നവംബർ മാസം മുതൽ ഇങ്ങനെയുള്ളവർക്ക് ഗ്യാസ് സിലണ്ടർ ലഭിക്കില്ല

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം പുതിയ ഒരു ഇൻഫർ മേറ്റീവ് ആയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് ഈയൊരു വീഡിയോയിലൂടെ ഇപ്പോൾ ഞാൻ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത്,

പാചകവാതകം അതായത് എൽപിജി സിലിണ്ടർ ഉപയോഗിക്കുന്ന എല്ലാവരും ഗാർഹികം വാണിജ്യം എല്ലാവരും ഈ ഒരു വീഡിയോ മുഴുവനായിട്ട് കാണണം ഈ കാര്യങ്ങൾനിങ്ങൾ അറിയാതെ പോകരുത് വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് ആണ് ഗ്യാസ് സിലിണ്ടർ വിതരണത്തിലെ പുതിയ മാറ്റങ്ങൾ നടപ്പിലാക്കാൻ ആയിട്ട് എണ്ണക്കമ്പനികൾ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ് ഇതുപ്രകാരം കൃത്യമായിട്ട് മൊബൈൽ നമ്പറും അതുപോലെതന്നെ മേൽവിലാസവും പുതുക്കാത്തവർക്ക് ഗ്യാസ് വിതരണത്തിൽ അല്പം ബുദ്ധിമുട്ട് ഉണ്ടാകാനാണ് സാധ്യത പ്രത്യേകിച്ചും ഇങ്ങനെയുള്ള ആളുകൾക്ക് നിങ്ങളുടെ ഗ്യാസ് സിലിണ്ടർ കൈപ്പറ്റാൻ ഇനി ഏറെ ബുദ്ധിമുട്ട് ഉണ്ടാകും എന്ന് അർത്ഥം,

പുതിയ പരിഷ്കാരം നവംബർ മാസം ഒന്നാം തീയതി മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരുകയാണ് ഇത് പ്രകാരം പാചകവാതക വിതരണത്തിന് ഇനിമുതൽ ഒറ്റത്തവണ പാസ്‌വേഡ് അതായത് OTP സംവിധാനം നിർബന്ധമാക്കാൻ ആണ് എണ്ണക്കമ്പനികളുടെ തീരുമാനം അതിൻറെ ആദ്യപടിയെന്ന നിലയിൽ വീടുകളിൽ വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകൾക്കാണ് ഈ ഒരു ഒറ്റത്തവണ പാസ്‌വേഡ് സംവിധാനം വേണ്ടിവരിക സിലണ്ടറുകളുടെ മോഷണം തടയുവാനും കൂടിയ വിലയ്ക്ക് ഗ്യാസ് സിലിണ്ടർ മറിച്ചു വിൽക്കുന്നത് തടയുന്നതിനും അതുപോലെതന്നെ.

യഥാർത്ഥ ഉടമകളെ തിരിച്ചറിയുന്നതിനും ആണിതെന്നാണ് എണ്ണക്കമ്പനികൾ ഇപ്പോൾ പറയുന്നത് വീടുകളിൽ മൊബൈൽ വഴി നമ്മൾ ഗ്യാസ് സിലിണ്ടർ ബുക്ക് വിശദമായി വീഡിയോ കാണാം

Leave a Comment