വെറും 20 രൂപ ചെലവിൽ കാറും ബൈക്കും കഴുകുന്ന വാഷ് ഗൺ വീട്ടിൽ ഉണ്ടാക്കാം,ഒപ്പം ചെടികളും നനക്കാം

മിക്ക ആളുകളും അവരുടെ വാഹനങ്ങൾ നല്ല വൃത്തിയായും മറ്റും സൂക്ഷിച്ചുവയ്ക്കാൻ താല്പര്യപ്പെടുന്നവരാണ്.

അതുകൊണ്ടുതന്നെ അവ ഇടക്കിടക്ക് നാം കഴുകി വൃത്തിയാക്കി എടുക്കാറുണ്ട്.
നിത്യവും ഇവ ഉപയോഗിക്കുന്നത് കൊണ്ട് നല്ല അഴുക്ക് പുരണ്ടാൽ വാഹനങ്ങൾ കഴുകാൻ ശക്തിയേറിയ കാർ വാഷ് മെഷീൻ ഉപയോഗിക്കേണ്ടതായി വരുന്നു. എന്നാൽ മാത്രമേ ശരിയായരീതിയിൽ അഴുക്കും മറ്റും പോവുകയുള്ളൂ. ടയറിന്റെ ഭാഗത്തുള്ള ചെളി അത്ര പെട്ടെന്ന് പോകാറില്ല. നല്ല വിലയേറിയ മെഷീനുകൾ എല്ലാവര്ക്കും വാങ്ങാൻ കഴിഞ്ഞുവെന്ന് വരില്ല. ഇവിടെ വളരെ എളുപ്പം തന്നെ നമ്മുടെ വീട്ടിൽ 20 രൂപ ചെലവിൽ കാർവാഷ് എങ്ങനെ ഉണ്ടാക്കിയെടുക്കുന്നു എന്നാണ് പറയുന്നത്. പിവിസി പൈപ്പ്, പ്ലാസ്റ്റിക് ബോട്ടിൽ എന്നിവ കൊണ്ടാണ് ഉണ്ടാക്കിയെടുക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഏറെ പൈസ കൊടുത്ത് കാർവാഷ് വാങ്ങേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല ഇവ ഉപയോഗിച്ച് നമുക്ക് ചെടികളും മറ്റും നനക്കുവാനും ഇവ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഇതിന് രണ്ടിനും ഉപയോഗിക്കുന്ന ഈ ഒരു ഉപകരണം എങ്ങനെ ഉണ്ടാകുന്നു എന്നും അതിൻറെ ഉപയോഗം എന്താണെന്നും കൃത്യമായി മനസ്സിലാക്കുവാൻ വീഡിയോ കണ്ടാൽ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ആയതിനാൽ എല്ലാവർക്കും തന്നെ ഇത്തരത്തിലുള്ള അറിവുകൾ ഉപകാരപ്പെടുന്നത് ആയിരിക്കും. മറ്റുള്ളവരിലേക്കും കൂടി ഇതു പകർന്നു നൽകുവാൻ ശ്രമിക്കുക.

കൂടുതലായി അറിയാം.

Leave a Comment