ഇത്രയ്ക്ക് സിംപിൾ ആയിരുന്നോ ചെടിച്ചട്ടി നിർമ്മിക്കാൻ

ഹായ് ഫ്രണ്ട്സ് നമ്മൾ ഇന്ന് ഉണ്ടാക്കുവാൻ പോകുന്നത് വളരെ കുറഞ്ഞചിലവിൽ വളരെ സിംപിൾ ആയിട്ട് എത്ര ചെടിച്ചട്ടി വേണമെങ്കിലും വീട്ടിൽ ഉണ്ടാക്കുവാൻ സാധിക്കും നമ്മൾ കടയിൽ നിന്നും വാങുന്ന സിമന്റ് ചട്ടി ഇല്ലേ അതുപോലത്തെ തന്നെ നമുക്ക് വീട്ടിൽ എത്ര എണ്ണം വേണമെങ്കിലും ഉണ്ടാക്കാം.

അതിന് നമുക്ക് വേണ്ടത് രണ്ട് ചെടിച്ചട്ടിയാണ് അതിൽ ഒരെണ്ണം വലുതും അതുപോലത്തെ തന്നെ അതിൽ ഇറക്കി വയ്ക്കാൻ പാകത്തിനുള്ള മറ്റൊരെണ്ണം കൂടി ഇത് നമ്മൾ ആദ്യം വാങ്ങുക നിങ്ങൾക്ക് വളരെ സിംപിൾ ആയി ഉണ്ടാക്കി നോക്കാവുന്നതാണ്.

ഇപ്പോൾ വീട്ടമ്മമാർക്ക്‌ ഒക്കെ ഈ ലോക് ഡൗൺ കാലത്തു ഒരു പാട് ചെടിചട്ടികൾ ഉണ്ടാക്കി വയ്ക്കുവാൻ പറ്റുന്ന ഒന്നാണ് അത് മാത്രമല്ല ഈ ലോക് ഡൗൺ കാലത്തു എല്ലാവരും വീടൊക്കെ നന്നായി അലങ്കരിച്ചു കൊണ്ട് ചെടിയും മറ്റും ഒക്കെ പിടിപ്പിച്ചും ഒക്കെ ഉള്ള ഒരു സമയമാണ് ഈ ചെടിച്ചട്ടി കടയിൽ നിന്ന് വാങ്ങുമ്പോൾ 60 അല്ലെങ്കിൽ 70 രൂപയൊക്കെ കൊടുക്കേണ്ടി വരും,

ഇത് അതൊന്നും വരില്ല ഒരു പത്തോ ഇരുപതോ രൂപ ഉണ്ടെങ്കിൽ തന്നെ ഒരു ചെടിച്ചട്ടി നമുക്ക് തന്നെ ഉണ്ടാക്കാം പിന്നെ ചെടിച്ചട്ടി എടുക്കുമ്പോൾ നല്ല ഡിസൈൻ ഉള്ള ചട്ടി ഒക്കെ നോക്കി എടുക്കുക ആണെങ്കിൽ ചെടിച്ചട്ടി കൂടുതൽ നല്ല ഭംഗിയുള്ളത് ആക്കാം കാരണം ആ ചെടിച്ചട്ടിയുടെ ഡിസൈനിൽ തന്നെ നമുക്ക് ചെടിച്ചട്ടി ഉണ്ടാക്കുവാൻ സാധിക്കും അതുകൊണ്ട് ഡിസൈൻ ഉള്ളത് നോക്കി എടുക്കുക,

അതുപോലെ രണ്ട് ചെടിച്ചട്ടി വാങ്ങിക്കുമ്പോൾ ഒരണ്ണം വലുതും അതുപോലെ തന്നെ അതിലേക്ക് ഇറക്കി വയ്ക്കുമ്പോൾ ഒരു ഇഞ്ചു ഗ്യാപ്പ് ഡിസ്റ്റൻസ് ഉള്ളത് നോക്കി വാങ്ങിക്കുക പിന്നെ നമുക്കു വേണ്ടത് ഒഴിവാക്കിയ രണ്ട് പേനയുടെ ഒരു കൂട് ആണ് വീഡിയോ കണ്ട് മനസിലാക്കാം.

Leave a Comment