വെറും ഒരു മിനിറ്റിൽ വാട്സ്ആപ്പ് ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം.

ഇപ്പോൾ നമ്മുടെ നാട്ടിൽ വീടുകളിൽ ഗ്യാസ് കണക്ഷൻ ഇല്ലാത്ത ഒരു വീട് വളരെ ചുരുക്കമായിരിക്കും അല്ലേ അതുപോലെ തന്നെ ഗ്യാസ് കഴിഞ്ഞാൽ ബുക്ക് ചെയ്യുവാനും എല്ലാ വീട്ടമ്മമാർക്കും ഇപ്പോൾ അറിയാമല്ലോ അല്ലെ ഇത് ഞാൻ പറഞ്ഞു വരുന്നത് വീട്ടിൽ ഗ്യാസ് തീർന്നാൽ ഇപ്പോൾ വാട്സ്ആപ് വഴി എങ്ങനെ എളുപ്പത്തിൽ ഗ്യാസ് ബുക്ക് ചെയ്യാം എന്നതിനെ കുറിച്ച് ആണ്.

നമ്മൾ എല്ലാവരും ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ആളുകൾ ആണ് പണ്ടൊക്കെ ഗ്യാസ് സിലിണ്ടർ വാങ്ങുക എന്നത് ഗ്യാസിന്ടെ വണ്ടി വരുമ്പോൾ കാലിയായിരിക്കുന്ന കുറ്റി കൊടുത്തിട്ട് നിറഞ്ഞ കുറ്റിവാങ്ങിക്കുകയായിരുന്നു പക്ഷേ ഇപ്പോൾ നേരത്തെ തന്നെ വിളിച്ചു ഗ്യാസ് ബുക്ക് ചെയ്യണം ഒന്നെങ്കിൽ കസ്റ്റമർ കെയറിൽ വിളിച്ചു ബുക്ക് ചെയ്യാം അല്ലെങ്കിൽ നമ്മൾ ഓൺലൈനായിട്ട് ബുക്ക് ചെയ്യാനായിട്ട് സാധിക്കും ഇതിനൊക്കെ സമയം ഒരു 10 മിനിറ്റെങ്കിലും സമയം നിങ്ങൾ ചെലവാക്കേണ്ടി വരും ചില സമയത്തു ചിലപ്പോൾ വിളിച്ചാൽ കിട്ടണമെന്നും ഇല്ല അതുകൊണ്ട് ഇന്ന് നമ്മൾ പറയുവാൻ പോകുന്നത് വെറും ഒരു മിനിറ്റിൽ നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനായിട്ട് സാധിക്കും അതും നിങ്ങൾ എല്ലാവരും ഉപയോഗിക്കുന്ന വാട്സ് ആപ് മുഖേനെ വാട്ട്സ് ആപ് ഉപയോഗിക്കുന്ന എല്ലാവർക്കും വളരെ എളുപ്പത്തിൽ ഗ്യാസ് ബുക്ക് ചെയ്യുവാൻ സാധിക്കും അത് എങ്ങനെയാണ് എന്നാണ് ഞാൻ പറഞ്ഞു തരുന്നത് എല്ലാവരും ശ്രദ്ധിച്ചു വായിക്കുക,

കേരളത്തിലെ 95 ശതമാനം ആളുകൾക്കും ഞാൻ ഈ പറയുന്ന രീതിയിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുവാൻ അറിയത്തില്ല കഴിഞ്ഞ മെയ്മാസം 26 ആം തിയതി മുതലാണ് വാട്ട്സ് ആപ്‌ മുഖേനെ നമുക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുവാനുള്ള ഓപ്‌ഷൻ കിട്ടി തുടങ്ങിയിരിക്കുന്നത് ഇനി നമുക്ക് വാട്ട്സ് ആപ്പ് മുഖേനെ ഗ്യാസ് സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം എന്നുള്ളത് നോക്കാം വാട്ട്സ് ആപ് എന്ന് പറഞ്ഞാൽ ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷൻ ആണ് അപ്പോൾ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുവാൻ എന്താണ് ചെയ്യേണ്ടത് നിങ്ങൾ ഇപ്പോൾ ഈ കാണുന്ന നമ്പർ 1800224344 നിങ്ങളുടെ ഫോണിൽ സേവ് ചെയ്ത് വയ്ക്കുക അതിന്‌ ശേഷം ഈ നമ്പരിലെ വാട്ട്സ് ആപ്പിലേക്ക് ആണ് മെസ്സേജ് അയയ്‌ക്കേണ്ടത് അതിന് ശേഷം വാട്ടസ്ആപ് വഴി നിങ്ങൾ ഇപ്പോൾ തന്നിരിക്കുന്ന നമ്പരിലേക്ക് ഒരു ഹായ് അയക്കുക ഉടനെ തന്നെ നിങ്ങൾക്ക് വാട്സ്ആപ്പിൽ ഒരു റിപ്ലെ ലഭിക്കും ബിപിഎസിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് ഈ റിപ്ലെ നിങ്ങൾക്ക് ലഭിക്കുക അതിന്ടെ കൂടെ പറയുന്ന ഏറ്റവും പ്രധാന പെട്ട ഒരു കാര്യം ഇങ്ങനെയാണ് നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാണ് എങ്കിൽ 1 അല്ലെങ്കിൽ ബുക്ക് എന്ന് ടൈപ് ചെയ്ത് തിരിച്ചു അയയ്ക്കുക പറഞ്ഞത് മനസ്സിലായെന്ന് വിശ്വസിക്കുന്നു ഒന്നുകൂടെ പറയാം 1 അല്ലെങ്കിൽ ബുക്ക് എന്ന് ടൈപ് ചെയ്ത് അയക്കുക ഈ ബുക്ക് എന്ന് പറയുന്ന പ്രക്രിയ നിങ്ങൾ ചെയ്ത് കഴിയുമ്പോൾ നിങ്ങളുടെ ഗ്യാസ് സിലിണ്ടർ ബുക്കിങ്ങ് ആയി കഴിഞ്ഞു ഗ്യാസിന്ടെ കമ്പനിയെ രെജിസ്റ്റർ ചെയ്തിട്ടുള്ള ഔദ്യോഗികമായ ഫോൺ നമ്പർ ഉപയോഗിച്ചാണ് നിങ്ങൾ വാട്ട്സ് ആപ്പിൾ കൂടി മെസ്സേജ് അയക്കേണ്ടത്

ഇത് നിങ്ങൾ ഒന്ന് പ്രത്യേകം ഓർത്തു വയ്ക്കുക വാട്സ്ആപ് ഉപയോഗിച്ച് ഗ്യാസ് ബുക്ക് ചെയ്തതിന് ശേഷം നിങ്ങൾക്ക് പേയ്‌മെന്റ് വേണമെങ്കിൽ ഓൺലൈൻ ആയിട്ട് ഉടനെ തന്നെ അടയ്ക്കാൻ സാധിക്കുന്നതാണ് ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ അല്ലെങ്കിൽ ഓൺലൈൻ പേയ്‌മെന്റ് സിസ്റ്റങ്ങൾ വഴിയോ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്ത് കഴിയുമ്പോൾ ഉടനെ തന്നെ പണം അടയ്ക്കുവാനുള്ള ഒരു ലിങ്ക് നിങ്ങൾക്കു സന്ദേശമായി ലഭിക്കുന്നതാണ് നിലവിൽ ഇത് തുടങ്ങി വച്ചിരിക്കുന്നത് ഭാരത് ഗ്യാസ് ആണ് ഭാരത് ഗ്യാസിന്റെ മാത്രമാണ് ഇപ്പോൾ ഈയൊരു രീതിയിൽ വാട്ടസ്ആപ് വഴി നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുവാൻ സാധിക്കുകയുള്ളു ഉടനെ തന്നെ മറ്റു ഗ്യാസ് കമ്പനികളും ഈയൊരു മാതൃക പിൻ തുടരുമെന്നാണ് നമ്മൾക്ക് അറിയുവാൻ സാധിക്കുന്നത് ഇപ്പോൾ ഈ പറഞ്ഞു തന്ന രീതി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുവാൻ സാധിക്കും ഈ വിവരങ്ങൾ നിങ്ങൾക്ക് ഇഷ്ട പെട്ടെങ്കിൽ മറ്റുള്ളവർക്ക് കൂടി എത്തിച്ചു കൊടുക്കുക

Leave a Comment