിശദമായി അറിയാൻ കാണാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം kairali Fish farm Thrikkunnappuzha 9526251787

Leave a Comment