ഒരു പഴയ കുട ഉണ്ടെങ്കിൽ വീട്ടിൽ ഫിഷ് ടാങ്ക് ഉണ്ടാക്കാം

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും ഉപകാരപ്രദമായ ഒരു കാര്യവുമായിട്ടാണ് അതായത് ഇപ്പോൾ ലോക് ഡൗൺ ഒക്കെ അല്ലെ എല്ലാവരും വീട്ടിൽ വെറുതെയും അല്ലാതെയും ഒക്കെ പിന്നെ വീടുകൾ ഭംഗി കൂട്ടുകയും ഒക്കെ ചെയ്യുകയല്ലേ അതോടൊപ്പം തന്നെ വീടുകൾ മോഡി കൂട്ടുവാൻ ഇന്ന് നമുക്ക് മുറ്റത്തു വയ്ക്കുവാൻ ഒരു അടിപൊളി ഒരു സിനിമാ സ്റ്റെയിലിൽ ഉള്ള ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കാം,

അതിനു വേണ്ടത് ഈ ഒരു കുടയാണ് ഒരു പഴയ കുട മതി ഇതുണ്ടാക്കുവാൻ നിങ്ങളുടെ വീട്ടിൽ പഴയ ഒരു കുട ഉണ്ടെങ്കിൽ അത് വളരെ ഭംഗിയുള്ള ഫിഷ് ടാങ്ക് ആക്കി മാറ്റാം നിങ്ങളുടെ ഫ്രെണ്ട്സിനോ ഫാമിലിയിലോ മീൻ വളർത്താൻ താല്പര്യമുള്ളവർ ഉണ്ടാവും അവർക്കൊക്കെ ഇതു പറഞ്ഞു കൊടുക്കുക ഈ ഫിഷ് ടാങ്ക് ഉണ്ടക്കുവാൻ പിന്നെ വേണ്ടത് ഒരു ബക്കറ്റിന്റെ മുൻഭാഗം ഇതാ ഇതു പോലെ കട്ട് ചെയ്‌തു എടുക്കുക അതിൽ ഈ പഴയ കൂടെ നിങ്ങൾ മലർത്തി വയ്ക്കുക അതിന്‌ മുൻപ് അതിൽ കുറച്ചു കോൺക്രീറ്റ് നിറയ്ക്കണം കേട്ടോ അത് എങ്ങനെയാണെന്ന് ഞാൻ പറഞ്ഞു തരാം

അതിനായി ഞാൻ ഇവിടെ സിമന്റ് എടുത്തിരിക്കുന്നത് ഒരു നാല് ചട്ടി മണൽ ആണ് അതിനു ഒരു ചട്ടി സിമന്റും മണൽ ഇല്ലാത്തവർ ഉണ്ടെങ്കിൽ എം സാന്റ് ആയാലും മതി ഇതൊന്നും ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ എല്ലാവർക്കും അറിയുന്ന കാര്യം തന്നെയല്ലേ അല്ലെ നമ്മൾ ആ കുട അതിലേക്ക് വയ്ക്കുമ്പോൾ നേരെ ചെറരിയാതെ നീവർത്തി തന്നെ വയ്ക്കുക ചെരിവ് ഒന്നും ഇല്ലാതെ വയ്ക്കാൻ ശ്രദ്ധിക്കുക

ഇനി ഇതിലേക്ക് മൂന്ന് റിങ് ‌വേണം അത് ഇതാ ഇതുപോലെ ഉണ്ടാക്കുക വീഡിയോയിൽ ഉള്ളത് പോലെ റിംഗ് ഇതിനുള്ളിൽ നമ്മൾ ഒരു റൌണ്ട് ഷെയ്പ്പിൽ കെട്ടണം അങ്ങനെ കെട്ടിയാൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ഇതു ഷെയ്ക്ക് ആവില്ല കൂടാതെ ഈ ഫിഷ് ടാങ്കിനു നല്ല ഉറപ്പും ലഭിക്കും കൂടാതെ ഇതിലേക്ക് ഒരു നെറ്റ് ഉപയോഗിക്കുന്നുണ്ട് അപ്പോൾ ഇത് കുറച്ചു നല്ല ഉറപ്പ് കിട്ടും ഈ നെറ്റ് നമുക്ക് കടയിൽ നിന്ന് ഒക്കെ വാങ്ങിക്കാൻ കിട്ടും അധികം വില ഒന്നും വരില്ല വിശദമായി മനസിലാക്കാൻ വീഡിയോ കണ്ടു മനസിലാക്കുക

Leave a Comment