ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഈ കാര്യങ്ങൾ ഉറപ്പ് വരുത്തുക

പ്രിയമുള്ള സുഹൃത്തുക്കളെ എല്ലാവർക്കും സ്വാഗതം അപ്പോൾ ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത് കേരളത്തിനകത്ത് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്ന എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ആണ്,

അതായത് നമുക്കറിയാം പാചകവാതക വിതരണത്തിൽ കാര്യമായ പരിഷ്കാരമാണ് കേന്ദ്രസർക്കാർ നവംബർ ഒന്നുമുതൽ കൊണ്ടുവരുന്നത് അതായത് കേന്ദ്ര സർക്കാരിൻറെ ഡിജിറ്റലൈസേഷൻ നയത്തിന്ടെ ഭാഗമായി പാചകവാതക വിതരണ കമ്പനികൾ സിലിണ്ടർ വിതരണത്തിന് മുൻപായി ഉപഭോക്താവിന്ടെ മൊബൈൽ നമ്പറിൽ ഒരു വൺ taim പാസ്സ്‌വേർഡ് അവർക്ക് അയച്ചു നൽകുന്നുണ്ട് സിലിണ്ടറുമായി വീടുകളിൽ എത്തുന്ന ഡെലിവറി ബോയിക്ക് നമ്മൾ ഈ ഒരു ഒടിപി നമ്പർ കാണിച്ചുകൊടുത്തു എങ്കിൽ മാത്രമാണ് നമുക്ക് അവകാശപ്പെട്ട സിലിണ്ടർ നമുക്ക് ലഭ്യമാവുകയുള്ളൂ,

അതോടൊപ്പം തന്നെ കോവിടിൻടെ പ്രത്യേകമായ പശ്ചാത്തലത്തിൽ പാസ് ബുക്കിൽ രേഖപ്പെടുത്തുന്ന നടപടി ഇനിമേൽ ഉണ്ടാവുകയുമില്ല അപ്പോൾ യഥാർത്ഥ ഉപഭോക്താക്കൾക്ക് മാത്രം സിലിണ്ടർ ലഭ്യമാക്കുക സിലിണ്ടറിന്ടെയും സബ്സിഡിയുടെയും ദുരുപയോഗം തടയുക എന്ന ഉദ്ദേശങ്ങൾ ഒക്കെയാണ് ഈ പരിഷ്കാരത്തിന്ടെ പിന്നിലുള്ളത് അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും അതിലേക്ക് വരുന്ന OTP യും ഭാവിയിൽ ഗ്യാസ് സിലിണ്ടർ ലഭ്യമാകണമെങ്കിൽ വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ് അതുകൊണ്ടുതന്നെ നിങ്ങൾ ഇപ്പോൾ ഗ്യാസ് ഏജൻസിയിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ നിങ്ങളുടെ ഉപയോഗത്തിലുള്ള നമ്പർ ആണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്,

കാരണം അതിലേക്കാണ് ഇനി ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്ത് OTP വരുന്നത് ഇനി ഏതെങ്കിലും വിശദമായി മനസിലാക്കുവാൻ വീഡിയോ കാണാം

Leave a Comment