വിവാഹ പ്രായം 21 ലേക്ക് നവംബർ 4 മുതൽ

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസിൽ നിന്നും 21 വയസ്സിലേക്ക് മാറ്റാനുള്ള തീരുമാനം ഉടൻ തന്നെ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി,

കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജനങ്ങളോട് ഈക്കാര്യം വ്യക്തമാക്കിയത് അതിന് പിന്നാലെ പുതിയൊരു അറിയിപ്പ് വന്നിരിക്കുകയാണ് കേന്ദ്രനിയമമന്ത്രി നാലാം തീയതി ഈ നിയമം പ്രാബല്യത്തിൽ കൊണ്ട് വരും എന്ന് അറിയിച്ചിരിക്കുകയാണ് റിപ്പോർട്ടിൽ നിന്നും ലഭിച്ച ഇൻഫർമേഷൻ ആണ് എത്രത്തോളം വാസ്തവമാണെന്ന് അറിയില്ല എന്നാലും വീഡിയോ കാണുന്ന നിങ്ങൾ ഒന്ന് കരുതിയിരിക്കുക ഈയൊരു നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠനം അത് എത്രത്തോളം ഗുണം ചെയ്യും എത്രത്തോളം ദോഷം ചെയ്യും അങ്ങനെയുള്ള പഠന റിപ്പോർട്ട് സമർപ്പിക്കാനുള്ള ഡേറ്റ് ഒൿടോബർ 29 ആം തീയതിയാണ്,

അതിനുമുമ്പ് ഇങ്ങനെയുള്ള ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് നിയമം കൊണ്ടുവരുമെന്ന് തന്നെയാണ് അറിയിച്ചിരിക്കുന്നത് ഈയൊരു നിയമത്തിനെതിരെ പല മത സംഘടനകളും സാമൂഹ്യ സംഘടനകളും മുന്നോട്ട് വന്നെങ്കിലും നിയമത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് അറിയിച്ചത് ശ്രദ്ധിക്കുക ഒരുപാട് കാലം മുമ്പ് ഈ നിയമം കൊണ്ടുവരാൻ വേണ്ടി ഒരുപാട് പെൺകുട്ടികൾ പരാതി നൽകിയെങ്കിലും കൊറോണ കാരണം അല്ലെങ്കിൽ ലോക്‌ഡൗൺ ഒക്കെ ആയത് കൊണ്ട് ഡിലെ ആയതാണ് അതു കൊണ്ടു തന്നെ വീണ്ടും വീണ്ടും പരാതികൾ പോയതിന്ടെ അടിസ്ഥാനത്തിലാണ് നിയമനം പെട്ടെന്ന് കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനിക്കുന്നത്,

വിവാഹപ്രായം കൂട്ടുന്ന നിയമം കൊണ്ടുവരും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട കാരണം നിയമസഭയിൽ ഇട്ട് അത് പാർലമെൻറ് പാസായി വിശദമായി കാണാം

Leave a Comment