ഓണകിറ്റ് വിതരണം ഓഗസ്റ്റ് 5 മുതൽ

ഹായ് ഫ്രണ്ട്‌സ് എല്ലാവർക്കും നമസ്കാരം സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് അഞ്ചാം തീയതി മുതൽ ആരംഭിക്കും 11 ഇനങ്ങളിൽ ആയിട്ടുള്ള ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ ആണ് വിതരണം ചെയ്യുക 440 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ ഇതിനുവേണ്ടി നീക്കിവെച്ചത് എന്തായാലും ഇതിന്ടെ അവസാനഘട്ടത്തിലാണ് പാക്കിങ്ങിന്റെ അവസാനഘട്ടത്തിലാണ്.

ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്ന ആളുകൾ മഞ്ഞ പിങ്ക് റേഷൻ കാർഡ് കാർഡ് ഉള്ള ഉടമകൾക്ക് ഓഗസ്റ്റ് 5 മുതൽ പതിനഞ്ചാം തീയതി വരെ വിതരണം ചെയ്യും പതിനാറാം തീയതി മുതൽ ഇരുപതാം തീയതി വരെയുള്ള തീയതികളിൽ നീല കാർഡ് റേഷൻ കാർഡ് ഉള്ള ഉടമകൾക്ക് ആണ് കിറ്റുകൾ വിതരണം ചെയ്തു 21 മുതൽ 25 വരെയുള്ള തീയതികളിൽ നമ്മുടെ വെള്ള കാർഡ് ഉള്ള റേഷൻ കാർഡ് ഉടമകൾക്കും വിതരണം ചെയ്യും ഇതിൽ ഫിംഗർ പ്രിൻഡ് സ്കാനിങ് ഉണ്ടാകുന്നതല്ല അതായത് നമ്മുടെ കൈ വെച്ചു കൊണ്ടുള്ള സ്കാനിങ് അല്ല,

നമുക്കറിയാം കോവിട് ആണ് സാമൂഹിക അകലം പാലിക്കേണ്ട ഒരു സിറ്റുവേഷൻ ആണ് അതുകൊണ്ടുതന്നെ നമ്മുടെ റേഷൻ കാർഡ് കൊണ്ടുപോയി മാനുവൽ ക്രിയേറ്റ് ചെയ്യുന്ന മാനുവൽ ഇവിടെ എഴുതുന്ന ഒരു സംവിധാനം ആയിരിക്കും എന്തായാലും ഓഗസ്റ്റ് അഞ്ചാം തീയതി മുതൽ വിതരണം ആരംഭിക്കും അതേപോലെതന്നെ റേഷൻ കാർഡ് ആധാർ കാർഡുമായിട്ട് ലിങ്ക് ചെയ്യാത്ത ആളുകൾ എത്രയും പെട്ടെന്ന് ലിങ്ക് ചെയ്യുക.

പക്ഷേ സൗജന്യ കിറ്റ് മായി ബന്ധം അത് ഉണ്ടാകില്ല റേഷൻ കാർഡ് ആധാർകാർഡുമായി ലിംഗ് ചെയ്യാത്ത ആളുകൾക്കും കിറ്റ് ലഭിക്കുന്നതാണ് പക്ഷേ ചെയ്യാത്ത ആളുകൾ എത്രയും പെട്ടന്ന് ലിങ്ക് ചെയ്യുക കാരണം അതിനെതിരെയുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാൻ വേണ്ടി പോവുകയാണ് അതുകൊണ്ട് നിങ്ങൾ എത്രയും പെട്ടന്ന് ആധാർ കാർഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്യുവാൻ നോക്കുക

Leave a Comment