ഗ്യാസ് ലഭിക്കുന്ന രീതിയിൽ മാറ്റങ്ങൾ അറിയാൻ

വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് നമ്മൾ ഇന്ന് ഒരു ഡിസ്കസ് ചെയ്യാൻ പോകുന്നത് അതായത് ഗ്യാസ് ബുക്ക് ചെയ്യുന്നതിൽ ചെറിയൊരു മാറ്റം വന്നിരിക്കുകയാണ് ഒടിപി സംവിധാനത്തോട് കൂടിയിട്ടുള്ള ഗ്യാസ് വിതരണം ആയിരിക്കും ഇനിമുതൽ ഉണ്ടാവുക,

കേരളത്തിലെ വയനാട് ജില്ല ഒഴിച്ചുള്ള മറ്റെല്ലാ ജില്ലകളിലും ആദ്യമേ വന്ന ഒരു അപ്ഡേറ്റ് ആണിത് പക്ഷേ ഇതുവരെ വയനാട് ജില്ലയിൽ ഇത് വന്നിട്ടില്ല കഴിഞ്ഞദിവസം അതും വന്നു നിർബന്ധമാക്കിയിരിക്കുകയാണ് വയനാട് ജില്ലയിൽ ഉള്ള ഭാരത് ഗ്യാസ് ഉപഭോക്താക്കൾ അല്ലാത്ത ഇന്ത്യൻ ഗ്യാസ് ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒടിപി സംവിധാനതോടുകൂടിയിട്ടുള്ള ഗ്യാസ് വിതരണം ആയിരിക്കും ഉണ്ടാവുക ഭാരത് ഗ്യാസ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇത് ബാധകമല്ല മറിച്ച് ഇന്ത്യൻ ഗ്യാസ് ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും ഇത് ബാധകമാണ്.

ഓ ടി പി പറഞ്ഞു കൊടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഗ്യാസ് ലഭിക്കില്ല നിർബന്ധമാക്കി ഇരിക്കുകയാണ് ചുരുക്കി പറയുകയാണെങ്കിൽ സാധാരണ നമ്മൾ ഇപ്പോൾ ഗ്യാസ് ബുക്കിങ് സംവിധാനം ഇങ്ങനെയാണ് നമ്മൾ ഗ്യാസിന് ബുക്ക് ചെയ്യും നമ്മൾ ഗ്യാസ് വരുന്ന ദിവസം ബുക്കും പൈസയും കൊടുക്കും ഗ്യാസ് ഇറക്കും ഇത്ര മാത്രമേ നിലവിൽ നമ്മൾ ചെയ്തിരുന്നുള്ളൂ പക്ഷേ ഇനി മുതൽ അങ്ങനെ അല്ല നമ്മൾ സാധാരണ ഗ്യാസ് ബുക്ക് ചെയ്യുന്നത് പോലെ ബുക്ക് ചെയ്യുക അതിനുശേഷം ഗ്യാസ് ഏജൻസിയിൽ നിന്നും നമ്മളുടെ ഗ്യാസ് എടുക്കുന്ന സമയത്ത് ബിൽ എന്റർ ചെയ്യും.

ഈ ബില്ല് എന്റർ ചെയ്യുന്ന സമയത്ത് നമ്മുടെ മൊബൈൽ ഫോണിലേക്ക് ഒരു നാലക്ക നമ്പർ വരും നാലക്ക നമ്പർ ആണ് വരുക ഈ നമ്പർ നമ്മൾ എന്ത് ചെയ്യണം വണ്ടി വന്നാൽ അവർക്ക് പറഞ്ഞുകൊടുക്കണം അല്ലെങ്കിൽ മെസ്സേജ് കാണിച്ചുകൊടുക്കുക അല്ലെങ്കിൽ നമ്പർ പറഞ്ഞു കൊടുക്കുക അതിനുശേഷം വെരിഫൈ ആയതിനു ശേഷം മാത്രമേ നിങ്ങൾക്ക് ഗ്യാസ് ലഭിക്കുകയുള്ളൂ ടോട്ടൽ നമ്മുടെ മൊബൈലിൽ മെസ്സേജ് ആണ് വരുക ഇന്ത്യൻ ഗ്യാസ് ഉപയോഗിക്കുന്ന ഉപഭോക്താക്കളോട് ആണ് പറയുന്നത് മൂന്ന് മെസ്സേജ് ആണ് വരുക ഒന്ന് ബുക്ക് ചെയ്താൽ വരും പിന്നീട് ഒ ടി പി വരും അതിന് ശേഷം ഗ്യാസ് ഇറക്കികഴിഞ്ഞതിന് ശേഷം കൺഫെർ മേഷൻ മെസേജ് വരും

ഇതാണ് ഇനി മുതലുള്ള പുതിയ സംവിധാനം വായനാട്ടിലുള്ള 90% ഉപഭോക്താക്കൾക്കും ഇത് അറിയില്ല
ഗ്യാസ് ഏജൻസിയിൽ വിളിച്ച സമയത്ത് പറഞ്ഞ കാര്യം എല്ലാ ആളുകൾക്കും എത്തിച്ചുകൊടുക്കുക ഒരുപാട് ആളുകൾക്ക് ഇത് അറിയില്ല ഒടിപി സംവിധാനം ഈ നമ്പര് പറഞ്ഞു കൊടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഗ്യാസ് ലഭിക്കില്ല നമ്മുടെ ഗ്യാസ് ഏജൻസിയുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ആണ് ഈ എസ്എംഎസുകൾ ഒക്കെ വരുക എന്തായാലും ഈ വിവരം എല്ലാവരെയും അറിയിക്കുക ഒരുപാട് ആളുകൾക്ക് ഇത് അറിയില്ല

Leave a Comment