സൗജന്യ കിറ്റ് വാങ്ങുന്നവര്‍ ഈ സര്‍ക്കാര്‍ അറിയിപ്പ് അറിഞ്ഞിരിക്കണം

എല്ലാവർക്കും നമസ്കാരം ഇൻഫർമേറ്റീവ് ആയ ഒരു പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത് റേഷൻകാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ട രണ്ട് കാര്യങ്ങൾ പറയുവാൻ ആണ്.

നമ്മുടെ റേഷൻകടകളിലൂടെ ഇപ്പോൾ സൗജന്യഭക്ഷ്യകിറ്റ് വിതരണം നടന്നു കൊണ്ടിരിക്കുകയാണ് ഇതിൽ തന്നെ നവംബർ മാസത്തിലെ ഭക്ഷ്യകിറ്റ് 2021 ജനുവരി 9 – ന് റേഷൻകടകളിലൂടെ വിതരണം അവസാനിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു എന്നാൽ സർക്കാർ ഇപ്പോൾ അത്‌ മാറ്റി ഇരിക്കുകയാണ് പകരം ഇപ്പോൾ സർക്കാർ പറയുന്നത് മുൻപ് അറിയിച്ചതിൽ നിന്നും ഇപ്പോൾ നവംബർ മാസത്തിലെ കിറ്റ് വിതരണം 16 -01- 2021-വരെ അതായത് ശനിയാഴ്ച്ച വരെ നീട്ടിയിരിക്കുന്നതായി സർക്കാർ അറിയിച്ചിരിക്കുന്നു അപ്പോൾ നവംബർ മാസത്തിലെ കിറ്റ് വാങ്ങാത്തവർ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് നിങ്ങളുടെ സൗജന്യഭക്ഷ്യ കിറ്റ് വാങ്ങിക്കുക അതുപോലെ തന്നെ ഡിസംബർ മാസത്തിലെ സൗജന്യഭക്ഷ്യകിറ്റും നിങ്ങൾക്ക് 16 – 01-2021 വരെ നിങ്ങൾക്ക് റേഷൻകടകളിൽ പോയി ഈ പറഞ്ഞ അതായത് 16 – 01-2021 ദിവസത്തിനുള്ളിൽ പോയി വാങ്ങിക്കാവുന്നതാണ് ഇനി വിതരണത്തിന് ഒരുങ്ങുന്നത് ജനുവരിമാസത്തിലെ ഭക്ഷ്യകിറ്റ് ആണ് അതിന്ടെ വിതരണം ആരംഭിക്കുന്നത് എന്നാണ് എന്ന് ഈ ചാനലിലൂടെ അറിയിക്കുന്നതാണ് ഇഷ്ടപെട്ടാൽ മറ്റുള്ള ആളുകൾക്ക് ഷെയർ ചെയ്ത് നൽകുകയും ഒന്ന് ലൈക്ക് ചെയ്യുകയും ചെയ്യുക വിശദമായി അറിയുവാൻ കാണുക. കടപ്പാട്. SAMAKALIKAM VLOG.

വിശദമായി എല്ലാം മനസിലാക്കുക

Leave a Comment