ഭക്ഷ്യ കിറ്റ് വാങ്ങാൻ ബാക്കിയുള്ള എല്ലാവരും ഒക്ടോബർ 21ന് മുമ്പായി കിറ്റ് കൈപ്പറ്റണം

നമസ്കാരം പുതിയൊരു വാർത്തയിലേക്ക് എല്ലാവർക്കും സ്വാഗതം കോവിടിൻടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ 100 ദിവസത്തെ കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തി നമുക്ക് നാലുമാസം റേഷൻകട വഴി സൗജന്യ ഭക്ഷ്യ കിറ്റ് നൽകാം എന്ന് പറഞ്ഞു,

അതിൻറെ ആദ്യഘട്ടം വിതരണം സെപ്റ്റംബർ മാസഭക്ഷ്യകിറ്റ് ഈ ഒക്ടോബർ മാസത്തിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇതുവരെ ഇതിൻറെ ഭൂരിഭാഗം കിറ്റുകളുടെ വിതരണം പൂർത്തിയായി ചില സ്ഥലങ്ങളിൽ കിറ്റ് എത്താത്തത് മൂലവും സർക്കാർ പറഞ്ഞ സമയത്തു് കിറ്റ് വാങ്ങാൻ കഴിയാത്തത് മൂലവും പല ആളുകൾക്കും കിറ്റ് ഇതുവരെ ലഭിക്കാത്ത ഒരു അവസ്ഥ നിലവിലുണ്ട് അതുകൊണ്ടുതന്നെ ഇപ്പോൾ എല്ലാ കടകളിലും കിറ്റ് എത്തി എന്നാണ് നമുക്ക് സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും അറിയാൻ കഴിഞ്ഞ വിവരം അതുകൊണ്ടുതന്നെ ഈ കിറ്റിന്റെ വിതരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്,

നിങ്ങളുടെ റേഷൻ കാർഡ് കളർ ഏതായാലും കാർഡിന്ടെ നമ്പർ ഏതായാലും ഇപ്പോൾ നിങ്ങൾക്ക്
റേഷൻകടയിൽ പോയിട്ട് കിറ്റ് കൈപറ്റാവുന്നതാണ്,അപ്പോൾ ഇരുപത്തിയൊന്നാം തീയതിയാണ് അതായത് ഈ ഒക്ടോബർ മാസം 21- ആം തീയതിയാണ് സെപ്റ്റംബർ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റിന്ടെ വിതരണത്തിനുള്ള അവസാന തീയതി എന്ന് പറയുന്നത് അതിനുശേഷം പിന്നീട് ആ കിറ്റ് നഷ്ടപ്പെടുന്നത് ആയിരിക്കും അതുകൊണ്ട് തന്നെ ഈ വരുന്ന ദിവസങ്ങളിൽ കിറ്റ് കൈപ്പറ്റാൻ ബാക്കിയുള്ള ആളുകൾ നിങ്ങളുടെ കാർടിൻടെ നിറമോ നമ്പറോ ഒന്നും നോക്കേണ്ട ആവശ്യമില്ല നിങ്ങൾക്ക് കിറ്റ് കൈപ്പറ്റാവുന്നതാണ്

ഈ ഒരു പ്രധാനപ്പെട്ട വിവരമാണ് ഈ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കാൻ ഉള്ളത്‌ കിറ്റിലേക്കു ആവശ്യമായ സാധനങ്ങൾ ലഭിക്കാൻ വിശദമായി വീഡിയോ കാണാം

Leave a Comment